സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപ് അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് തടഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോവാനാവുന്നില്ല. തെളിവിന് വേണ്ടി കോടതി മുന്‍പാകെ വന്ന് ഇരക്കേണ്ട അവസ്ഥയാണ് പ്രോസിക്യൂഷനുള്ളത്. ദിലീപ് …
സ്വന്തം ലേഖകൻ: കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍ വിമാനത്താവള അതോറിറ്റി. ഒമാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. 18 നും അതിനു മുകളില്‍ പ്രായമുള്ള എല്ലാ യാത്രക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. മുഴുവന്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ രാജ്യത്തേക്ക് വരുന്നതിന് മുമ്പ് എടുത്ത നെഗറ്റീവ് …
സ്വന്തം ലേഖകൻ: ദോഹയിലെ ഇന്ത്യൻ സ്ക്കൂൾ ആയ ബിർളാ പബ്ളിക് സ്കൂളിലെ പ്രൈമറി, മിഡിൽ, സെക്കൻഡറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതാത് വിഷയത്തിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബിഎഡ്, 2 വർഷം മുതൽ 5 വർഷം വരെ സിബിഎസ്ഇ സ്കൂളിലെ പ്രവർത്തി പരിചയം എന്നിവയാണ് യേഗ്യത. …
സ്വന്തം ലേഖകൻ: 60 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികളായ ബിരുദധാരികളല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനുള്ള വാര്‍ഷിക ഫീസ് ഇനം പുറത്തുവിട്ട് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് 250 കെഡിയും ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 500 കെഡിയും ആയിരിക്കും. ഈ പ്രഖ്യാപനത്തിന് അനുസൃതമായി, പ്രവാസികള്‍ക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആരോഗ്യമന്ത്രി ഡോ.ഖാലിദ് മഹാവിസ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും അവസരങ്ങളുണ്ടെങ്കിലും നഴ്സുമാരുടെ നേരിട്ടുള്ള നിയനത്തിന് ഏതാനും വർഷമായി ഇന്ത്യയിൽ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നില്ല. നേരത്തെ നടന്ന റിക്രൂട്ട്മെന്റുകളിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് 19 കേസുകള്‍ നന്നായി കുറയുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമിക്രോൺ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണെന്നും എന്നാൽ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി. ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവിൽ കൊവിഡ് 19 മൂന്നാം തരംഗമാണുള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വ്യാപന തോത് കുറയുന്നത് ആശ്വാസമാണെങ്കിലും ഒമിക്രോണിനെ …
സ്വന്തം ലേഖകൻ: ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷനലിന്റെ 2021 ലെ അഴിമതി വിരുദ്ധ സൂചികയില്‍ (സിപിഐ) അറബ് രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ഖത്തറിനാണ്. 100ല്‍ 69 പോയിന്റുകള്‍ നേടിയാണ് യുഎഇ മേഖലയില്‍ ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ഖത്തര്‍ 63 പോയിന്റുകളാണ് നേടിയയത്. ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വേള്‍ഡ് ഇക്കണോമിക് ഫോറം, ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷന്‍ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ തൊഴിലാളികള്‍ക്ക് അവധി ദിവസങ്ങള്‍ക്ക് തുല്യമാനം വേതനം നല്‍കാന്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സമര്‍പ്പിച്ചു. തൊഴിലാളികള്‍ അനുവദനീയമായ അവധി ദിവസങ്ങള്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ ആ ദിവസത്തിന് തുല്യമായ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എംപി മര്‍സൂഖ് അല്‍- ഖലീഫയാണ് ഭേദഗതി ചെയ്യാന്‍ ബില്‍ സമര്‍പ്പിച്ചത്. എണ്ണ മേഖലയിലെ തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്നതാണ് ബില്‍. തൊഴിലാളികള്‍ …
സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന, 250 മലയാളികളടക്കം 380 നഴ്സുമാരുടെ ജോലി പ്രതിസന്ധിയിൽ. 26ന് തൊഴിൽ കരാർ കാലാവധി അവസാനിക്കുമെന്ന് 2 ദിവസം മുൻപ് ആശുപത്രി അധികൃതർ നഴ്സുമാരെ അറിയിക്കുകയായിരുന്നു. ജെടിസി- അൽസുകൂർ കമ്പനി വഴി കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെട്ടവരാണ് എല്ലാവരും. അവധിയെടുത്തു നാട്ടിൽ പോകണമെന്നും പുതിയ കരാർ ലഭിച്ചാൽ …
സ്വന്തം ലേഖകൻ: കോവിഡ് മൂന്നാം തരംഗം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടക സർക്കാർ. സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന രാത്രി കർഫ്യൂ ജനുവരി 31 മുതൽ പിന്‍വലിക്കും. കൂടാതെ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ബംഗളൂരുവിലെ എല്ലാ സ്കൂളുകളും കോളജുകളും വീണ്ടും തുറക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ എന്നിവയിൽ 50 …