സ്വന്തം ലേഖകൻ: പിസിആർ പരിശോധനക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യണമെന്ന് നിർദ്ദേശിച്ച് ഖത്തറിലെ പ്രധാന ഹോസ്പിറ്റൽ കേന്ദ്രമായ സിദ്ര മെഡിസിൻ. ഖത്തറിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്കാണ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഏത് രാജ്യത്തേക്ക് ആണോ പോകുന്നത് എങ്കിൽ ആ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് എത്ര സമയം മുമ്പുള്ള കൊവിഡ് പരിശോധാ ഫലം കാണിക്കണം എന്ന് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബാങ്കിങ് മേഖലയില്‍ അക്കൗണ്ടന്റുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതിയായ അക്കൗണ്ടന്റുമാരുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. ചില സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 700 ലധികം നിയമന അഭ്യര്‍ഥനകള്‍ സിവില്‍ സര്‍വീസ് കമ്മീഷന് ലഭിച്ചിട്ടുണ്ട്. അക്കൗണ്ടന്‍സി …
സ്വന്തം ലേഖകൻ: 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് 250 ദീനാർ അധിക ഫീസ് ഇൗടാക്കിയും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയും തൊഴിൽ പെർമിറ്റ് പുതുക്കി നൽകും. വാണിജ്യ മന്ത്രിയും മാൻപവർ പബ്ലിക് അതോറിറ്റി ചെയർമാനുമായ ജമാൽ അൽ ജലാവിയുടെ അധ്യക്ഷതയിൽ ചേർന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. വിഷയത്തിൽ ഒരുവർഷമായി തുടരുന്ന അനിശ്ചിതത്വത്തിന് …
സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നും ചോദ്യം ചെയ്യുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് നടക്കുന്നത്. ചോദ്യം ചെയ്യലിനിടെ സംവിധായകൻ റാഫിയെയും ദിലീപിന്റെ നിർമാണ കമ്പനിയിലെ ജീവനക്കാരനെയും ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി. നിർമാണ കമ്പനിയായ …
സ്വന്തം ലേഖകൻ: ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്‍റെ തീവ്രത വാക്സിനേഷൻ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. 15-18 പ്രായമുള്ള കുട്ടികളില്‍ 52 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,06,064 പേര്‍ക്കാണ് …
സ്വന്തം ലേഖകൻ: നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ, എക്സിറ്റ് റീഎൻട്രി വീസ, വിസിറ്റ് വീസകൾ എന്നിവ സൗജന്യമായി പുതുക്കുന്ന ആനുകൂല്യം സൗദി അറേബ്യയിൽ ജനുവരി 31 അവസാനിക്കും. എന്നാൽ ഇനിയും ഇത് പുതുക്കുന്നത് കാത്ത് നിരവധി പ്രവാസികളാണ് നാട്ടിലുള്ളത്. ഡിസംബറിൽ അവസാനിക്കേണ്ട കാലാവധി ജനുവരി 31 വരെ സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം ദീർഘിപ്പിക്കുകയായിരുന്നു. കോവിഡ് …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഏകീകൃത അഡ്മിഷന്‍ നടപടികള്‍ക്ക് ജനുവരി 26ന് തുടക്കമാകും. 2022- 2023 അക്കാദമിക വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ഇത്തവണ ഓണ്‍ലൈനായി മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മസ്‌കറ്റിലെ കെജി-1 മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലേക്കുള്ള പുതിയ അഡ്മിഷന്‍ നടപടികളാണ് ബുധനാഴ്ച മുതല്‍ ആരംഭിക്കുക. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ തിരക്ക് ഒഴിവാക്കാനാണ് …
സ്വന്തം ലേഖകൻ: കാലാവസ്ഥാ പ്രവചനങ്ങൾ ശരിവെച്ച് കുവൈത്തിൽ അതിശൈത്യം തുടരുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും കൂടിയ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പല മരുപ്രദേശങ്ങളിലും പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയാണ് താപനില രേഖപ്പടുത്തിയത്. ഇത്തവണ തണുപ്പിന് കാഠിന്യം കൂടുമെന്നു കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഇക്കാര്യം ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അനുഭവപ്പെടുന്ന തണുപ്പ്. …
സ്വന്തം ലേഖകൻ: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വ്യക്തമായ തെളിവുണ്ടെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കവെ ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈംബ്രാഞ്ചിന്റെ കയ്യിൽ ഇപ്പോൾ എന്തൊക്കെ തെളിവുകളുണ്ടെന്ന് പറയാനാകില്ല. ഒന്നും ഇല്ലാതെയല്ല ചോദ്യം ചെയ്യുന്നതെന്ന് …
സ്വന്തം ലേഖകൻ: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്നും മെട്രോ നഗരങ്ങളില്‍ ഇത് പ്രബലമാണെന്നും ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാമാണ് ഇന്‍സാകോഗ് (INSACOG-ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്സ്). ഒമിക്രോണിന്റെ …