1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൈയ്യിൽ കിട്ടിയത് എല്ലാമെടു ത്ത് പോരാടാൻ യുക്രൈയ്ൻ; മക്കളെ വാരിപ്പുണർന്ന്, പൊട്ടിക്കരഞ്ഞ് ജനങ്ങൾ
കൈയ്യിൽ കിട്ടിയത് എല്ലാമെടു ത്ത് പോരാടാൻ യുക്രൈയ്ൻ; മക്കളെ വാരിപ്പുണർന്ന്, പൊട്ടിക്കരഞ്ഞ് ജനങ്ങൾ
സ്വന്തം ലേഖകൻ: റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിനെതിരെ പ്രത്യാക്രമണം നടത്തുക എന്നതിനേക്കാൾ പ്രതിരോധിക്കാൻ പോലും പാടുപെടുകയാണ് യുക്രൈയ്ൻ. തലസ്ഥാനം വളഞ്ഞ റഷ്യൻ സൈന്യം ഏതുസമയവും കീവ് പിടിച്ചടക്കിയേക്കാം. ഇതിനിടെയാണ് യുക്രൈയ്ൻ സൈനികരുടെ ഹൃദയഭേദകമായ പ്രതികരണങ്ങൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി വമ്പന്മാരായ റഷ്യൻ സൈന്യത്തിന് മുന്നിൽ പതറാതെ നിൽക്കുന്ന യുക്രൈയ്ൻ പട്ടാളക്കാരുടെ പ്രതികരണങ്ങൾ …
സൗദിയില്‍ സ്വദേശിവത്ക്കര ണം ശക്തം; സ്വകാര്യ മേഖലയി ല്‍ നാലു ലക്ഷത്തിലേറെ സൗദികള്‍ക്ക് തൊഴിൽ
സൗദിയില്‍ സ്വദേശിവത്ക്കര ണം ശക്തം; സ്വകാര്യ മേഖലയി ല്‍ നാലു ലക്ഷത്തിലേറെ സൗദികള്‍ക്ക് തൊഴിൽ
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം സൗദി തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് റെക്കോഡ് നേട്ടം. 2021ല്‍ മാത്രം നാലു ലക്ഷത്തിലേറെ സ്വദേശി യുവതീ യുവാക്കളാണ് പുതുതായി സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് സുലൈമാന്‍ അല്‍ റാജിഹി അറിയിച്ചു. ഒരു വര്‍ഷം ഇത്രയും പേര്‍ രാജ്യത്ത് …
ബഹ്റൈനിലെ ​ആശു​പ​ത്രി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം 63 ശ​ത​മാ​നത്തിലേക്ക്
ബഹ്റൈനിലെ ​ആശു​പ​ത്രി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം 63 ശ​ത​മാ​നത്തിലേക്ക്
സ്വന്തം ലേഖകൻ: ബഹ്റൈനിലെ ആ​ശു​പ​ത്രി​ക​ളി​ൽ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ അ​നു​പാ​തം 63 ശ​ത​മാ​ന​മാ​ണെ​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ്​ സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 88 ശ​ത​മാ​ന​മാ​ണ്​ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം. ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ത്തി​രു​ന്നു. ത​ങ്ങ​ളു​ടെ 86 ജീ​വ​ന​ക്കാ​രി​ൽ 85 പേ​രും സ്വ​ദേ​ശി​ക​ളാ​ണെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ത​ദ്ദേ​ശീ​യ തൊ​ഴി​ൽ ശ​ക്​​തി​യെ …
കുവൈത്തില്‍ 60 കഴിഞ്ഞ വിദേശികളുടെ താമസരേഖ കാലാവധി നീട്ടുന്നത് നിര്‍ത്തലാക്കി
കുവൈത്തില്‍ 60 കഴിഞ്ഞ വിദേശികളുടെ താമസരേഖ കാലാവധി നീട്ടുന്നത് നിര്‍ത്തലാക്കി
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസരേഖ കാലാവധി നീട്ടുന്നതു നിര്‍ത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം വെളിപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ്, 60 വയസും അതില്‍ കൂടുതലുമുള്ള ബിരുദമില്ലാത്ത പ്രവാസികള്‍ക്ക് താമസരേഖ പുതുക്കി നല്‍കുന്നത് നിര്‍ത്തലാക്കിയതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ നിയമ ഭേദഗതി …
യുക്രൈയ്ൻ: റഷ്യയെ മുഷിപ്പി ക്കാതെ ഇന്ത്യ; പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
യുക്രൈയ്ൻ: റഷ്യയെ മുഷിപ്പി ക്കാതെ ഇന്ത്യ; പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകൻ: യുക്രൈയ്‌ന് മേൽ റഷ്യയുടെ അധിനിവേശത്തെ കരുതലോടെയാണ് നിരീക്ഷിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. യുക്രൈയ്‌നിലേക്ക് റഷ്യ സൈനിക നീക്കം നടത്തിയതുമായി ബന്ധപ്പെട്ട് റഷ്യൻ നയതന്ത്ര പ്രതിനിധി കളുമായും യുക്രൈയ്ൻ പ്രതിനിധികളുമായി ചർച്ചകൾ നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് അറിയിച്ചു. റഷ്യ-യുക്രൈയ്ൻ വിഷയത്തിൽ ഇന്ത്യ ഒരു പക്ഷവും ചേർന്നിട്ടില്ല. ഒരിക്കലും യുദ്ധമോ …
യുക്രൈനിൽ 2320 മലയാളികൾ; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരളം
യുക്രൈനിൽ 2320 മലയാളികൾ; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരളം
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ യുക്രൈനിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ സുരക്ഷാ കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ എസ് ജയശങ്കറിന് കത്ത് നൽകിയതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “യുക്രൈനിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ …
സൗദി സ്ഥാപക ദിനം: വമ്പൻ ഓഫറുകളുമായി ഗൾഫ്​ എയർ; ഫെബ്രു. 22 മുതൽ 24 വരെ പ്രാബല്യം
സൗദി സ്ഥാപക ദിനം: വമ്പൻ ഓഫറുകളുമായി ഗൾഫ്​ എയർ; ഫെബ്രു. 22 മുതൽ 24 വരെ പ്രാബല്യം
സ്വന്തം ലേഖകൻ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗദിയിൽ നിന്നും ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാന ടിക്കറ്റിന് ഇളവ് പ്രഖ്യാപിച്ചു. ടിക്കറ്റിൽ 22 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദ്, ദമ്മാം, ജിദ്ദ, മദീന, ഖസീം എന്നിവിടങ്ങളിൽ നിന്നും വരുന്ന വിമാനങ്ങൾക്കാണ് നിരക്കിളവ് ഉണ്ടാവുക. ഫെബ്രുവരി 22 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ഇളവ് ലഭിക്കുകയെന്ന് ഗൾഫ് …
മു​ന, ബി​ൽ സ​ലാ​മ, മു​സാ​ഫി​ർ ആ​പ്പു​ക​ൾ റ​ദ്ദാ​ക്കി കുവൈത്ത്; ശ്ലോ​നി​ക്, ഇ​മ്യൂ​ൺ ആ​പ്പു​ക​ൾ തുടരും
മു​ന, ബി​ൽ സ​ലാ​മ, മു​സാ​ഫി​ർ ആ​പ്പു​ക​ൾ റ​ദ്ദാ​ക്കി കുവൈത്ത്; ശ്ലോ​നി​ക്, ഇ​മ്യൂ​ൺ ആ​പ്പു​ക​ൾ തുടരും
സ്വന്തം ലേഖകൻ: കോ​വി​ഡ് പ്ര​തി​രോ​ധ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ മൂ​ന്ന്​ ഇ​ല​ക്​​ട്രോ​ണി​ക് പ്ലാ​റ്റു​ഫോ​മു​ക​ൾ വ്യോ​മ​യാ​ന വ​കു​പ്പ്​ അ​ധി​കൃ​ത​ർ ത​ൽ​ക്കാ​ലം റ​ദ്ദാ​ക്കി. മു​ന, ബി​ൽ സ​ലാ​മ, കു​വൈ​ത്ത് മു​സാ​ഫി​ർ പോ​ർ​ട്ട​ലു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​വൈ​ത്ത് മു​സാ​ഫി​ർ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മും ഗാ​ർ​ഹി​ക ജോ​ലി​ക്കാ​ർ കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​മ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ടി​യി​രു​ന്ന ബി​ൽ​സ​ലാ​മ ആ​പ്ലി​ക്കേ​ഷ​നും …
കൊവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും കുവൈത്തില്‍ പ്രവേശനാനുമതി
കൊവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും കുവൈത്തില്‍ പ്രവേശനാനുമതി
സ്വന്തം ലേഖകൻ: കൊവാക്‌സിന്‍ കോവിഡ് കുത്തിവെപ്പ് സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കി. യാത്രക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ എല്ലാ യാത്രക്കാര്‍ക്കും കൊവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും പ്രവേശിക്കാം. യാത്രക്കാര്‍ക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, കുവൈത്ത് വിമാന താവളത്തില്‍ 210 വിമാനങ്ങളിലായി ഏകദേശം 23,000 പേരാണ് യാത്ര ചെയ്തത്. കുവൈത്ത് …
കുവൈത്തില്‍ ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി 10 ദിവസത്തെ പൊതുഅവധി
കുവൈത്തില്‍ ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി 10 ദിവസത്തെ പൊതുഅവധി
സ്വന്തം ലേഖകൻ: കുവൈത്ത് ദേശീയ – വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി 10 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചതോടെ 2,42,000 യാത്രക്കാര്‍ ഈ ദിവസങ്ങളില്‍ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യും. കെയ്‌റോ, ദുബായ്, ഈസ്റ്റാന്‍ബൂള്‍, ജിദ്ദ തുടങ്ങിയ പ്രമുഖ ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ യാത്രക്കാരും പോകുന്നത് എന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 24 …