സ്വന്തം ലേഖകൻ: സൗദിയിലും അബുദാബിയിലുമായി ഹൂത്തി വിമതര്‍ ഇന്നലെ നടത്തിയ ഭീകരാക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് സൗദിയും യുഎഇയും. ആക്രമണങ്ങളെ തുടര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഹൂത്തികള്‍ക്കെതിരേ …
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ മലയാളികളുൾപ്പെടെ 42പേർക്ക് കൂടി ദീർഘകാല വിസ നൽകി. കഴിഞ്ഞ ഒക്ടോബറിൽ പദ്ധതി ആരംഭിച്ചത് മുതൽ മലയാളികളുൾപ്പെടെ 75 ആളുകൾക്കാണ് ഇതുവരെ ദീർഘകാല വിസ നൽകിയത്. വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം അണ്ടർ സെക്രട്ടറി അസീല ബിൻത് സലേം അൽസംസമിയയാണ് ദീർഘകാല വിസ വിതരണം ചെയ്തത്. …
സ്വന്തം ലേഖകൻ: കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് പിസിആർ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ല.മൂന്ന് ദിവസം നിർബന്ധിത ക്വാറന്റൈൻ എന്ന നേരത്തെ ഉണ്ടായിരുന്ന നിബന്ധന ഒഴിവാക്കി.തീരുമാനം നാളെ മുതൽ പ്രാബല്യത്തിലാകും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കുവൈത്തിൽ എത്തുന്ന യാത്രക്കാരുടെ ക്വാറന്റൈൻ നിബന്ധനയിൽ മാറ്റം വരുത്തിയത്. പുതിയ തീരുമാനം അനുസരിച്ചു യാത്രക്കാർ കുവൈത്തിൽ എത്തിയ ഉടൻ പിസിആർ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേര്‍ വിവിധ രാജ്യങ്ങളില്‍നിന്നു വന്ന …
സ്വന്തം ലേഖകൻ: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് സ്ഥിരീകരണം. പ്രതി ദിലീപിന്റെ സുഹൃത്താണ് ആലുവ സൂര്യ റെസ്റ്റോറന്റ്‌സ് ഉടമയായ ശരത് ജി നായർ. ആലുവ സ്വദേശി ശരത് ജി നായരെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശര്ത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് …
സ്വന്തം ലേഖകൻ: സർക്കാർ -പൊതുമേഖല സ്ഥാപനങ്ങളിൽ താൽക്കാലിക ജോലിക്കാരായി ജോലി ചെയ്യുന്ന വിദേശികളുടെ കണക്കുകൾ പുറത്തുവിട്ട് ബഹ്റെെൻ. 7356 വിദേശികൾ ആണ് ഇവിടെ ജോലി ചെയ്യുന്നത്. പർലമെന്‍റ് ആൻഡ് ശൂറാ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബൂഐനൈൻ ആണ് വിവരങ്ങൾ പുറത്തുവിട്ടത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്‍റിൽ സംസാരിക്കുമ്പോൾ ആണ് …
സ്വന്തം ലേഖകൻ: ഖത്തർ പാസ്‌പോർട്ടിന് ആഗോള സ്വീകാര്യത വർധിച്ചു. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45ാം സ്ഥാനത്തേക്കു ഉയർന്നു. നേരത്തെ 59ാം സ്ഥാനത്തായിരുന്നു. ഖത്തരി പാസ്‌പോർട്ട് ഉടമകൾക്ക് വീസയില്ലാതെ 51 രാജ്യങ്ങൾ സഞ്ചരിക്കാം. 40 രാജ്യങ്ങളിലേക്കു വീസ ഓൺ അറൈവൽ സൗകര്യവുമുണ്ട്. 103 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ മുൻകൂർ …
സ്വന്തം ലേഖകൻ: കുവൈത്തിൽ കൊവിഡ് വ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കിയത്. ആളുകളുടെ തിരക്ക് ഒഴിവാക്കാൻ വേണ്ടി ഇത്തരത്തിലൊരു സംവിധാനം സർക്കാർ കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ സർക്കാർ സേവനങ്ങൾക്ക് വേണ്ടി വലിയ കാത്തിരിപ്പാണ് വേണ്ടി വരുന്നത്. സേവനങ്ങൾക്ക് മുൻകൂട്ടി അപ്പോയന്‍റ്മെന്‍റ് ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർ കുറഞ്ഞതോടെ അപ്പോയന്‍റ്മെന്‍റ് കിട്ടാനും വലിയ പ്രയാസമായിരിക്കുന്നു. ചില …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബിരുദധാരികളല്ലാത്ത 60 നും അതിന് മുകളിലുള്ള താമസക്കാരുടെ വിസ പുതുക്കലിന് ഉടന്‍ പരിഹാരം. ഒരു വര്‍ഷത്തിലേറെ വൈകിയതിനാല്‍ ഉടന്‍ തന്നെ ആഴത്തില്‍ വേരൂന്നിയ പരിഹാരങ്ങള്‍ കാണുമെന്ന് ഉന്നത ശ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ ജരിദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് നീതിന്യായ മന്ത്രിയും ഇന്റഗ്രിറ്റി അഫയേഴ്‌സ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബുധനാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 15-18 വയസ്സ് പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുക. 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞതായും ഇനി 49 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വാക്‌സിന്‍ വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കും. അടിയന്തര …