സ്വന്തം ലേഖകൻ: ഖത്തറിൽ ഇഹ്‌തെറാസ് ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച അംഗീകൃത സ്വകാര്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) പ്രഖ്യാപിച്ചു. ഈ കേന്ദ്രങ്ങളിൽനിന്നുള്ള പരിശോധനാ ഫലം ആപ്പിൽ ലഭ്യമാകും. മറ്റു സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഫലങ്ങൾ ഇഹ്‌തെറാസിൽ പ്രതിഫലിക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കി. പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ എസ്എംഎസ് …
സ്വന്തം ലേഖകൻ: രാജ്യത്ത പൊതുനിരത്തുകൾ കൈയേറിയാൽ കനത്ത പിഴ ഈടാക്കുമെന്ന് ബഹ്റെെൻ അധികൃതർ. 500 ദിനാർ വരെ ചുമത്താവുന്ന നിയമം ആണ് വരാൻ പോകുന്നതെന്ന് അധികൃതർ പറയുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്നും നേരത്തെ 20 ദിനാർ ആണ് പിഴ ഈടാക്കിയിരുന്നത്. എന്നാൽ ഇത് വർധിപ്പിക്കാൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിയമഭേദഗതിക്കാണ് ശൂറ കൗൺസിൽ ഒരുങ്ങി കഴിഞ്ഞു. …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിലെ ഒമിക്രോൺ തരംഗം അധികം വൈകാതെ മൂർധന്യാവസ്ഥയിലെത്തുമെന്ന് കുവൈത്തിലെ കൊറോണ എമർജൻസി കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല . ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ആനുപാതികമായ വർധനവ് ഉണ്ടാകുമെന്നും വാക്സിൻ എടുക്കാത്തവർക്ക് ഗുരുതരാവസ്ഥക്ക് സാധ്യത കൂടുതൽ ആണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയാണ് ഡോ. ഖാലിദ് അൽ ജാറല്ല ഗൾഫ് …
സ്വന്തം ലേഖകൻ: വന്‍തോതില്‍ മത്സ്യങ്ങളുള്‍പ്പെടെയുള്ള സമുദ്രജീവികള്‍ ചത്ത് കരയ്ക്ക്ടിയുന്നതിന്റെ ആശങ്കയിലാണ് വടക്കന്‍ യോര്‍ക്ക്‌ഷൈറിലെ മീന്‍പിടുത്തക്കാര്‍. തീരത്ത് നിന്ന് മൂന്ന് മൈലിനുള്ളിലെ സമുദ്രജീവികള്‍ അപ്രത്യക്ഷമായി കഴിഞ്ഞു. നൂറ് കണക്കിന് ഞണ്ടുകളും ലോബ്സ്റ്ററുകളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി തീരത്ത് അടിഞ്ഞത്. ഇത് ടൂറിസം രംഗത്തെയും ബാധിക്കുമെന്ന് ആശങ്കയിലാണ് അധികൃതര്‍. സമുദ്രത്തില്‍ മത്സ്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മത്സ്യബന്ധനം …
സ്വന്തം ലേഖകൻ: സമുദ്രത്തിനടിയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗയിൽ സുനാമി രൂപപ്പെട്ടു. തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തിമായ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരദേശവാസികൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിലേക്ക് തിരമാലകൾ അടിച്ചുകയറുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 …
സ്വന്തം ലേഖകൻ: ഖത്തറിലെ സന്ദര്‍ശകര്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ഇനി സൗജന്യ ലൈസന്‍സ് ലഭിക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ഖത്തര്‍ ലോകകപ്പിനും അതിന് ശേഷവും രാജ്യത്തേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് പാര്‍പ്പിട യൂണിറ്റുകള്‍ കുറച്ചു കാലത്തേക്ക് വാടകയ്ക്ക് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് ലൈസന്‍സ് സൗജന്യമായി ലഭിക്കും. അഞ്ച് വര്‍ഷത്തെ ഹോളിഡേ ഹോം ലൈസന്‍സാണ് ഇത്തരത്തില്‍ കിട്ടുന്നത്. …
സ്വന്തം ലേഖകൻ: കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. 10 ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. കുവൈത്ത് നാഷണല്‍ പെട്രോളിയം കോര്‍പറേഷന്‍, ഡെപ്യൂട്ടി സിഇഒ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ദി കമെര്‍ഷ്യല്‍ വിഭാഗം വക്താവ് അഹ്മദ് അല്‍ ഖുറായിഫ് ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിലെ നാഷണല്‍ പെട്രോളിയം കമ്പനിയുടെ മിന അഹ്മദി 32 ഗ്യാസ് …
സ്വന്തം ലേഖകൻ: തൊഴിലില്ലായ്മ രൂക്ഷമായ കുവൈത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കണമന്ന് ആവശ്യപ്പെട്ട് എംപിമാര്‍ പാര്‍ലമെന്റില്‍. കുവൈത്ത് പൗരന്‍മാര്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നും സര്‍ക്കാര്‍ ജോലികളില്‍ പുതുതായി പ്രവാസികളെ നിയമിക്കുന്നത് നിര്‍ത്തലാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. നിലവിലെ സ്വദേശിവല്‍ക്കരണ നിയമപ്രകാരം അംഗീകരിക്കപ്പെട്ട ശതമാനത്തില്‍ കൂടുതല്‍ പ്രവാസികള്‍ ജോലി …
സ്വന്തം ലേഖകൻ: ടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയത് കോട്ടയം സ്വദേശിയായ വിഐപിയെന്ന് സൂചന. ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരങ്ങള്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിച്ച വിഐപിയെക്കുറിച്ച് നേരത്തെ തന്നെ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ സൂചനകളുണ്ടായിരുന്നു. 2017 നവംബര്‍ 15ന് ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ ഒരു വിഐപിയാണ് നടിയെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ കേസുകൾ 528 ആയി ഉയർന്നു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം …