1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുഖ്യമന്ത്രി പിണറായി ഇനി ഒരാഴ്ച യുഎഇയിൽ; വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും
മുഖ്യമന്ത്രി പിണറായി ഇനി ഒരാഴ്ച യുഎഇയിൽ; വിവിധ എമിറേറ്റുകള്‍ സന്ദർശിക്കും
സ്വന്തം ലേഖകൻ: യുഎസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഫെബ്രുവരി നാലിനു ദുബായ് എക്സ്പോയിലെ കേരള പവിലിയൻ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോർക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. ഏഴിനു തിരുവനന്തപുരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. …
ഒമാൻ, ബഹ്​റൈൻ, കുവൈത്ത്​ രാജ്യങ്ങൾകൂടി ഖത്തറിൻ്റെ കോവിഡ് റെഡ്​ ലിസ്റ്റിൽ
ഒമാൻ, ബഹ്​റൈൻ, കുവൈത്ത്​ രാജ്യങ്ങൾകൂടി ഖത്തറിൻ്റെ കോവിഡ് റെഡ്​ ലിസ്റ്റിൽ
സ്വന്തം ലേഖകൻ: ഗ്രീൻ ലിസ്റ്റിലായിരുന്ന ഒമാനും കുവൈത്തും ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളെ റെഡ്​ ലിസ്റ്റിലേക്ക്​ മാറ്റിയും, (അതിതീവ്ര കോവിഡ്​ ബാധിത രാജ്യങ്ങൾ) എക്സപ്​ഷണൽ റെഡ്​ ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം ഒമ്പതിൽനിന്ന്​ ആറായി കുറച്ചും ഖത്തറിന്‍റെ പുതിയ യാത്രാപട്ടിക. മാറ്റങ്ങൾ ജനുവരി 30നു​ രാത്രി ഏഴുമുതൽ പ്രാബല്യത്തിൽ വരുമെന്ന്​ ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ​കോവിഡ്​ തീവ്രത …
കുവൈത്തിൽ സ്വദേശിവത്കര ണം തിരിച്ചടിക്കുന്നു; കഴിവും നൈപുണ്യവുമുള്ളവർക്ക് ക്ഷാമം
കുവൈത്തിൽ സ്വദേശിവത്കര ണം തിരിച്ചടിക്കുന്നു; കഴിവും നൈപുണ്യവുമുള്ളവർക്ക് ക്ഷാമം
സ്വന്തം ലേഖകൻ: കുവൈത്തില്‍ നടപ്പാക്കിയ സ്വദേശിവത്കരണത്തെ തുടര്‍ന്ന് കഴിവും നൈപുണ്യവുമുള്ള പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടാക്കിയതായി കണക്കുകള്‍. 4.3 ദശലക്ഷമുള്ള രാജ്യത്തെ ജനസംഖ്യയുടെ 70 % വും പ്രവാസികളാണ്. 3 ദശലക്ഷം പ്രവാസികള്‍ അടങ്ങുന്ന കുവൈത്തിലെ ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് ഇക്കണോമിക് ഒബ്‌സര്‍വര്‍ നടത്തിയ ഒരു വിശകലനം ഈയിടെ പുറത്തുവിട്ടു. 2018 ല്‍ ഈ അസന്തുലിതാവസ്ഥ …
കുവൈത്തിൽ പിസിആർ പരിശോധനാ നിരക്ക് പരിഷ്കരിച്ചു; പരമാവധി നിരക്ക് ആറ് ദിനാർ
കുവൈത്തിൽ പിസിആർ പരിശോധനാ നിരക്ക് പരിഷ്കരിച്ചു; പരമാവധി നിരക്ക് ആറ് ദിനാർ
സ്വന്തം ലേഖകൻ: കുവൈത്തിൽ പിസിആർ പരിശോധന നിരക്ക് പരിഷ്കരിച്ച് ആരോഗ്യമന്ത്രാലയം. പുതിയ ഉത്തരവനുസരിച്ച് പിസിആർ പരിശോധനക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് ആറ് ദിനാറാണ്. ജനുവരി 30 ഞായറാഴ്ച മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാവുക. നിലവിൽ 9 ദിനാർ ആണ് പിസിആർ പരിശോധന ക്ക് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക്. പല ക്ലിനിക്കുകളും എട്ട് ദീനാർ …
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; രോഗമുക്തി നിരക്ക് 93.60%
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; രോഗമുക്തി നിരക്ക് 93.60%
സ്വന്തം ലേഖകൻ: ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,51,209 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലായി 627 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് ചികിത്സയിൽ കഴിഞ്ഞ 3,47,443 പേർക്ക് രോഗമുക്തിയുണ്ടായി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 35,000ത്തിലധികം കുറവ് രേഖപ്പെടുത്തി. രാജ്യത്തെ …
പുതിയ കൊറോണ വൈറസ് നിയോകോവ്; ബാധിക്കുന്ന മൂന്നിൽ ഒരാൾ മരിച്ചേക്കും; അതിവ്യാപനശേഷി
പുതിയ കൊറോണ വൈറസ് നിയോകോവ്; ബാധിക്കുന്ന മൂന്നിൽ ഒരാൾ മരിച്ചേക്കും; അതിവ്യാപനശേഷി
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയില്‍ ലോകം പകച്ചുനില്‍ക്കുന്നതിനിടയില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ …
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ; മാളുകളിൽ പ്രവേശനാനുമതി; സ്കൂളുകൾ തുറക്കും
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ; മാളുകളിൽ പ്രവേശനാനുമതി; സ്കൂളുകൾ തുറക്കും
സ്വന്തം ലേഖകൻ: ഒമിക്രോൺ രോഗ വ്യാപനതോത്​ കുറഞ്ഞതിനു പിന്നാലെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച്​ ഖത്തർ മന്ത്രിസഭാ യോഗം. ബുധനാഴ്ച അമിരി ദിവാനിൽ പ്രധാന മന്ത്രി ​ശൈഖ്​ ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനുവരി 29 മുതൽ പുതിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ …
കുവൈത്തിലേക്ക് പ്രവേശിക്കാനുള്ള കോവിഡ് യാത്രാ നിബന്ധനയില്‍ മാറ്റം; പുതിയ മാർഗനിർദേശങ്ങൾ
കുവൈത്തിലേക്ക് പ്രവേശിക്കാനുള്ള കോവിഡ് യാത്രാ നിബന്ധനയില്‍ മാറ്റം; പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി അധികൃതര്‍. വാക്‌സിനേഷന്‍ സ്വീകരിക്കാതെ വരുന്ന യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, രണ്ട് ഡോസ് കുത്തിവെയ്പ് എടുത്ത കുവൈത്ത് പൗരന്മാര്‍ക്ക് രണ്ടാമത്തെ ഡോസിന് ശേഷം 9 മാസത്തിനുള്ളില്‍ യാത്ര ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി. …
കുവൈത്തിൽ 60 കഴിഞ്ഞ പ്ര വാസികള്‍ക്ക് ചികിത്സ സ്വകാര്യ ആശുപത്രികളില്‍; ഇൻഷുറൻ സിനും സ്വകാര്യ കമ്പനികൾ
കുവൈത്തിൽ 60 കഴിഞ്ഞ പ്ര വാസികള്‍ക്ക് ചികിത്സ സ്വകാര്യ ആശുപത്രികളില്‍; ഇൻഷുറൻ സിനും സ്വകാര്യ കമ്പനികൾ
സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതിന് കുവൈത്ത് ഭരണകൂടം നിര്‍ബന്ധമാക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി നല്‍കാന്‍ സന്നദ്ധരായി രാജ്യത്തെ എട്ട് ഇന്‍ഷൂറന്‍സ് കമ്പനികള്‍. കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളുടെ പോളിസികള്‍ മാത്രമേ വിസ പുതുക്കുന്നതിനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്‍ഷൂറന്‍സ് കവറേജുമായി ബന്ധപ്പെട്ട …
സംസ്ഥാനത്ത് നാല് ജില്ലകൾ കൂടി ‘സി’ കാറ്റഗറിയില്‍; കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് നാല് ജില്ലകൾ കൂടി ‘സി’ കാറ്റഗറിയില്‍; കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. തിരുവനന്തപുരം ജില്ലയെ നേരത്തെ തന്നെ …