1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നീറ്റ് പരീക്ഷക്കെതിരായ ബിൽ പാസാക്കി തമിഴ്നാട്; ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്
നീറ്റ് പരീക്ഷക്കെതിരായ ബിൽ പാസാക്കി തമിഴ്നാട്; ഭരണപക്ഷവും  പ്രതിപക്ഷവും ഒറ്റക്കെട്ട്
സ്വന്തം ലേഖകൻ: നീറ്റ് (നാഷണൽ എൻട്രൻസ് കം എലിജിബിലിറ്റി ടെറ്റ്) പരീക്ഷയ്‌ക്കെതിരായ ബിൽ തമിഴ്‌നാട് നിയമസഭയിൽ ശബ്ദവോട്ടിലൂടെ ഐകകണ്‌ഠേന പാസാക്കി. എ.ഐ.എ.ഡി.എം.കെയും പി.എം.കെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ചൊവ്വാഴ്ചത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രവേശന പരീക്ഷയ്ക്കെതിരായ നീറ്റ് വിരുദ്ധ ബിൽ തമിഴ്നാട് സർക്കാർ ശബ്ദവോട്ടിനിട്ട് പാസാക്കിയത്. നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നും നിയമസഭയെ അഭിസംബോധന …
ഖത്തർ ലോകകപ്പ്: ടിക്കറ്റ് വിൽപന ആദ്യ ഘട്ടം നാളെ അവസാനിക്കും; ലുസൈല്‍ സ്റ്റേഡിയം തയ്യാർ
ഖത്തർ ലോകകപ്പ്: ടിക്കറ്റ് വിൽപന ആദ്യ ഘട്ടം നാളെ അവസാനിക്കും; ലുസൈല്‍ സ്റ്റേഡിയം തയ്യാർ
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റ് ബുക്കിങ്ങിന്റെ പ്രാഥമിക ഘട്ടം നാളെ ഉച്ചയ്ക്ക് ദോഹ പ്രാദേശിക സമയം 1.00 ന് അവസാനിക്കും. പ്രാഥമിക ഘട്ടത്തിലെ റാൻഡം സെലക്​ഷൻ ഡ്രോയ്ക്ക് ജനുവരി 19നാണ് തുടക്കമായത്. വ്യക്തിഗത മത്സര ടിക്കറ്റ്, ടീം സ്പെസിഫിക് സീരീസ്, ഫോർ-സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നിങ്ങനെ 3 തരം ടിക്കറ്റുകൾക്കുള്ള ബുക്കിങ്ങാണ് ആദ്യ …
കുവൈത്തില്‍ വേതന അന്തരം കൂടുന്നു; പൗരന്മാര്‍ക്ക് പ്രവാസികളേക്കാൾ ഇരട്ടി ശമ്പളം
കുവൈത്തില്‍ വേതന അന്തരം കൂടുന്നു; പൗരന്മാര്‍ക്ക് പ്രവാസികളേക്കാൾ ഇരട്ടി ശമ്പളം
സ്വന്തം ലേഖകൻ: കുവൈത്തിലെ പൗരന്മാര്‍ക്ക് വിദേശ തൊഴിലാളികളുടെ ഇരട്ടി ശമ്പളം ലഭിക്കുന്നതായി കണക്കുകള്‍. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്കാണിത്. രാജ്യത്ത് പൗരന്മാരും വിദേശികളുമായും പുരുഷന്മാരും സ്ത്രീകളുമായും പൊതു- സ്വകാര്യ മേഖലകളില്‍ വേതന അന്തരം കൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈത്ത് തൊഴില്‍ വിപണിയില്‍ വേതനം പ്രതിമാസം 1,490 ദിനാര്‍ ആണ്. അതേസമയം, കുവൈത്ത് പൗരന്മാരല്ലാത്ത വിദേശികളുടെ …
കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുള്ള പ്രവാസികള്‍ക്ക് താമസ വിസ നല്‍കണമെന്ന് നിർദ്ദേശം
കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുള്ള പ്രവാസികള്‍ക്ക് താമസ വിസ നല്‍കണമെന്ന് നിർദ്ദേശം
സ്വന്തം ലേഖകൻ: റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് താമസ വിസ അനുവദിക്കണമെന്ന നിർദേശവുമായി സര്‍ക്കാര്‍ കമ്പനികള്‍. വിദേശ നിക്ഷേപകരെയും തങ്ങളുടെ ബിസിനസുകള്‍ അവസാനിപ്പിക്കുകയോ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്ന പ്രാദേശിക വ്യവസായികളേയും ലക്ഷ്യമിട്ടാണ് നിർദേശം . 2021 ലെ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് സർവേയുടെ ഭാഗമായി സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റാറ്റിസ്റിക് തയ്യാറാക്കിയ ചോദ്യാവലിയോടുള്ള …
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികള്‍ക്ക് ഇഖാമ സ്വയം കൈമാറ്റം ചെയ്യാൻ അനുമതി
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികള്‍ക്ക് ഇഖാമ സ്വയം കൈമാറ്റം ചെയ്യാൻ അനുമതി
സ്വന്തം ലേഖകൻ: കുവൈത്തിലെ തൊഴില്‍ നിരോധനം അടുത്തിടെ പിന്‍വലിച്ചതിന് ശേഷം 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഇഖാമകള്‍ സ്വയമേ കൈമാറ്റം ചെയ്യാന്‍ കുവൈത്തിലെ ലേബര്‍ അധികാരികള്‍ അനുവദിക്കുമെന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ ദാതാവ് അനുമതി നല്‍കുകയും അപേക്ഷകന്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് രേഖ ഹാജരാക്കുകയും ചെയ്യുമെന്ന വ്യവസ്ഥയില്‍ സര്‍വകലാശാല ബിരുദം ഇല്ലാത്ത …
ദിലീപിന് മുന്‍കൂര്‍ ജാമ്യം; FIR റദ്ദാക്കാന്‍ കോടതിയിലേക്ക്; പ്രോസിക്യൂഷന് കനത്ത തിരിച്ചടി
ദിലീപിന് മുന്‍കൂര്‍ ജാമ്യം; FIR റദ്ദാക്കാന്‍ കോടതിയിലേക്ക്; പ്രോസിക്യൂഷന് കനത്ത തിരിച്ചടി
സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു …
ഇസ്രായേലുമായി സുരക്ഷാ കരാറില്‍ ഒപ്പിടുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ബഹ്‌റൈന്‍
ഇസ്രായേലുമായി സുരക്ഷാ കരാറില്‍ ഒപ്പിടുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ബഹ്‌റൈന്‍
സ്വന്തം ലേഖകൻ: ഇസ്രായേലുമായി സൈനിക, സുരക്ഷാ കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ ഗള്‍ഫ്- അറബ് രാജ്യമായി ബഹ്‌റൈന്‍. ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷാ കാര്യങ്ങളിലുള്ള സഹകരണത്തിന് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ഇന്‍റലിജന്‍സ്, സൈനിക കാര്യങ്ങള്‍, പ്രതിരോധ വ്യവസായം എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്ന് ഇസ്രായേല്‍ …
കോവിഡ് പ്രതിസന്ധി: കുവൈത്തിൽ നിന്ന് മടങ്ങിയത് 97,802 ഇന്ത്യൻ പ്രവാസികൾ
കോവിഡ് പ്രതിസന്ധി: കുവൈത്തിൽ നിന്ന് മടങ്ങിയത് 97,802 ഇന്ത്യൻ പ്രവാസികൾ
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് 97,802 ഇന്ത്യക്കാർ കുവൈത്തിൽനിന്ന് മടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യൻ സർക്കാറിെൻറ കണക്കുപ്രകാരം ആറ് ഗൾഫ് രാജ്യങ്ങളിൽനിന്നായി ഏഴ് ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് മടങ്ങേണ്ടി വന്നു. 7,16,662 പേരാണ് മടങ്ങേണ്ടി വന്നത്. ഇതിൽ പകുതിയോടടുത്ത് (330,058) യു.എ.ഇയിൽനിന്നാണ്. സൗദി (137,900), കുവൈത്ത് (97,802), ഒമാൻ (72,259), …
കുവൈത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ കരാര്‍ നഴ്‌സുമാര്‍ക്ക് മുന്‍നിര ബോണസിന് അര്‍ഹതയില്ല
കുവൈത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ കരാര്‍ നഴ്‌സുമാര്‍ക്ക് മുന്‍നിര ബോണസിന് അര്‍ഹതയില്ല
സ്വന്തം ലേഖകൻ: രാജ്യത്ത് അംഗീകൃത മുന്‍നിര ബോണസിന് അനുമതിയുള്ള ജീവനക്കാരുടെ പട്ടികയില്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ മാത്രം ഉള്‍പ്പെടുന്നെന്ന് അധികൃതര്‍. ഈ പട്ടികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ ഉള്‍പ്പെടുത്തരുതെന്ന് പ്രാദേശിക അറബിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍നിര തൊഴിലാളികള്‍ക്കിടയില്‍ മുന്‍നിര ബോണസുകള്‍ വിതരണം ചെയ്യാനുള്ള പ്രക്രിയ സര്‍ക്കാര്‍ ആരംഭിക്കുന്നതിനിടെയാണ് ഈ …
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു; രാജ്യത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു; രാജ്യത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം
സ്വന്തം ലേഖകൻ: സംഗീത ഇതിഹാസം- ഇന്ത്യയുടെ സ്വന്തം വാനമ്പാടി ഭാരതരത്‌നം ലതാ മങ്കേഷ്‌കര്‍(92) വിടവാങ്ങി. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്‌. പ്രണയവും വിരഹവും ആനന്ദവും അങ്ങനെ ഇന്ത്യക്കാരുടെ വികാരവിക്ഷോഭങ്ങളെയും അനുഭൂതികളേയും ആ സ്വരം പ്രതിനിധാനം ചെയ്തു. ‘രഹേ നാ രഹേ ഹം മഹ്കാ കരേംഗേ ബന്‍കെ കലി ബന്‍ കെ സബാ…’……(ജീവിച്ചിരുന്നാലും …