സ്വന്തം ലേഖകൻ: സാമ്പത്തിക മേഖല ഡിജിൽവത്കരിക്കാനുള്ള പുത്തൻ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങി ബഹ്റൈൻ. ടെലികോം, ഐ.ടി മേഖലകളുടെ ഡിജിറ്റലൈസേഷൻ രാജ്യത്ത് നടപ്പാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്. 2022ൽ തുടങ്ങുന്ന പദ്ധതി 2026ൽ അവസാനിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ടെലികമ്യൂണിക്കേഷൻ- ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ ഇക്കോണമിയാണ് പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ തന്ത്രങ്ങൾ ഒരുക്കുന്നത്. മാധ്യമം …
സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രതിദിനരോഗ സ്ഥിരീകരണത്തിലെ വർദ്ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4883 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 32556 ആയി. 12.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 213 പേർ കോവിഡ് വാർഡുകളിലും 17 പേർ തീവ്ര ചികിത്സയിലുണ്ട്. ഒരു മരണം കൂടി ഇന്ന് സ്ഥിരീകരിച്ചതോടെ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. പ്രതിദിന കോവിഡ് കേസുകളിൽ ആറ് ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ കോവിഡ് വ്യാപനത്തിന്റെ കാരണം ഒമിക്രോൺ വൈറസാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രോഗം സ്ഥിരീകരിക്കുന്ന പകുതിയിൽ അധികം ആളുകൾക്കും ചെറിയ ലക്ഷണങ്ങൾ …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റിവച്ചു. അതുവരെ അറസ്റ്റു ചെയ്യാൻ അനുമതിയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്നും എന്താണ് ആരോപണമെന്നു മനസ്സിലാക്കിയതിനുശേഷം കേസ് പരിഗണിക്കുന്നതാണു നല്ലതെന്നും കോടതി വാക്കാൽ പറഞ്ഞു. അറസ്റ്റ് വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം …
സ്വന്തം ലേഖകൻ: പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ …
സ്വന്തം ലേഖകൻ: കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാതലത്തിൽ ഒമാനിലെ സ്‌കൂളുകളിൽ പ്രൈമറി ക്ലാസുകൾ ഓൺലൈൻ മാത്രമായി നടത്താൻ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു. ജനുവരി 16 മുതൽ നാലാഴ്ചത്തേക്കാണ് ഓൺലൈൻ ക്ലാസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. എല്ലാ ആളുകളും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്നും വാണിജ്യ സ്ഥാപനങ്ങൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ബഹ്‌റൈനിലെ കോവിഡ് രോഗബാധിതര്‍ക്കുള്ള ഐസൊലേഷന്‍ കാലയളവിലും അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ കാലയളവിലും മാറ്റങ്ങള്‍ വരുത്തി. ഇന്ന് ജനുവരി 13 വ്യാഴാഴ്ച മുതല്‍ പുതുക്കിയ വ്യവസ്ഥകള്‍ നിലവില്‍ വരുമെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു …
സ്വന്തം ലേഖകൻ: കുവൈത്തിൽ സർക്കാർ ഓഫിസുകളിൽ സേവനങ്ങൾക്ക് അപ്പോയ്ൻമെൻറ് സംവിധാനം ഏർപ്പെടുത്തി. ബുധനാഴ്ച മുതൽ ഇത് പ്രാബല്യത്തിലായി. https://meta.e.gov.kw/en/ എന്ന ഏകീകൃത വെബ്സൈറ്റിലൂടെയാണ് എല്ലാ സർക്കാർ വകുപ്പുകളിലും സന്ദർശകർക്ക് അപ്പോയ്ൻമെൻറ് നൽകുന്നത്. സർക്കാർ ഓഫിസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കണമെന്ന മന്ത്രിസഭ നിർദേശവും ബുധനാഴ്ച മുതൽ പ്രാബല്യത്തിലായി. സ്വകാര്യ സ്ഥാപനങ്ങളോട് കഴിയുന്നത്ര കുറഞ്ഞ ശേഷിയിൽ …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥന്‍ ഉള്‍പ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. കോടതിയുടെ അനുമതിയോടെയാണ് റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘം പരിശോധനയ്ക്ക് എത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർകോട് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ …