1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗൾഫ് മേഖലയിൽ ഇസ്രയേലി ൻ്റെ ഉറ്റ സുഹൃത്താകാൻ ബഹ്റൈൻ; കൂടുതൽ മേഖലകളിൽ സഹകരണം
ഗൾഫ് മേഖലയിൽ ഇസ്രയേലി ൻ്റെ ഉറ്റ സുഹൃത്താകാൻ ബഹ്റൈൻ; കൂടുതൽ മേഖലകളിൽ സഹകരണം
സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിലെ പരസ്പര സഹകരണം ബന്ധപ്പെടുത്തുന്നതിന് വേണ്ടി ബഹ്റൈൻ-ഇസ്രായേൽ സഹകരണം മെച്ചപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇസ്രായേൽ ആരോഗ്യമന്ത്രി നിത്സാൻ ഹൊറോവിറ്റ്സും പ്രതിനിധി സംഘവും കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയിരുന്നു. അപ്പോഴാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്. നഴ്സുമാർക്ക് വളരെ നല്ല പരിശീലനം നൽകുക. മെഡിക്കൽ പ്രഫഷനുള്ള ലൈസൻസ് പരസ്പരം കെെമാറുക. ബഹ്റൈനിൽനിന്നുള്ള രോഗികളെ …
കാലാവസ്ഥാ മാറ്റത്തിൻ്റെ ചൂടറിഞ്ഞ് കേരളം; ആറ് ജില്ലകളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാ മാറ്റത്തിൻ്റെ ചൂടറിഞ്ഞ് കേരളം; ആറ് ജില്ലകളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക. വ​രും ദി​വ​സ​ങ്ങ​ളി​ലും വ​ര​ണ്ട കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് വേനലിന്‍റെ …
ബഹ്റൈനിൽ ചുരുങ്ങിയ വിദേശ നിക്ഷേപം 3,50,000 ദീനാർ; നീക്കം സ്വദേശി സംരംഭകരെ സംരക്ഷിക്കാൻ
ബഹ്റൈനിൽ ചുരുങ്ങിയ വിദേശ നിക്ഷേപം 3,50,000 ദീനാർ; നീക്കം സ്വദേശി സംരംഭകരെ സംരക്ഷിക്കാൻ
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ബിസിനസ് നടത്താൻ ആഗ്രഹിക്കുന്ന വിദേശികൾ ചുരുങ്ങിയത് 3,50,000 ദീനാർ (ഏകദേശം ഏഴു കോടി രൂപ) നിക്ഷേപിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം. സ്വദേശി സംരംഭകർ അന്യായമായ മത്സരം നേരിടേണ്ടിവരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. 2001ലെ കമ്പനികാര്യ നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദേശമാണ് എം.പിമാർ കഴിഞ്ഞദിവസം അംഗീകരിച്ചത്. ഏതു തരത്തിലുമുള്ള വിദേശ നിക്ഷേപവും ആകർഷിക്കുക …
അഫ്ഗാനില്‍ ഐഎസ് ഭീകര നായ മലയാളി കൊല്ലപ്പെട്ടു; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹത്തിന് തൊട്ടുപിന്നാലെ
അഫ്ഗാനില്‍ ഐഎസ് ഭീകര നായ മലയാളി കൊല്ലപ്പെട്ടു; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹത്തിന് തൊട്ടുപിന്നാലെ
സ്വന്തം ലേഖകൻ: മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസന്‍ഭീകര സംഘടനയുടെ മുഖപത്രം. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസന്‍ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസന്‍’ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുള്ള 23 -കാരനായ എംടെക് വിദ്യാര്‍ത്ഥിയാണ് നജീബ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നജീബിനെ …
മടങ്ങിയെത്തിയ പ്രവാസികളുടെ സംരംഭങ്ങൾക്ക് 30 ലക്ഷംവരെ സഹായവുമായി നോർക്ക റൂട്ട്സ്
മടങ്ങിയെത്തിയ പ്രവാസികളുടെ സംരംഭങ്ങൾക്ക് 30 ലക്ഷംവരെ സഹായവുമായി നോർക്ക റൂട്ട്സ്
സ്വന്തം ലേഖകൻ: പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിനുള്ള സഹായ പദ്ധതിയാണ് നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (NDPREM). ഈ സംരംഭകത്വ സഹായ പദ്ധതിയിൽ 30 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികൾക്കാണ് സഹായം നൽകുന്നത്. NDPREM പദ്ധതി പ്രകാരം 5200 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് …
സംസ്ഥാന ബജറ്റ്: പ്രവാസികാര്യ വകുപ്പിന് 147.51 കോടി; പ്രവാ സി ഏകോപന, പുനസംയോജന പദ്ധതിക്ക് 50 കോടി
സംസ്ഥാന ബജറ്റ്: പ്രവാസികാര്യ വകുപ്പിന് 147.51 കോടി; പ്രവാ സി ഏകോപന, പുനസംയോജന പദ്ധതിക്ക് 50 കോടി
സ്വന്തം ലേഖകൻ: 2022-23 സാമ്പത്തിക വർഷം പ്രവാസികാര്യ വകുപ്പിന് 147.51 കോടി രൂപ കേരള സർക്കാർ സമ്പൂർണ ബജറ്റിൽ വകയിരുത്തി. പുതിയതായി രൂപകൽപന ചെയ്യുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതിക്ക് 50 കോടി അനുവദിച്ചു. രണ്ടോ അതിലധികമോ വർഷം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയയെത്തിയ പ്രവാസികൾക്കുള്ള സാന്ത്വനം പദ്ധതിക്ക് നടപ്പുവർഷം 33 കോടി രൂപയും …
സംസ്ഥാന ബജറ്റ്: ഭൂമിയുടെ ന്യായവില കൂട്ടി: കാര്‍ഷിക, സാ ങ്കേതിക, വിദ്യാഭ്യാസ മേഖലക ള്‍ക്ക് പദ്ധതി പ്രഖ്യാപനങ്ങൾ
സംസ്ഥാന ബജറ്റ്: ഭൂമിയുടെ ന്യായവില കൂട്ടി: കാര്‍ഷിക, സാ ങ്കേതിക, വിദ്യാഭ്യാസ മേഖലക ള്‍ക്ക് പദ്ധതി പ്രഖ്യാപനങ്ങൾ
സ്വന്തം ലേഖകൻ: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. 1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. മൂലധന ചെലവിനായി 14891 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 2.3 ശതമാനം റവന്യൂ കമ്മിയും, 3.91 …
ഇന്ത്യ–ഒമാൻ വിമാന സർവീസ്; സമയക്രമം ഉടൻ പ്രഖ്യാപിക്കും; കേരളത്തിന് മുൻഗണന
ഇന്ത്യ–ഒമാൻ വിമാന സർവീസ്; സമയക്രമം ഉടൻ പ്രഖ്യാപിക്കും; കേരളത്തിന് മുൻഗണന
സ്വന്തം ലേഖകൻ: 2 വർഷത്തിനു ശേഷം ഈ മാസം 27ന് വ്യോമഗതാഗത നിയന്ത്രണങ്ങൾ പൂർണമായും നീങ്ങുന്നതോടെ എല്ലാ വിമാനക്കമ്പനികളും പുതുക്കിയ സമയക്രമം ഉടൻ പ്രഖ്യാപിക്കും. ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും തിരികെയും സാധാരണ നിലയിൽ സർവീസുകൾ ആരംഭിക്കുമെന്ന് ബജറ്റ് എയർലൈനുകളായ ഗോ ഫസ്റ്റ്, സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. റമസാൻ പ്രമാണിച്ചുള്ള തിരക്കു കൂടി കണക്കിലെടുത്ത് കൂടുതൽ …
സൗദി-ബഹറൈന്‍ കോസ്‌വേ വഴി യാത്ര ചെയ്യുന്നതിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി
സൗദി-ബഹറൈന്‍ കോസ്‌വേ വഴി യാത്ര ചെയ്യുന്നതിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി
സ്വന്തം ലേഖകൻ: സൗദി-ബഹറൈന്‍ കോസ്‌വേ വഴി യാത്ര ചെയ്യുന്നതിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമെന്ന് കോസ് വേ അതോറിറ്റി അറിയിച്ചു. കോസ്‌വേ വഴിയ യാത്ര പുറപ്പെടുന്നവരും രാജ്യത്തേക്ക് പ്രവേശിക്കുന്നവരും മൂന്നാം ഡോസ് സ്വീകരിച്ചവരായിരിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. മൂന്ന് മാസത്തിനിടയില്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍, കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതില്‍ പ്രത്യേക ഇളവ് ലഭിച്ചവര്‍ എന്നിവരെ പുതിയ നിബന്ധനയില്‍ നിന്നും …
കുവൈത്തിൽ പുതിയ തൊഴിലിനങ്ങൾ പ്രഖ്യാപിച്ച് മാൻപവർ അതോറിറ്റി
കുവൈത്തിൽ പുതിയ തൊഴിലിനങ്ങൾ പ്രഖ്യാപിച്ച് മാൻപവർ അതോറിറ്റി
സ്വന്തം ലേഖകൻ: മാൻപവർ പബ്ലിക് അതോറിറ്റി പുതിയ തൊഴിൽ ഇനങ്ങൾ (ജോബ് ടൈറ്റിലുകൾ) പ്രഖ്യാപിച്ചു. ലൈഫ് ഗാർഡ് (നീന്തൽ), ഡൈവിങ് പരിശീലകർ, സ്കൂബ ഡൈവിങ് ഇൻസ്ട്രക്ടർ, വാട്ടർ സ്കീയിങ് കോച്ച്, വാട്ടർ സ്കീയിങ് സൂപ്പർവൈസർ തസ്തികകൾ കൂടിയാണ് വിദേശ തൊഴിലാളികൾക്കായി തുറന്നിട്ടത്. ഈ ജോലികളിൽ തൊഴിൽ പെർമിറ്റ് നേടാൻ ഉന്നത വിദ്യാഭ്യാസവും ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും …