സ്വന്തം ലേഖകൻ: ഗുജറാത്തിൽ 2008ൽ സ്ഫോടനപരമ്പരകളിൽ 56 പേർ കൊല്ലപ്പെട്ട കേസിൽ 3 മലയാളികള്‍ ഉള്‍പ്പെടെ 38 പേർക്കു വധശിക്ഷ. 11 പേർക്കു മരണംവരെ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇതിലും ഒരു മലയാളിയുണ്ട്. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഈരാറ്റുപേട്ട സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ ഷിബിലി എ. കരീം, ശാദുലി എ. കരീം, കൊണ്ടോട്ടി …
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ കോവിഡ് ഐസൊലേഷനുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതു-സ്വകാര്യമേഖലയിലുള്ള എല്ലാ തൊഴിലാളികൾക്കും മാർഗനിദേശങ്ങൾ ബാധകമാണെന്ന് മന്ത്രാലയം പറഞ്ഞു. വാക്സിനെടുക്കാത്ത വ്യക്തികൾ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ ഏഴ് ദിവസത്തെ ക്വാറന്റീനിൽ പോകണം. എട്ടാം ദിവസം കോവിഡ് പരിശോധനക്ക് വിധേയമാകണം. ഫലം നെഗറ്റിവാണെങ്കിൽ ഐസൊലേഷൻ അവസാനിപ്പിക്കാം. എന്നാൽ, പോസിറ്റിവാകുകയാണെങ്കിൽ 10 …
സ്വന്തം ലേഖകൻ: ഖത്തറിലെ 12 ലേബർ റിക്രൂട്ട്മെന്‍റ് കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി ഖത്തർ തൊഴിൽ മന്ത്രാലയം. കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആണ് നിയമലംഘനം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 12 ഓഫീസുകൾ അടച്ചു പൂട്ടാൽ തീരുമാനിച്ചത്. ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശസംരക്ഷണം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്ന് പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ബന്ധമില്ലാത്തവരുടെ പേരിലോ കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങളുടെ പേരിലോ പണം അയക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുന്നതും തട്ടിപ്പുകള്‍, ഓണ്‍ലൈനിലൂടെയുള്ള യാചന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനധികൃത പണമിടപാടുകള്‍ എന്നിവയെ ഇല്ലായ്മ ചെയ്യാന്‍ കൂടിയാണ് ഈ നടപടികള്‍. ഇത്തരത്തില്‍ പണമിടപാടുകള്‍ …
സ്വന്തം ലേഖകൻ: കുവൈത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സാമ്പത്തിക നിക്ഷേപത്തിന് വഴി തെളിയുന്നു. കോവിഡ് മൂലം റിയല്‍ എസ്റ്റേറ്റ് മേഖലക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിവച്ച സാഹചര്യത്തിലാണ് വിദേശികള്‍ക്ക് ഈ മേഖലയില്‍ ഓഹരി വാങ്ങുന്നതിന് അനുവദിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്. ഏകദേശം 300 മില്യണ്‍ ദിനാറിന്റെ സാമ്പത്തിക നഷ്ടമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോവിഡ് പ്രതിസന്ധി മൂലം …
സ്വന്തം ലേഖകൻ: നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, …
സ്വന്തം ലേഖകൻ: രാജ്യത്ത് അടുത്ത മാസം ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിന് മുന്നോടിയായി കുവൈത്തില്‍ 400 ഓളം പുതിയ അധ്യാപകെ നിയമിച്ചതായി ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക കരാര്‍ മുഖേന പുതിയ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇന്റര്‍വ്യൂ പാസായ കൂടുതല്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വൃത്തങ്ങളെ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കി രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനയും നിര്‍ബന്ധിത ക്വാറന്റൈനും ആവശ്യമില്ല. രാജ്യത്ത് നിലവിലുള്ള കോവിഡ് പശ്ചാത്തലം വിലയിരുത്തുന്നതിന് ഉന്നതതല കൊറോണ എമര്‍ജന്‍സി സുപ്രീം കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് മന്ത്രിസഭയോട് ആവശ്യപ്പെട്ടത്.ഇതേത്തുടര്‍ന്നാണ് നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഡിസ്കോ കിങ് എന്ന് വിശേഷിപ്പിക്കപ്പെട്ട ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവതയെ ത്രസിപ്പിച്ച മാന്ത്രികസംഗീതത്തിന്‍റെ ഉന്മാദത്തിടമ്പേറ്റിയ സംഗീതകാരന്‍. കാലാതിവര്‍ത്തിയായ ബപ്പിദായുടെ താളവിസ്മയങ്ങള്‍ക്ക് ചുവടുവയ്ക്കാത്തവരില്ല. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. 69 വയസായിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ കോടീശ്വരന്‍ ജറെഡ് ഐസക്മാന്‍ പ്രഖ്യാപിച്ച ബഹിരാകാശ യാത്രാസംഘത്തില്‍ മലയാളിയായ അന്ന മേനോനും. കഴിഞ്ഞ വര്‍ഷം സ്വകാര്യബഹിരാകാശ സംഘത്തെ ഭ്രമണപഥത്തില്‍ എത്തിച്ച ആളാണ് ഐസക്മാന്‍. ഇന്ത്യന്‍ വംശജനായ ഫിസിഷ്യന്‍ അനില്‍മേനോന്റെ ഭാര്യയാണ് സ്‌പെയിസ് എക്‌സ് എന്‍ജിനീയര്‍ അന്നാ മേനോന്‍.യാത്രയുടെ പ്രധാനദൗത്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അന്ന മേനോനാണ്. ക്രൂ ഓപ്പറേഷന്‍, മിഷന്‍ ഡയറക്ടര്‍, ക്ര്യൂ …