സ്വന്തം ലേഖകൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്‍റീൻ കേന്ദ്ര സർക്കാർ ഒഴിവാക്കി. പകരം, 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. റിസ്ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്. വാക്സിനെടുത്തവർക്ക് ആർ.ടി.പി.സി.ആർ റിസൾട്ടിന് പകരം വാക്സിൻ സർട്ടിഫിക്കറ്റ് മതി. യാത്രക്ക് മുമ്പായി ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ആവശ്യമില്ല. ഫെബ്രുവരി 14 മുതൽ പുതിയ …
സ്വന്തം ലേഖകൻ: സർക്കാർ ആശുപത്രികളിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ ആവശ്യമായ നിബന്ധനകൾ പുറത്തിറക്കി. ആശുപത്രികളിൽ പ്രവേശിക്കുന്നതിനും രോഗികളെ സന്ദർശിക്കുന്നതിനും വേണ്ടിയാണ് പുതിയ നിബന്ധനകൾ പുറത്തിറക്കിയിരിക്കുന്നത്. ആശുപത്രിയിൽ എത്തുന്നവർ ഗ്രീൻ ഷീൽഡ് പരിശോധിക്കുകയും തെർമൽ സ്കാൻ നടത്തുകയും ചെയ്യണം. ആശുപത്രിയിൽ വെച്ചിരിക്കുന്ന രജിസ്റ്ററിൽ പ്രവേശിക്കുന്ന സമയത്ത് പേരുകൾ എഴുതണം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കുന്നതിനുള്ള വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് മാത്രം. കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതും ഇന്‍ഷുറന്‍സ് റെഗുലേറ്ററി യൂണിറ്റിന്റെ അംഗീകാരവും നിര്‍ബന്ധമാക്കി. രാജ്യത്ത് 60 വയസും അതില്‍ കൂടുതലുമുള്ള ബിരുദധദാരികളല്ലാത്ത വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊറോണ പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് …
സ്വന്തം ലേഖകൻ: എഞ്ചിൻ കവർ ഇല്ലാതെ 70 യാത്രക്കാരുമായി വിമാനം പറന്നുയർന്നു.വിമാനം പറന്നുയരുന്ന സമയത്ത് റൺവേയിലാണ് എഞ്ചിൻ കവർ വീണത്. മുംബൈയിൽ ഇന്ന് രാവിലെയാണ് സംഭവം. ഗുജറാത്തിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് എഞ്ചിൻ കവർ ഇല്ലാതെ പറന്നത്. അലയൻസ് എയർ എടിആർ 72-600 വിമാനം ഗുജറാത്തിലെ ബുജിൽ സുരക്ഷിതമായി പറന്നിറങ്ങി. അതേസമയം, സംഭവത്തിൽ ഡിജിസിഎ അന്വേഷണം …
സ്വന്തം ലേഖകൻ: പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലമുകളിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയപ്പോൾ തെളിഞ്ഞത് ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത്. മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ സംസ്ഥാനത്തെ സേനകളും ദേശീയ ദുരന്ത നിവാരണ സേനയും പരാജയപ്പെട്ടപ്പോൾ 40 മിനിറ്റിൽ സൈന്യം ദൗത്യം പൂർത്തിയാക്കി. ചെങ്കുത്തായ മലയിൽ റോപ്പിലൂടെ ഇറങ്ങിയ സൈനികൻ ബാബുവിനു വെള്ളം നൽകിയശേഷം …
സ്വന്തം ലേഖകൻ: നിക്ഷേപം വർധിപ്പിക്കുക ലക്ഷ്യമിട്ട് ബഹ്‌റൈൻ പുതിയ 10 വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ചു. നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കാനുമാണ് ഗോൾഡൻ റെസിഡൻസി വിസ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. വിഷൻ 2030ന് അനുസൃതമായി ഈ വിസയുടെ സമാരംഭം എല്ലാ തലങ്ങളിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ് വിഭാഗം അണ്ടർ സെക്രട്ടറി ഹിഷാം …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏഴ് ലക്ഷത്തോളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. കുവൈത്തില്‍ നിന്നും ഒരു ലക്ഷത്തോളം പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റ കണക്കുകള്‍ വെളിപ്പെടുത്തിയാണ് സ്ഥാനപതി ഇക്കാര്യം അറിയിച്ചത്. അതേസമയം ഇന്ത്യയിലേക്ക് തിരികെ പോയവരില്‍ ഒരു വിഭാഗം …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഗേറ്റുകൾ പുറപ്പെടുന്നതിനു 20 മിനിറ്റു മുമ്പ് അടക്കുമെന്ന് ഡി.ജി.സി.എ. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ചെക് ഇൻ കൗണ്ടറുകൾ അടക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ട്വിറ്റർ ഹാൻഡിൽ വഴി നടത്തുന്ന ചോദ്യോത്തര പരിപാടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിമാനം പുറപ്പെടുന്നതിന് ഒരു …
സ്വന്തം ലേഖകൻ: കുവൈത്ത് തൊഴില്‍ കമ്പോളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഈജിപ്തുകാര്‍ ഒന്നാമതെത്തി. ഇന്ത്യക്കാരെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഈജിപ്ത് ഒന്നാമതെത്തിയത്. രാജ്യത്തെ തൊഴില്‍ കമ്പോളത്തെ കുറിച്ചുള്ള ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. സ്ത്രീകളും പുരുഷന്‍മാരുമായി 4.57 ലക്ഷം ഈജിപ്തുകാരാണ് കുവൈത്തിലുള്ളത്. ആകെയുള്ള 19 ദശലക്ഷം ജീവനക്കാരുടെ 24 ശതമാനവും …