1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടിവസ്ത്രത്തിന്റെ പരസ്യത്തിൽ അവതരിപ്പിച്ചത് 25 നഗ്‌ന സ്തനങ്ങൾ; അഡിഡാസിന്റെ വേറിട്ട പരസ്യം
അടിവസ്ത്രത്തിന്റെ പരസ്യത്തിൽ അവതരിപ്പിച്ചത് 25 നഗ്‌ന സ്തനങ്ങൾ; അഡിഡാസിന്റെ വേറിട്ട പരസ്യം
സ്വന്തം ലേഖകൻ: വടിവൊത്ത ശരീരങ്ങളുള്ള സ്ത്രീരൂപങ്ങളെയാണ് മിക്ക അടിവസ്ത്രങ്ങളുടെ പരസ്യത്തിലും കാണാറുള്ളത്. എല്ലാ രൂപത്തിലും ആകൃതിയിലും പരിമിതികളിലുമൊക്കെയുള്ള ശരീരങ്ങൾ ഉണ്ടെന്നിരിക്കെ പുതിയ പരസ്യത്തിൽ വിപ്ലകരമായ മാറ്റവുമായി എത്തിയിരിക്കുകയാണ് അഡിഡാസ്. ബ്രായുടെ പുതിയ പരസ്യത്തിൽ അവതരിപ്പിച്ച മോഡലുകളാണ് വ്യത്യസ്തമാകുന്നത്. സ്പോർട്സ് ബ്രായുടെ പരസ്യത്തിൽ ഇരുപത്തിയഞ്ചോളം ന​ഗ്നസ്തനങ്ങളാണ് അഡിഡാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വൈവിധ്യത്തെ പുൽകുക എന്ന ആശയമാണ് ബ്രാൻഡ് …
ഖത്തറില്‍ കോവിഡ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി
ഖത്തറില്‍ കോവിഡ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി
സ്വന്തം ലേഖകൻ: ഖത്തറില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കും കൊവിഡ് വന്ന് ഭേദമായ വിദ്യാര്‍ഥികള്‍ക്കും വാരാന്ത്യ റാപ്പിഡ് ആന്റിജന്‍ പരിശോധന വേണ്ടെന്ന് തീരുമാനം. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് ബാധിച്ച് രോഗ മുക്തി നേടിയവര്‍ ഇക്കാര്യം …
കോവിഡ് ബാധിച്ച് മരിച്ച പ്രവാ സികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം; എതിര്‍പ്പില്ലെന്ന് കേരളം
കോവിഡ് ബാധിച്ച് മരിച്ച പ്രവാ സികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം; എതിര്‍പ്പില്ലെന്ന് കേരളം
സ്വന്തം ലേഖകൻ: കോവിഡില്‍ മരണമടഞ്ഞവര്‍ക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അനുകൂല നിലപാടെടുത്ത് കേരള സര്‍ക്കാര്‍. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായ് കാത്തിരിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ …
കുവൈത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് കൈനിറയെ സമ്മാനങ്ങൾ; 12 ലക്ഷം വരെ ആനുകൂല്യം
കുവൈത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് കൈനിറയെ സമ്മാനങ്ങൾ; 12 ലക്ഷം വരെ ആനുകൂല്യം
സ്വന്തം ലേഖകൻ: കോവിഡ് മുന്നണിപ്പോരാളികൾക്കു കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം നൽകിത്തുടങ്ങി. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്. തസ്തിക അനുസരിച്ച് 2500 ദിനാർ (6.2 ലക്ഷം രൂപ) മുതൽ 5000 ദിനാർ (12.4 ലക്ഷം രൂപ) വരെയാണു നൽകി വരുന്നത്. പ്രധാനമന്ത്രി ഒപ്പിട്ട പ്രശംസാ പത്രവും ഇവർക്കു കൈമാറി. കോവിഡ് വ്യാപനം കൊടുമ്പിരികൊണ്ടിരിക്കെ …
കുവൈത്തിൽ 40ന് മുകളിലുള്ളവർക്കു ബൂസ്റ്റർ ഡോസ്; മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല
കുവൈത്തിൽ 40ന് മുകളിലുള്ളവർക്കു ബൂസ്റ്റർ ഡോസ്; മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല
സ്വന്തം ലേഖകൻ: 40 വയസ്സിനു മുകളിലുള്ളവർക്കു കുവൈത്തിൽ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ഈ വിഭാഗക്കാർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ലെന്നും നേരിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ മതിയെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ഈ മാസം 8 വരെയുള്ള കണക്കനുസരിച്ച് 7,49,822 പേർ മൂന്നാം ഡോസ് സ്വീകരിച്ചു. ഇവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് …
വംശനാശം ഒഴിവാക്കാനാവില്ല, പോംവഴി മറ്റ് ഗൃഹങ്ങളിലേക്കുള്ള കുടിയേറ്റം മാത്രം: ഇലോൺ മസ്ക്
വംശനാശം ഒഴിവാക്കാനാവില്ല, പോംവഴി മറ്റ് ഗൃഹങ്ങളിലേക്കുള്ള കുടിയേറ്റം മാത്രം: ഇലോൺ മസ്ക്
സ്വന്തം ലേഖകൻ: വംശനാശം ഒഴിവാക്കാനാവാത്തതാണെന്ന മുന്നറിയിപ്പ് നല്‍കി ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ഭാഷയില്‍ 100 ശതമാനം ഉറപ്പായ ഈ അവസാനത്തെ മറികടക്കാന്‍ മറ്റു ഗ്രഹങ്ങളിലേക്കുള്ള കുടിയേറ്റം മാത്രമാണ് ഒരേയൊരു പരിഹാരമായി അദ്ദേഹം നിര്‍ദേശിക്കുന്നത്. എന്നാല്‍ അതിവിദൂര ഭാവിയില്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ഒന്ന് ചൂണ്ടിക്കാണിച്ചാണ് മസ്‌കിന്റെ ഈ ഭീഷണിപ്പെടുത്തലെന്നാണ് വിമര്‍ശനം. സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ …
ബഹ്റൈനിൽ കോവിഡ്​ റാപിഡ്​ ടെസ്റ്റ്​ ഫലം​ വെബ്​സൈറ്റിൽ ലഭിക്കില്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത
ബഹ്റൈനിൽ കോവിഡ്​ റാപിഡ്​ ടെസ്റ്റ്​ ഫലം​ വെബ്​സൈറ്റിൽ ലഭിക്കില്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത
സ്വന്തം ലേഖകൻ: കോവിഡ്​ റാപിഡ്​ ടെസ്റ്റ്​ റിസൽട്ട്​ ആരോഗ്യ മ​ന്ത്രാലയത്തിന്‍റെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പതിവ്​ സ്വീകരിച്ചിട്ടില്ലെന്ന് ബഹ്റൈൻ​ നാഷണൽ ​ഹെൽത്​ റെഗുലേറ്ററി അതോറിറ്റി വ്യക്​തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ ഇത്​ സംബന്ധിച്ച്​ വന്ന വാർത്തകൾക്ക്​ അടിസ്​ഥാനമില്ലെന്നും ബന്ധപ്പെട്ടവർ വ്യക്​തമാക്കി. സ്വകാര്യ ഫാർമസികളിൽ സ്വയം പരിശോധനക്കുള്ള അനുവാദം നൽകിയിട്ടുണ്ട്​. അത്​ ​താൽപര്യമുള്ളവർക്ക്​ സ്വയം നടത്താൻ അനുവാദമമുള്ളതാണ്​. ഇതിന്‍റെ പരിശോധന …
കുവൈത്തിൽ സർക്കാർ ജോലി കളിൽ 100% സ്വദേശിവൽക്ക രണത്തിന് നീക്കം; പ്രവാസിക ൾക്ക് തൊഴിൽ നഷ്ടം
കുവൈത്തിൽ സർക്കാർ ജോലി കളിൽ 100% സ്വദേശിവൽക്ക രണത്തിന് നീക്കം; പ്രവാസിക ൾക്ക് തൊഴിൽ നഷ്ടം
സ്വന്തം ലേഖകൻ: കുവൈത്ത് സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും പൂര്‍ണമായും നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്‌റ്റോടെ ആയിരിക്കും ഈ മാറ്റം ഉണ്ടാകുക. സര്‍ക്കാരിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അധ്യാപകര്‍, ഡോക്ടര്‍മാര്‍, സര്‍വീസ് ജോലികള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓഗസ്റ്റില്‍ സമാനമായ തീരുമാനം സിവില്‍ സര്‍വീസ് കമ്മിഷന്‍ …
കുവൈത്തിൽ കോവിഡ് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; വിമാന ടിക്കറ്റിന് ആവശ്യക്കാരേറുന്നു
കുവൈത്തിൽ കോവിഡ് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; വിമാന ടിക്കറ്റിന് ആവശ്യക്കാരേറുന്നു
സ്വന്തം ലേഖകൻ: കോവിഡുമായി ബന്ധപ്പെട്ട പുതിയ യാത്രാ നിയന്ത്രണങ്ങള്‍ക്കും ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കി. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകളുടെ യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതും, ചില രാജ്യങ്ങളിലേക്കുണ്ടായിരുന്ന യാത്ര വിലക്ക് ഒഴിവാക്കുന്നതും ദേശീയ അസംബ്ലിയുടെ ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നു. കൂടാതെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരെ പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്തവരായി അംഗീകരിക്കും. അതോടൊപ്പം …
കേരളത്തെ പരിഹസിച്ച് യോഗി; ഒറ്റക്കെട്ടായി ചുട്ട മറുപടി കൊടുത്ത് കേരളം
കേരളത്തെ പരിഹസിച്ച് യോഗി; ഒറ്റക്കെട്ടായി ചുട്ട മറുപടി കൊടുത്ത് കേരളം
സ്വന്തം ലേഖകൻ: കേരളത്തിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശം വിവാദത്തിൽ. വോട്ടർമാർക്ക് പിഴവ് പറ്റിയാൽ യു.പി കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമർശം. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. വോട്ടർമാർക്ക് പിഴവ് പറ്റരുത്. അങ്ങനെ സംഭവിച്ചാൽ ഉത്തർപ്രദേശ് കാശ്മീരോ, കേരളമോ, ബംഗാളോ ആയി മാറും… ഒന്നാംഘട്ട വോട്ടെടുപ്പിന് …