സ്വന്തം ലേഖകൻ: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മുംബൈയിൽ നിന്നുള്ള ആദ്യ വിമാനമാണ് എത്തിയത്. മുംബൈയിൽ നിന്ന് ഇനിയും രണ്ട് വിമാനങ്ങൾ വരാനുണ്ടെന്നാണ് വിവരം. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സുരക്ഷിതമായിട്ട് തങ്ങളെ നാട്ടിലെത്തിച്ചു. കുറേ വിദ്യാർത്ഥികൾ ഇനിയും റൊമാനിയൻ ബോർഡറിൽ കുടുങ്ങിക്കിടക്കുകയാണ്. യുക്രൈൻ ബോർഡറിൽ …
സ്വന്തം ലേഖകൻ: ഖത്തറിന്റെ യാത്ര നയത്തിൽ പരിഷ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിലെത്തുന്നവർക്ക് മാർഗ നിർദേശം പ്രഖ്യാപിച്ച് അധികൃതർ. വിമാന യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പായി യാത്രക്കാർ എത്തിയിരിക്കണമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. കോവിഡ് ലക്ഷണം പ്രകടിപ്പിക്കുന്നവർ യാത്ര ചെയ്യരുതെന്നും അറിയിച്ചു. പനി, ചുമ, ശ്വാസതടസ്സം, മണമോ രുചിയോ നഷ്ടപ്പെടല്‍ …
സ്വന്തം ലേഖകൻ: Guided to study offline in private schools in Bahrain സ്വകാര്യ സ്കൂളുകളിൽ ഓഫ്ലൈൻ പഠനത്തിന് മാർഗ നിർദേശമായി. രാജ്യം ഗ്രീൻ ലെവലായ പശ്ചാത്തലത്തിലാണ് പുതിയ മാർഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തു വന്നിട്ടുള്ളത്. സ്കൂളിൽ വരാൻ തൽപരരായ കുട്ടികൾക്ക് അഞ്ച് ദിവസവും ക്ലാസിൽ വരാം. താൽപര്യമുള്ള കുട്ടികൾക്ക് ഓൺലൈനിൽ പഠനം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസകള്‍ ഉടന്‍ പുനരാരഭിക്കും. ഇതു സംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം കുവൈത്തിലെ കോവിഡ് സുപ്രീം ഉന്നത സമിതിയുമായി ചര്‍ച്ചകള്‍ തുടരുന്നതായും, ഇതുമായി ബന്ധപ്പെട്ട തീരുമാനം ആഭ്യന്തരമന്ത്രാലയം വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സന്ദര്‍ശക വിസയില്‍ വരുന്നവര്‍ കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ എടുത്തവര്‍ ആയിരിക്കണം, ആണെങ്കില്‍ …
സ്വന്തം ലേഖകൻ: യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് സംസ്ഥാനത്തേക്കുള്ള വിമാന ടിക്കറ്റുകൾ കേരള സർക്കാർ നൽകും. ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: യുക്രൈയ്നിൽനിന്ന് അതിർത്തി രാജ്യങ്ങളിലേക്ക് കടക്കാൻ ബുദ്ധിമുട്ടി ഇന്ത്യക്കാർ. കിഴക്കൻ മേഖലയിലുള്ളവരാണ് കൂടുതൽ ദുരിതം നേടുന്നത്. വാഹനങ്ങൾ ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം. അതേസമയം, പോളണ്ട് അതിർത്തിയിൽ എത്തുന്നവർക്കുള്ള മാർഗനിർദേശം ഇന്ത്യൻ എംബസി പുതുക്കി. ഒന്നിച്ച് പോളണ്ടിൽ എത്തുന്നത് ഒഴിവാക്കണം, രണ്ട് പോയിന്റുകൾ വഴിയേ ഇന്ത്യക്കാർ പോകാവൂ, സുരക്ഷിതമെങ്കിൽ തൽക്കാലം താമസസ്ഥലങ്ങളിൽ തുടരണം, രാത്രി എത്തുന്നത് …
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്‌സീൻ എടുത്ത പൗരന്മാർക്കും പ്രവാസി താമസക്കാർക്കും വാക്‌സിനേഷന്റെ അംഗീകാരത്തിനായി ഇഹ്‌തെറാസ് വെബ്‌സൈറ്റിൽ അപേക്ഷ നൽകാം. വിദേശത്തുനിന്ന് എടുത്ത വാക്‌സീന് രാജ്യത്തിനുള്ളിൽ അംഗീകാരം ലഭിക്കാൻ ഇഹ്‌തെറാസ് പോർട്ടലിൽ പ്രവേശിച്ച് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിയമാനുസൃതമാണോയെന്ന് അധികൃതർ പരിശോധിക്കും. നിയമാനുസൃതമെങ്കിൽ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞതിന് പിന്നാലെ യാത്രാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥ ഖത്തര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യാത്രയ്ക്കു മുമ്പുള്ള പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് ഫലവും ആവശ്യമില്ല. ഫെബ്രുവരി …
സ്വന്തം ലേഖകൻ: കുവൈത്ത് ഇന്ന് 61ാം ദേശീയദിനം ആഘോഷിക്കും. ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായിട്ട് 31 വർഷമാകുന്ന നാളെ വിമോചന ദിനമായി ആചരിക്കും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ആഘോഷമില്ലാതെയാണ് ഈ ദിനങ്ങൾ കടന്നുപോയത്. എന്നാൽ മാനദണ്ഡങ്ങളിൽ ഇളവു വന്നതോടെ വിപുലമായ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇതിനകം തന്നെ ആഘോഷം തുടങ്ങി. ദേശീയ, വിമോചന ദിനങ്ങൾ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി അഭയകേന്ദ്രത്തിൽ കഴിയുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുമായി ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്. ഒരുമാസത്തിലേറെ ഷെൽട്ടറിൽ കഴിയുന്നവർക്കാണ് ഓരോ മാസവും സഹായധനം ലഭ്യമാക്കുക. ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ ആശ്രിതർക്ക് …