സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതി ദിലീപിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിന്റെ ഹര്‍ജി തള്ളണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണം ഇപ്പോള്‍ തെറ്റായ രീതിയിലാണെന്ന് ദിലീപ് അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാനാണ് നടി അപേക്ഷ …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമായി നിർദേശിച്ച ഫേസ് ഷീൽഡ് ഇനി നിർബന്ധമല്ലെന്ന് ഖത്തർ എയർവേസ്. ഖത്തർ എയർവേസിന്റെ ഒരു സർവിസിലും ഫേസ് ഷീൽഡ് നിർബന്ധമായിരിക്കില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കി. അതേസമയം, കോവിഡ് മുൻകരുതലിന്റെ ഭാഗമായി യാത്രക്കാർ മാസ്ക് നിർബന്ധമായും അണിയണമെന്ന് നിർദേശിച്ചു. യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് മാസ്ക് നിര്‍ബന്ധമാക്കിയത്. കോവിഡ് റിപ്പോർട്ട് …
സ്വന്തം ലേഖകൻ: കുവൈത്ത് തൊഴിൽ വിപണിയിൽ 60 വയസ്സിന് മുകളിലുള്ള 68,000ലധികം പ്രവാസികൾ ഉണ്ടെന്ന് റിപ്പോർട്ട്. 60 വയസ്സിനു മുകളിലുള്ള 5000ത്തിലധികം പേർ പൊതുമേഖലയിൽ ജോലിചെയ്യുന്നു. ഇവരിൽ 3643 പേർ 60നും 64നും ഇടയിൽ പ്രായമുള്ളവരാണ്, 1397 പേർ 65 വയസ്സിനു മുകളിലുള്ളവരും. സ്വകാര്യ മേഖലയിലെ 63000 പേരിൽ 36,700 പേർ 60 മുതൽ 64 …
സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണ നയം മൂലം കുവൈത്തിലെ സർക്കാർ മേഖലയിൽനിന്ന് ജോലി നഷ്ടപ്പെട്ട് രാജ്യംവിട്ട 1,98,666 വിദേശികളിൽ 16.1% പേരും ഇന്ത്യക്കാർ. ഈജിപ്തുകാരാണ് (9%) രണ്ടാം സ്ഥാനത്ത്. സെൻട്രൽ അഡ്മിനിസ്ട്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം 2021ലാണ് ഏറ്റവും കൂടുതൽ വിദേശികൾ കുവൈത്ത് വിട്ടത്, 1,46,949 പേർ. ഈ തസ്തികകളിൽ സ്വദേശികളെ നിയമിച്ചതോടെ സർക്കാർ മേഖലയിലെ സ്വദേശികളുടെ …
സ്വന്തം ലേഖകൻ: കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകളില്‍ നിന്ന് രാജ്യത്തേക്ക് എത്തുന്ന പ്രവാസികളെ ഒഴിവാക്കിയ നടപടി കുവൈത്ത് അധികൃതര്‍ തിരുത്തി. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ട യാത്രാ ഇളവുകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി വ്യോമയാനവകുപ്പ് അയച്ച സര്‍ക്കുലറാണ് 24 മണിക്കൂറിനുള്ളില്‍ തിരുത്തിയത്. ഡയറക്ടറേറ്റ് ജനറല്‍ …
സ്വന്തം ലേഖകൻ: പ്രതികൂല സാഹചര്യത്തിൽ മിടുമിടുക്കുള്ള പൈലറ്റുമാരുടെ കഴിവ് കൊണ്ട് വൻ ദുരന്തം ഒഴിവാക്കി സമൂഹമാദ്ധ്യമങ്ങളിൽ കൈയ്യടി നേടുകയാണ് എയർ ഇന്ത്യ. ബ്രിട്ടനിൽ യൂനിസ് കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോൾ, മനോധൈര്യം കൊണ്ട് വിമാനം ലാൻഡ് ചെയ്യിപ്പിച്ച് എയർ ഇന്ത്യയിലെ പൈലറ്റ്. ബിഗ് ജെറ്റ് ടിവി എന്ന് യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ള ഒരു ക്ലിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ …
സ്വന്തം ലേഖകൻ: ബഹ്റൈനിലെത്തുന്ന യാത്രക്കാർക്ക് ഏയർപോർട്ടിൽ ഏർപ്പെടുത്തിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി. ഫെബ്രവരി 20 മുതൽ പി സി ആർ പരിശോധന ആവശ്യമില്ല. മലയാളികൾ ഉൾപ്പടെ നിരവധി പേർക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. ബഹ്റെെൻ ദേശീയ കൊവിഡ് പ്രതിരോധ സമിതിയുടെ നിർദേശപ്രകാരം സിവിൽ ഏവിയേഷൻ അഫയേഴ്സാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ മേഖല വിട്ടു പോയവരുടെ പട്ടികയില്‍ ഇന്ത്യന്‍, ഈജിപ്ത്യന്‍ തൊഴിലാളികളാണ് മുന്നിലെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ത്രൈമാസ റിപ്പോര്‍ട്ടിലാണിത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് കുവൈറ്റില്‍ നിന്നും തൊഴിലാളികള്‍ വിട്ടുപോയത്. 16.1 % ഇന്ത്യന്‍ പ്രവാസികള്‍ കുവൈറ്റിലെ തൊഴില്‍ മേഖല വിട്ടപ്പോള്‍ 9.8 % ഈജിപ്ത്യന്‍ തൊഴിലാളികള്‍ രാജ്യം …
സ്വന്തം ലേഖകൻ: ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി. പിന്നീട് മേലധികാരി വിളിച്ചാലും മൈൻഡ് ചെയ്യണ്ട. ബെൽജിയമാണ് ആകർഷണീയമായ പുതിയ തൊഴിൽ നിയമം അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പ്രഖ്യാപിച്ച തൊഴിൽ വിപണി പരിഷ്കാരങ്ങളുടെ ഭാഗമായി രാജ്യത്തെ തൊഴിലാളികൾക്ക് ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യുന്ന രീതി അവലംബിക്കാനുള്ള അവസരമുണ്ട്. മേലധികാരി വിളിക്കുമോ, വിളിച്ചിട്ട് എടുത്തില്ലെങ്കിൽ …
സ്വന്തം ലേഖകൻ: ആയിരക്കണക്കിന് ആഡംബര കാറുകളേയും വഹിച്ച് കടലില്‍ ഒഴുകുന്നൊരു തീപിടിച്ച ഭീമന്‍ ചരക്ക് കപ്പല്‍. സിനിമയിലെ സീനല്ല, യഥാര്‍ഥ സംഭവമാണ്. ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെടെയുള്ള വാഹനനിര്‍മാതാക്കളുടെ ആയിരക്കണക്കിന് വാഹനങ്ങളുമായി ‘ദി ഫെലിസിറ്റ് ഏസ്’ എന്ന പനാമ ചരക്കുക്കപ്പലാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോര്‍സ് ദ്വീപിന് സമീപം കുടുങ്ങിയിരിക്കുന്നത്. തീപിടിച്ചതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെ സുരക്ഷിതമായി …