1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘മെയ്ഡ്’ എന്ന വാക്കിന് പകരം ‘ഡൊമസ്റ്റിക് വര്‍ക്കര്‍’ എന്ന വാക്കിന് അംഗീകാരം നല്‍കി കുവൈത്ത്
‘മെയ്ഡ്’ എന്ന വാക്കിന് പകരം ‘ഡൊമസ്റ്റിക് വര്‍ക്കര്‍’ എന്ന വാക്കിന് അംഗീകാരം നല്‍കി കുവൈത്ത്
സ്വന്തം ലേഖകൻ: ‘മെയ്ഡ്’ എന്ന വാക്കിന് പകരം ‘ഡൊമസ്റ്റിക് വര്‍ക്കര്‍’ എന്ന വാക്കിന് അംഗീകാരം നല്‍കി കുവൈത്ത് പാര്‍ലമെന്റ്. ഇതു സംബന്ധിച്ച കരട് ബില്‍ ദേശീയ അസംബ്ലി പാര്‍ലമെന്റില്‍ ചൊവ്വാഴ്ച പാസാക്കി. ഇതിലൂടെ എല്ലാ കുവൈത്ത് നിയമങ്ങളും അന്തരാഷ്ട്ര മാനദണ്ഡങ്ങളുമായി പ്രത്യേകിച്ച് മനുഷ്യവകാശങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഉറപ്പുവരുത്തുനല്‍കുന്നു. ‘മെയ്ഡ്’ എന്ന വാക്കിന് ഇംഗ്ലീഷില്‍ ‘വീട്ടുവേലക്കാരി’ എന്നും ‘ഡൊമസ്റ്റിക് …
കുവൈത്തിലെ 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ ഫീസ്; തീരുമാനം അപ്പീല്‍ കോടതി തള്ളി
കുവൈത്തിലെ 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ ഫീസ്; തീരുമാനം അപ്പീല്‍ കോടതി തള്ളി
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 കഴിഞ്ഞവരും ബിരുദ യോഗ്യതയില്ലാത്തവരുമായ പ്രവാസികള്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ ഫീസ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് അപ്പീല്‍ കോടതി വിധി. 60 കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 250 ദിനാര്‍ ഫീസും 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സും നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ജനുവരിയിലാണ് തൊഴില്‍ …
ബഹ്​റൈനിൽ നിന്ന്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ 27 മു​ത​ൽ തുടങ്ങുമെന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്
ബഹ്​റൈനിൽ നിന്ന്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ 27 മു​ത​ൽ തുടങ്ങുമെന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സർവിസുകൾ ഈ മാസം 27 മുതൽ പുനരാരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഗൾഫ് രാജ്യത്തേക്ക് ഇനി മുതൽ വിമാന സർവീസുകൾ സാധാരണ രീതിയിൽ 27 മുതൽ നടക്കുക. ഇതേ ദിവസം തന്നെ ബഹ്റൈനിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ബഹ്റെെനിൽ നിന്നും തിരുവനന്തപുരം …
കുവൈത്തിൽ സെമിത്തേരി യില്‍ ശവസംസ്‌കാര ചടങ്ങു കളുടെ ചിത്രം പകര്‍ത്തിയാല്‍ 5000 ദിനാര്‍ വരെ പിഴ
കുവൈത്തിൽ സെമിത്തേരി യില്‍ ശവസംസ്‌കാര ചടങ്ങു കളുടെ ചിത്രം പകര്‍ത്തിയാല്‍ 5000 ദിനാര്‍ വരെ പിഴ
സ്വന്തം ലേഖകൻ: രാജ്യത്തെ ശവകുടീരങ്ങള്‍ നശിപ്പിക്കുന്നവരില്‍ നിന്നും സെമിത്തേരിയില്‍ ശവസംസ്‌കാര ചടങ്ങുകളുടെ ചിത്രം പകര്‍ത്തുന്നവരില്‍ നിന്നും 5000 ദിനാര്‍ വരെ പിഴ ഈടാക്കും. രാഷ്ട്രീയക്കാര്‍, അത്‌ലറ്റ്‌സുകള്‍, സെലിബ്രിറ്റികള്‍, മറ്റുള്ളവര്‍ എന്നിവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി വലിയ ജനക്കൂട്ടം സെമിത്തേരിയില്‍ കയറുന്നത് മരിച്ചവരുടെ ബന്ധുക്കള്‍ക്കിടയില്‍ രോഷം ഉണ്ടാക്കിയതിനെ തുടര്‍ന്നാണിത്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ മരിച്ചവര്‍ക്കും ശ്മശാനങ്ങള്‍ക്കും ബഹുമാനം നല്‍കാന്‍ സാധിക്കാതെ …
കുവൈത്തിൽ ഉപയോഗിക്കാത്ത അവധിക്ക് പകരം ക്യാഷ് അലവന്‍സ്; കരട് നിയമത്തിന് അംഗീകാരം
കുവൈത്തിൽ ഉപയോഗിക്കാത്ത അവധിക്ക് പകരം ക്യാഷ് അലവന്‍സ്; കരട് നിയമത്തിന് അംഗീകാരം
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍ അനുവദിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. അനുവദിക്കപ്പെട്ട അവധി പ്രയോജനപ്പെടുത്താത്ത ജീവനക്കാര്‍ക്ക് പകരമായി വേതനം അനുവദിക്കുന്നതാണ് നിയമം. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത സേവന റെക്കോര്‍ഡുള്ളവര്‍ക്കാണ് ക്യാഷ് അലവന്‍സിനു അര്‍ഹതയുണ്ടാവുക. തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതനുസരിച്ചു അഞ്ചു വര്‍ഷത്തില്‍ …
കുവൈത്തിൽ രണ്ട് വർഷത്തിന് ശേഷം ഇഫ്താറിന് അനുമതി നൽകി ആരോഗ്യ മന്ത്രാലയം
കുവൈത്തിൽ രണ്ട് വർഷത്തിന് ശേഷം ഇഫ്താറിന് അനുമതി നൽകി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: റമസാനിൽ ഇഫ്താർ സംഗമം നടത്താൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. കോവിഡ്‌ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2 വർഷം സമൂഹ നോമ്പുതുറ സംഘടിപ്പിച്ചിരുന്നില്ല. രാജ്യത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണു നടപടിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അണ്ടർസെക്രട്ടറി ഡോ. ബുതൈന അൽ മുദാഫ് പറഞ്ഞു. വിവിധ ഗവർണറേറ്റുകളിൽ ആരോഗ്യ സ്ഥിതി …
യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നിമിഷ പ്രിയക്ക് കേന്ദ്രം സഹായം നൽകും
യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നിമിഷ പ്രിയക്ക് കേന്ദ്രം സഹായം നൽകും
സ്വന്തം ലേഖകൻ: വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയക്കായി യെമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്രസർക്കാർ നൽകും. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും കേന്ദ്രം നൽകും. നിമിഷപ്രിയക്കായി നയതന്ത്രതലത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി പരിഗണിക്കവേയായിരുന്നു നിലപാട് അറിയിച്ചത്. ജസ്റ്റിസ് കാമേശ്വർ റാവു …
ഖത്തറിലേക്കുള്ള ഓൺ അറൈ വൽ യാത്രക്കാർക്ക്​ ഡെബിറ്റ്/ ക്രെഡിറ്റ്​ കാർഡ്​ നിർബന്ധം: എയർ ഇന്ത്യ എക്സ്​പ്രസ്
ഖത്തറിലേക്കുള്ള ഓൺ അറൈ വൽ യാത്രക്കാർക്ക്​ ഡെബിറ്റ്/ ക്രെഡിറ്റ്​ കാർഡ്​ നിർബന്ധം: എയർ ഇന്ത്യ എക്സ്​പ്രസ്
സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കാർ സ്വന്തം പേരിലോ കൂടെ വരുന്നവരുടെ പേരിലോ ഉള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് കൈയിൽ സൂക്ഷിക്കണം. എന്ന് എയർ ഇന്ത്യ എക്സ്പ്രസ് മുന്നറിയിപ്പ് നൽക്കുന്നു.‌ യാത്രാ സംബന്ധമായി ഖത്തറിന്‍റെ നിർദേശ പ്രകാരമാണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 5000 റിയാൽ കെെവശം ഉള്ളവർക്ക് ഓൺ അറൈവൽ …
ഖത്തറിൻ്റെ മെട്രാഷ് 2 ആപ്പ് പുതുക്കി; ജോലി മാറാനും വിസ കാലാവധി നീട്ടാനും സൗകര്യം
ഖത്തറിൻ്റെ മെട്രാഷ് 2 ആപ്പ് പുതുക്കി; ജോലി മാറാനും വിസ കാലാവധി നീട്ടാനും സൗകര്യം
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നതിലൂടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി മെട്രാഷ്- 2 ആപ്പില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുതുതായി ആറ് സേവനങ്ങളാണ് മെട്രാഷ്- 2 ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്. വിസ സേവനങ്ങള്‍ക്കു പുറമെ, റിക്രൂട്ട്മെന്റ് ആപ്ലിക്കേഷന്‍ റിവ്യൂ കമ്മിറ്റിയുടെ സേവനങ്ങള്‍, കമ്പനികളുടെ രജിസ്ട്രേഷന്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ …
ബഹ്റൈനിൽ വീ​ട്ടു​ജോ​ലി​ക്കാരുടെ നിയമനത്തിനായി ഏഴ് ഏജൻസികൾക്ക് കൂടി ലൈസൻസ്
ബഹ്റൈനിൽ വീ​ട്ടു​ജോ​ലി​ക്കാരുടെ നിയമനത്തിനായി ഏഴ് ഏജൻസികൾക്ക് കൂടി ലൈസൻസ്
സ്വന്തം ലേഖകൻ: രാജ്യത്ത് വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് വേണ്ടി കഴിഞ്ഞ വർഷം ലൈസൻസ് നൽകിയത് ഏഴ് ഏജൻസികൾക്ക്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടവ് ഓഫിസർ ജമാൽ അബ്ദുൽ അസീസ് അൽ അലാവിയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികൾക്കും പ്രവാസികൾക്കും വീട്ടുജോലിക്കരെ നിയമിക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് താമനസിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് വീട്ടുജോലിക്കാരെ നിയമിക്കാൻ …