സ്വന്തം ലേഖകൻ: ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണ് വാക്സിനും ബൂസ്റ്റർ ഡോസുകളും നൽകാൻ ബഹ്റെെൻ തീരുമാനിച്ചിരിക്കുന്നത്. ഇത് രണ്ടും നൽക്കുന്നവരുടെ പട്ടിക ബഹ്റെെൻ ആരോഗ്യ മന്ത്രാലയം പുതുക്കി. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായ വ്യക്തികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്തു വാക്സിൻ സ്വീകരിക്കാം. മാധ്യമം ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സ്പുട്നിക്-വി, സിനോഫാം വാക്സിൻ, ഫൈസർ-ബയോൺടെക് എന്നീ വാക്സിനുകൾ ആണ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും എന്നാൽ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോൺ വ്യാപനം തടയാൻ ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കിയിട്ടുണ്ട്. കുവൈത്തിൽ പ്രതിദിന കോവിഡ് സ്ഥിരീകരണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 240 പുതിയ കേസുകളാണ് കണ്ടെത്തിയത്. ഇതോടെ ആക്ടിവ് കോവിഡ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുൻപ് പുതുക്കാമെന്നു പൊതുഗതാഗത വകുപ്പ്. ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതുവരെ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ കാലാവധി തീരുന്നതിനു ഒരു മാസത്തിനു മുൻപ് മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റിന്റെ പുതിയ അറിയിപ്പ് പ്രകാരം കാലാവധി …
സ്വന്തം ലേഖകൻ: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകൾ എന്നിവയും അടയ്ക്കാൻ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്ററന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായിരിക്കും തുറക്കുക. ദിനംപ്രതി …
സ്വന്തം ലേഖകൻ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്കു (33) ശിക്ഷയിൽ ഇളവു ലഭിക്കുന്ന കാര്യത്തിൽ അന്തിമ തീർപ്പ് ജനുവരി 3ന് ഉണ്ടായേക്കും. യെമൻ തലസ്ഥാനമായ സനയിൽ അപ്പീൽ കോടതിയിലെ (ഹൈക്കോടതി) വാദം കേൾക്കൽ ഇന്നലെ പൂർത്തിയായി. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവു …
സ്വന്തം ലേഖകൻ: ഖത്തറിൽ 18 വയസിൽ താഴെയുള്ള കുട്ടികളുടെ താമസരേഖയും ഇനി ഡിജിറ്റൽ കോപ്പിയായി സൂക്ഷിക്കാം. മെട്രാഷ് -2 ആപ്പിൽ ഇതിനായി സൗകര്യം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി മെട്രാഷ് ആപ്പിൽ ഐഡി രജിസ്റ്റർ ചെയ്യണം. മുതിർന്നവരുടെ ഐഡി രജിസ്റ്റർ ചെയ്യുന്നതിന് സമാനമായ രീതി തന്നെയാണ് സ്വീകരിക്കേണ്ടത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഈ ഡിജിറ്റൽ …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വാക്സിന്‍ നാലാം ഡോസ് വിതരണം ചെയ്യാന്‍ ബഹ്റൈന്‍ അനുമതി നല്‍കി. സിനോഫാം വാക്സിന്റെ മൂന്നു ഡോസുകള്‍ സ്വീകരിച്ചവര്‍ക്കാണ് നാലാം ഡോസ് നല്‍കുക. ആഗോള തലത്തില്‍ അതിവേഗത്തില്‍ ഒമിക്രോണ്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. 18 …
സ്വന്തം ലേഖകൻ: കുവൈത്തിലെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കേണ്ട ഫീസ് കുത്തനെ കൂട്ടാന്‍ മുനിസിപ്പാലിറ്റി തീരുമാനം. റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിന് ഉള്‍പ്പെടെ ഏതാണ്ടെല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ധിക്കാനാണ് നീക്കം. ചില ഫീസുകള്‍ 14 മടങ്ങ് വര്‍ധിക്കുമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം മുതലാണ് ഫീസ് വര്‍ധന നിലവില്‍ വരിക. സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: കെ റെയിൽ പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കിടെ പ്രതിപക്ഷ പാർട്ടികളും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയ്ക്കെതിരെയുള്ള എതിർപ്പുകൾ വകവെക്കില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ ജനപിന്തുണ വർധിപ്പിക്കാനായി വീടുകയറിയുള്ള പ്രചാരണത്തിന് സിപിഎം ഒരുങ്ങുകയാണെന്നാണ് …
സ്വന്തം ലേഖകൻ: കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ 0.55 ശതമാനം വർധനവുണ്ടായ സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയായിരിക്കും നിയന്ത്രണം. ഒമിക്രോൺ വകഭേദം വർധിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതിരോധ നടപടി എന്ന നിലക്കാണ് ഡൽഹി സർക്കാർ രാത്രികാല കർഫ്യു വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. ഡൽഹിയിൽ ഞായറാഴ്ച 290 …