1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സെലെൻസ്കി ഹീറോയാകുമ്പോൾ പുടിൻ വില്ലനാകുന്നു; യുക്രൈനിൽ കണക്കു പിഴച്ച് റഷ്യ
സെലെൻസ്കി ഹീറോയാകുമ്പോൾ പുടിൻ വില്ലനാകുന്നു; യുക്രൈനിൽ കണക്കു പിഴച്ച് റഷ്യ
സ്വന്തം ലേഖകൻ: യുക്രൈയ്നിനു നേരെയുള്ള സേനാനടപടി 5 ദിവസം പിന്നിടുമ്പോൾ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ റഷ്യയ്ക്കു സാധിച്ചില്ലെന്നു വിലയിരുത്തൽ. മിന്നൽ വേഗത്തിൽ യുക്രൈയ്ൻ പിടിച്ചെടുക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടൽ പാളിയതോടെ, വ്ലാഡിമിർ പുട്ടിന്റെ സേനയെ പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസം യുക്രൈയ്ൻ ജനതയ്ക്കിടയിലും വളരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ചങ്കൂറ്റമാണ് നാടിനു വേണ്ടി ആയുധമെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. വരും ദിവസങ്ങളിൽ സേനയുടെ സർവകരുത്തും …
സൗദിയിൽ ജീവനക്കാര്‍ക്ക് ബാങ്ക്‌ വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങൾ ബിനാമി ബിസിനസ് പരിധിയില്‍
സൗദിയിൽ ജീവനക്കാര്‍ക്ക് ബാങ്ക്‌ വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങൾ ബിനാമി ബിസിനസ് പരിധിയില്‍
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് വേതനം എങ്ങനെ നല്‍കണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി സൗദി മുനിസിപ്പല്‍ മന്ത്രാലയം. തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും ബാങ്ക് വഴി തന്നെ വേതനം നല്‍കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് പണം നേരിട്ട് നല്‍കിയാല്‍ നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ വേതനം നല്‍കിയാല്‍ ബെനാമി ബിസിനസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. എല്ലാ ജീവനക്കാര്‍ക്കും ബാങ്ക് വഴി മാത്രമാണ് വേതനം നല്‍കേണ്ടതെന്നും …
ഖത്തറില്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ പ്രാബല്യത്തിൽ
ഖത്തറില്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച യാത്രാ മാനദണ്ഡങ്ങളിലെ ഇളവുകള്‍ ഇന്ന് ഫെബ്രുവരി 28 തിങ്കളാഴ്ച വൈകിട്ട് ഏഴു മണി മുതല്‍ നിലവില്‍ വരും. ഇന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പൂര്‍ണമായും വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈനും യാത്രയ്ക്കു മുമ്പുള്ള പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് …
ഖത്തറില്‍ വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് ഇനി ഏകജാലക സംവിധാനം
ഖത്തറില്‍ വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് ഇനി ഏകജാലക സംവിധാനം
സ്വന്തം ലേഖകൻ: ഖത്തറില്‍ പുതിയ കമ്പനികള്‍ ആരംഭിക്കുന്ന സംരംഭകര്‍ക്ക് നടപടിക്രമങ്ങള്‍ ലളിതമാക്കി ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രാലയം. പുതിയ വ്യാപാര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഇതിനായി www.sw.gov.qa എന്ന വെബ്‌സൈറ്റിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ്, ആഭ്യന്തര മന്ത്രാലയത്തിന്‍റെ യൂണിഫൈഡ് …
കുവൈത്തിലെ ഇന്ത്യക്കാര്‍ക്കാ യി മൂന്ന് ബിഎല്‍എസ് കേന്ദ്രങ്ങള്‍ കൂടി; എംബസി സേവനങ്ങള്‍ ഇനി എളുപ്പം
കുവൈത്തിലെ ഇന്ത്യക്കാര്‍ക്കാ യി മൂന്ന് ബിഎല്‍എസ് കേന്ദ്രങ്ങള്‍ കൂടി; എംബസി സേവനങ്ങള്‍ ഇനി എളുപ്പം
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനി കൂടുതല്‍ എളുപ്പമാവും. ബിഎല്‍എസ് ഇന്റര്‍നാഷനലിന്റെ മൂന്നു കേന്ദ്രങ്ങള്‍ കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണിത്. ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ എംബസിയുടെ കീഴില്‍ ബിഎല്‍എസ് മൂന്ന് കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നത്. കുവൈത്ത് സിറ്റി, ഫഹാഹീല്‍, അബ്ബാസിയ എന്നിവടങ്ങളിലാണ് പുതിയ എല്‍ബിഎസ് …
യുക്രൈൻ ഒഴിപ്പിക്കൽ തുടരുന്നു; പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്
യുക്രൈൻ ഒഴിപ്പിക്കൽ തുടരുന്നു; പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്
സ്വന്തം ലേഖകൻ: യുക്രൈയ്നിൽ പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇക്കാര്യം പാര്‍ലമെന്‍റിന്‍റെ വിദേശകാര്യ സ്ഥിരം സമിതിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 3,000 ഇന്ത്യക്കാർ യുക്രൈയ്ൻ അതിർത്തി കടന്നു. യുക്രൈയ്ന്‍റെ എല്ലാ അതിര്‍ത്തികളിലും വിദേശകാര്യ മന്ത്രാലയത്തിന്റെ സംഘമെത്തി. ‘ഓപ്പറേഷൻ ഗംഗ’ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് …
ഒമാനിൽ തൊ​​ഴി​ൽ​വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ നി​ല​വി​ൽ ഈ​ടാ​ക്കു​ന്ന ഫീ​സ്​ സം​ബ​ന്ധി​ച്ച്​ പു​നഃ​പ​രി​ശോ​ധ​ന
ഒമാനിൽ തൊ​​ഴി​ൽ​വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ നി​ല​വി​ൽ ഈ​ടാ​ക്കു​ന്ന ഫീ​സ്​ സം​ബ​ന്ധി​ച്ച്​ പു​നഃ​പ​രി​ശോ​ധ​ന
സ്വന്തം ലേഖകൻ: ഒമാനിൽ തൊഴിൽ വിസ അനുവദിക്കുന്നതിന് നിലവിൽ ഈടാക്കുന്ന ഫീസ് സംബന്ധിച്ച് പുനഃപരിശോധന നടത്തിയതായി ഒമാൻ മന്ത്രി പ്രഫ. മഹദ് ബിന്‍ സൈദ് അലി ബഅ്‌വൈന്‍. ഇതുമായി ബന്ധപ്പെട്ട അവലോകന റിപ്പോർട്ട് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കവിഞ്ഞ വർഷത്തെ തൊഴിൽ നേട്ടങ്ങളും 2022ലെ പുതിയ പദ്ധതികളും യോഗം അവലോകനം ചെയ്തു. വാർത്തസമ്മേളനത്തിലാണ് മന്ത്രി …
ഖത്തറില്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കുമുള്ള പിസിആര്‍ നിബന്ധനയിൽ മാറ്റം
ഖത്തറില്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കുമുള്ള പിസിആര്‍ നിബന്ധനയിൽ മാറ്റം
സ്വന്തം ലേഖകൻ: രാജ്യത്ത് എത്തിച്ചേരുന്ന പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും പിസിആര്‍ പരിശോധനയില്‍ മാറ്റം. വാക്‌സിന്‍ സ്വീകരിച്ച എല്ലാ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ഖത്തറില്‍ എത്തുന്നതിന് മുമ്പുള്ള പിസിആര്‍ ടെസ്റ്റ് രാജ്യം ഒഴിവാക്കി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറവായതിനാലാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയത്. പുതിയ നിബന്ധന ഫെബ്രുവരി 28 തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതല്‍ …
കീവിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് സൗജന്യ ട്രെയിൻ; ഇന്ത്യക്കാർക്ക് എംബസി
കീവിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് സൗജന്യ ട്രെയിൻ; ഇന്ത്യക്കാർക്ക് എംബസി
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുണ്ടാകുമെന്ന് അറിയിച്ച് എംബസിയുടെ പുതിയ നിർദേശം. കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്നാണ് നിർദേശം. ഇക്കാര്യം നിർബന്ധമായും ഇന്ത്യക്കാർ പാലിക്കണമെന്ന് എംബസി അറിയിച്ചു. കീവിൽ നിന്നുള്ള ട്രെയിൻ സർവീസ് സൗജന്യമായിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമെത്തുന്നവർക്കാണ് മുൻഗണന ലഭിക്കുക. സർവീസുകൾ സംബന്ധിച്ച സമയവിവരങ്ങളും …
യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് വാതിൽ തുറന്ന് പോളണ്ട്; മലയാളികൾ അടക്കം കൂടുതൽ പേരെത്തി
യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് വാതിൽ തുറന്ന് പോളണ്ട്; മലയാളികൾ അടക്കം കൂടുതൽ പേരെത്തി
സ്വന്തം ലേഖകൻ: യുക്രൈനിലെ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് അതിർത്തി കടക്കുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കി പോളണ്ട് സർക്കാർ. ഇനി ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയില്ലാതെ പോളണ്ട് അതിർത്തി കടക്കാം. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാതലത്തിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നിരുന്നു. പോളണ്ട് അധികൃതരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തിയതിനെ തുടർന്നാണ് മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് നേരത്തെ അതിർത്തി …