സ്വന്തം ലേഖകൻ: രാജ്യത്ത് താമസിക്കുന്ന അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. എല്ലാ അനധികൃത താമസക്കാര്‍ക്കും അവരുടെ സ്റ്റാറ്റസ് പുതുക്കാന്‍ ഒരു ഗ്രേസ് പിരീഡ് ആഭ്യന്തര മന്ത്രാലയം നിശ്ചയിക്കും. പ്രാദേശിക മാധ്യമമായ അല്‍- ഖബാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ഗ്രേസ് പിരീഡില്‍ കാര്യക്ഷമമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉള്‍പ്പെടും. അത് മുന്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് 12നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീന്‍ മാർച്ച് 16 മുതൽ നൽകി തുടങ്ങും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസുകളും നൽകി തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. 60 വയസ്സു പിന്നിട്ട എല്ലാവർക്കും ഇനി ബൂസ്റ്റർ ഡോസുകൾ എടുക്കാം. ഹൈദരാബാദിലെ …
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസി അപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറ (ഐസിബിഎഫ്)ത്തിന്റെ കോൺസുലർ സേവനങ്ങളുടെ പ്രവർത്തന സമയം നീട്ടി. ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ രാത്രി 9.00 വരെയാണ് പുതിയ സമയക്രമം. അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി രാത്രി 8.00 വരെയാണ്. ഐസിബിഎഫിന്റെ അൽതുമാമയിലെ ഓഫിസിൽ നവജാത ശിശുക്കൾക്കുള്ള പാസ്‌പോർട്ട്, …
സ്വന്തം ലേഖകൻ: സൗദി അറേബ്യയ്ക്കും കുവൈത്തിനും ഒമാനിനും പിന്നാലെ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം ശക്തമാക്കി ഖത്തറും. സ്വകാര്യ മേഖലയിലെ ജോലികളില്‍ അനുയോജ്യമായവ കണ്ടെത്തി സ്വദേശികള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ആരംഭം കുറിച്ചതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി നാഷനല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമായ കവാദിര്‍ സിസ്റ്റം വഴി രാജ്യത്തെ പ്രധാന കമ്പനികളില്‍ 456 …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം വലിയ തോതില്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കുവൈത്ത് ഭരണകൂടം. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് ഞായറാഴ്ച മുതല്‍ നൂറു ശതമാനം ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. കോവിഡ് വ്യാപനത്തിന് ശേഷമുള്ള രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇത് ആദ്യമായാണ് സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: പോണിടെയില്‍ ശൈലിയിൽ പെൺകുട്ടികൾ മുടി കെട്ടുന്നതിനു ജപ്പാനിലെ വിദ്യാലയങ്ങളിൽ നിരോധനമെന്നു റിപ്പോർട്ട്. പോണിടെയില്‍ ശൈലിയിൽ മുടികെട്ടുന്നത് കഴുത്തിന്റെ പിൻഭാഗം കാണുന്നതിനും ആൺകുട്ടികൾക്ക് ലൈംഗിക ഉത്തേജനത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ചില സ്കൂളുകൾ പരിഷ്കാരം നടപ്പിലാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായും രാജ്യാന്തര്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ള …
സ്വന്തം ലേഖകൻ: നാട്ടിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് യുക്രൈൻ സൈന്യത്തിൽ ചേർന്ന കോയമ്പത്തൂർ സ്വദേശി സായ് നികേഷ്. അമ്മയോടാണ് നാട്ടിലേക്ക് മടങ്ങാൻ തയ്യാറാണെന്ന കാര്യം സായ് അറിയിച്ചത്.യുക്രൈനിലെ അർധസൈനിക വിഭാഗത്തിലാണ് സായ് ചേർന്നത്. 2018ലായിരുന്നു ഉപരിപഠനത്തിനായി സായ് നികേഷ് യുക്രൈനിലെത്തിയത്. കാർക്കീവിലെ നാഷണൽ ഏറോസ്‌പേസ് യൂണിവേഴ്‌സിറ്റിയിലായിരുന്നു സൈനികേഷ് ചേർന്നത്. 2022 ജൂലൈയിൽ കോഴ്‌സ് പൂർത്തിയാക്കാനിരിക്കേയാണ് യുദ്ധം തുടങ്ങിയത്. …
സ്വന്തം ലേഖകൻ: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാനും അവ വില്‍പ്പന നടത്താനും ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ട് പുതിയ ഉത്തരവ്. മസ്‌കറ്റ് ഗവര്‍ണറും സഹമമന്ത്രിയുമായ സഊദ് ബിന്‍ ഹിലാല്‍ ബിന്‍ ഹമദ് ബൂ സഈദിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. ഇത് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും …
സ്വന്തം ലേഖകൻ: പ്രവാസി നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഒമാനില്‍ ഒരു കോടി രൂപ വരെ (500,000 റിയാല്‍) വിലമതിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാം. ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖല്‍ഫാന്‍ ബിന്‍ സയീദ് അല്‍ ഷുവൈലിയാണ് മന്ത്രിതല തീരുമാനം അറിയിച്ചത്. 500,000- 250,000 ഒമാന്‍ റിയാലിനും ഇടയില്‍ വിലയുള്ള ഭവന യൂണിറ്റുകള്‍ വാങ്ങുന്ന പ്രവാസി നിക്ഷേപകര്‍ക്ക് ഒരു …
സ്വന്തം ലേഖകൻ: ഖത്തറിനെ അമേരിക്കയുടെ സുപ്രധാന നാറ്റോ-ഇതര സഖ്യ കക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഖത്തറിന് സുപ്രധാന നാറ്റോ-ഇതര സഖ്യകക്ഷിയെന്ന പ്രത്യേക പദവി നൽകി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദോഹയും വാഷിങ്ടണും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പ്രധാന നാറ്റോ-ഇതര സഖ്യകക്ഷിയെന്ന പ്രത്യേക പദവി. ഖത്തറും യുഎസും …