1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുപി ഉൾപ്പെടെ ബിജെപിയുടെ തേരോട്ടം; പഞ്ചാബ് തൂത്തുവാരി ആം ആദ്മി; തകർന്നടിഞ്ഞ് കോൺഗ്രസ്
യുപി ഉൾപ്പെടെ ബിജെപിയുടെ തേരോട്ടം; പഞ്ചാബ് തൂത്തുവാരി ആം ആദ്മി; തകർന്നടിഞ്ഞ് കോൺഗ്രസ്
സ്വന്തം ലേഖകൻ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബിജെപി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടിയാണ് മുന്നിൽ. ലീഡ് മാറിമറിഞ്ഞ ഗോവയില്‍ ബിജെപി അധികാരത്തിലേക്കെന്നാണ് സൂചന. കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ കോട്ടയായ പഞ്ചാബില്‍ മാത്രമാണ് കാവി പുതയ്ക്കാതിരുന്നത്. …
റഷ്യൻ യുദ്ധവെറിക്കെതിരെ നഗ്നശരീരവുമായി സ്ത്രീകൾ; പാരിസിലെ വേറിട്ട പ്രതിഷേധം
റഷ്യൻ യുദ്ധവെറിക്കെതിരെ നഗ്നശരീരവുമായി സ്ത്രീകൾ; പാരിസിലെ വേറിട്ട പ്രതിഷേധം
സ്വന്തം ലേഖകൻ: യുക്രൈയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി എത്തുകയാണ് പാരിസിലെ ഫെമിനിസ്റ്റ് സംഘമായ ഫെമെൻ. നഗ്ന ശരീരത്തിൽ യുക്രൈയ്ൻ പതാക പെയിന്റ് ചെയ്തായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. 50ലേറെ സ്ത്രീകകളാണ് ഫ്രാൻസിലെ ഇഫേൽ ടവറിനു മുന്നിൽ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ച് രാജ്യാന്തര ശ്രദ്ധനേടിയത്. യുക്രൈയിനിൽ സ്ഥാപിതമായ വനിതാസംഘടന ഇപ്പോൾ ഫ്രാൻസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പുട്ടിന്റെ യുദ്ധം …
ഫിഫ ലോകകപ്പ് റാന്‍ഡം സെലക്ഷന്‍ ഡ്രോ: ടിക്കറ്റ്​ ലഭിച്ചവർ മാർച്ച്​ 21ന്​ മുമ്പ്​ പണമടക്കണം
ഫിഫ ലോകകപ്പ് റാന്‍ഡം സെലക്ഷന്‍ ഡ്രോ: ടിക്കറ്റ്​ ലഭിച്ചവർ മാർച്ച്​ 21ന്​ മുമ്പ്​ പണമടക്കണം
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ഖത്തര്‍ ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ട റാന്‍ഡം സെലക്ഷന്‍ ഡ്രോയില്‍ ടിക്കറ്റിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ ടിക്കറ്റ് വാങ്ങാം. ഇന്ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00 മുതല്‍ ആണു ടിക്കറ്റ് വാങ്ങാന്‍ കാണികള്‍ക്ക് അനുമതി ലഭിച്ചത്. ടിക്കറ്റിന് അര്‍ഹരായവര്‍ മാര്‍ച്ച് 21 ഉച്ചയ്ക്ക് 1.00 നകം ടിക്കറ്റ് വാങ്ങിയിരിക്കണം. …
ഖത്തറിൽ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് കാലാവധി നിശ്ചയിച്ച്; കൊവാക്‌സിന് 6 മാസം മാത്രം
ഖത്തറിൽ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് കാലാവധി നിശ്ചയിച്ച്; കൊവാക്‌സിന് 6 മാസം മാത്രം
സ്വന്തം ലേഖകൻ: ഖത്തര്‍ വിദേശയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും വാക്‌സിന്‍ എടുത്തവരെ പിസിആര്‍ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ഖത്തറില്‍ കൊവിഡ് വാക്സിന്റെ പരമാവധി കാലാവധി ഒന്‍പത് മാസം മാത്രമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ടാം ഡോസ് എടുത്ത് ഈ …
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികൾ കുറയുന്നു; 2021 ൽ മടങ്ങിയത് 13500 ലേറെ പേർ
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികൾ കുറയുന്നു; 2021 ൽ മടങ്ങിയത് 13500 ലേറെ പേർ
സ്വന്തം ലേഖകൻ: 2021ലെ ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ കുവൈത്തില്‍ നിന്ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജോലികള്‍ ഒഴിവാക്കി നാടുകളിലേക്ക് മടങ്ങിയത് 60 വയസ്സ് കഴിഞ്ഞ 13500ലേറെ പ്രവാസികള്‍. രാജ്യത്തെ 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതിക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനിന്ന അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ഇത്രയും പ്രവാസികള്‍ കുവൈത്ത് വിട്ടത്. 2021 …
സുമി ദൗത്യം: എല്ലാ വിദ്യാർഥി കളേയും രക്ഷപ്പെടുത്തി; നിർണായകമായത് മോദിയുടെ ഇടപെടൽ
സുമി ദൗത്യം: എല്ലാ വിദ്യാർഥി കളേയും രക്ഷപ്പെടുത്തി; നിർണായകമായത് മോദിയുടെ ഇടപെടൽ
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികൾ ഇന്നലെ സുമി വിട്ടു. ഹോസ്റ്റലിലെ ഭൂഗർഭ അറകളിൽ ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളുമില്ലാതെ വലഞ്ഞ 694 വിദ്യാർഥികൾ ഏതു നിമിഷവും പുറപ്പെടാനുള്ള അറിയിപ്പ് കാത്ത് കഴിച്ചുകൂട്ടുകയായിരുന്നു ഇതുവരെ. യുക്രൈയ്നുമായും റഷ്യയുമായും നല്ല ബന്ധം പുലർത്തിക്കൊണ്ടാണു കേന്ദ്ര സർക്കാരിന്റെ യുക്രൈയ്ൻ ഒഴിപ്പിക്കൽ ദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’ വിജയം കണ്ടത്. വെടിനിർത്തി വിദേശികളെ …
സൗദിയിൽ ആഭ്യന്തര യാത്രകള്‍ക്ക് തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിർബന്ധം
സൗദിയിൽ ആഭ്യന്തര യാത്രകള്‍ക്ക് തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിർബന്ധം
സ്വന്തം ലേഖകൻ: സൗദിയില്‍ ആഭ്യന്തര വിമാന യാത്രകള്‍ക്ക് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിബന്ധന നിര്‍ബന്ധമാണെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിലനില്‍ക്കുന്നവര്‍ക്ക് മാത്രമായിരിക്കും ആഭ്യന്തര യാത്രകളില്‍ അനുമതി നല്‍കുകയെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ അന്താരാഷ്ട്ര യാത്രക്ക് ഈ നിബന്ധന നിര്‍ബന്ധമില്ല. അവരില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്കും യാത്രനുമതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് …
മ​സ്ക​റ്റ്, സ​ലാ​ല എ​യ​ർ​പോ​ർ​ട്ടു​ക​ൾക്ക് രണ്ടാം തവണയും കൊവി​ഡ് പ്ര​തി​രോ​ധ അ​ക്ര​ഡി​റ്റേ​ഷ​ൻ നേട്ടം
മ​സ്ക​റ്റ്, സ​ലാ​ല എ​യ​ർ​പോ​ർ​ട്ടു​ക​ൾക്ക് രണ്ടാം തവണയും കൊവി​ഡ് പ്ര​തി​രോ​ധ അ​ക്ര​ഡി​റ്റേ​ഷ​ൻ നേട്ടം
സ്വന്തം ലേഖകൻ: മസ്കത്ത്, സലാല എയർപോർട്ടുകൾ തുടർച്ചയായി രണ്ടാം തവണയും എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനൽ ഓർഗനൈസേഷന്‍റെ കൊവിഡ് പ്രതിരോധ അക്രഡിറ്റേഷൻ കരസ്ഥമാക്കി. എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനൽ ടീമിന്‍റെ സമഗ്രമായ ഓഡിറ്റിന് ശേഷമാണ് അക്രഡിറ്റേഷൻ ഈ രണ്ട് വിമാനത്തവളങ്ങളും സ്വന്തമാക്കിയത്. രാജ്യത്തെ കൊവി‍ഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സുരക്ഷ നടപടിക്രമങ്ങൾ പരിഗണിച്ചാണ് ഇത്തരത്തിലൊരു പുരസ്കാരം …
ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് മൂല്യത്തകർച്ച; ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടം
ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് മൂല്യത്തകർച്ച; ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടം
സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ,യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ നിരക്ക് 81 പൈസ കുറഞ്ഞ് 76.98ൽ എത്തി. യുക്രൈയ്നിൽ യുദ്ധം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തിലും ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലുമാണു രൂപയുടെ ഇടിവെന്നു നിരീക്ഷകർ പറയുന്നു. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ രൂപയുടെ വില ഡോളറൊന്നിന് 76.85 …
കുവൈത്തിൽ 11 വിഭാഗങ്ങളി ലായി ആയിരത്തിലേറെ അധ്യാപകരെ ആവശ്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം.
കുവൈത്തിൽ 11 വിഭാഗങ്ങളി ലായി ആയിരത്തിലേറെ അധ്യാപകരെ ആവശ്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം.
സ്വന്തം ലേഖകൻ: കുവൈത്തിൽ 2022–2023 അധ്യയന വർഷത്തിൽ 11 വിഭാഗങ്ങളിലായി ആയിരത്തിലേറെ അധ്യാപകരെ ആവശ്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇംഗ്ലിഷ്, ഫ്രഞ്ച്, കണക്ക്, സയൻസ്, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ജിയോളജി, ഫിലോസഫി എന്നീ വിഷയങ്ങളിൽ ബിരുദവും 2 വർഷത്തെ അധ്യാപന പരിചയവും ഉള്ളവരായിരിക്കണം. ഡിസൈനിങ്, മ്യൂസിക് വിഭാഗങ്ങളിൽ 3 വർഷത്തെ പരിചയം നിർബന്ധം. നിലവിൽ കുവൈത്തിൽ ഉള്ളവർക്കാണ് …