സ്വന്തം ലേഖകൻ: താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ പ്രതിസന്ധിയിലായ അഫ്ഗാന്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഖത്തറും തുര്‍ക്കിയും ഉടന്‍ ഏറ്റെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതേക്കുറിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കവൊസോഗ്ലു കഴിഞ്ഞ ദിവസം ദോഹയില്‍ എത്തിയിരുന്നു. വിമാനത്താവളം നടത്തിപ്പ് ഏറ്റെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍, കാലാവധി കഴിയുന്നതിനു ഒരു മാസം മുന്‍പ് അപേക്ഷ നല്‍കണമെന്ന് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. മതിയായ രേഖകള്‍ സഹിതം നല്‍കുന്ന അപേക്ഷകള്‍ മാത്രമാണ് ഇനി മുതല്‍ പരിഗണിക്കുക. ആഭ്യന്തര മന്ത്രി ശൈഖ് താമര്‍ അല്‍ അലി അസ്വബാഹ് ആണ് ട്രാഫിക് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇതനുസരിച്ച് …
സ്വന്തം ലേഖകൻ: അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആശുപത്രി വാര്‍ഡുകളും കോവിഡ് ഐസിയുകളും ആരംഭിച്ചിട്ടുണ്ട്. ആവശ്യമായി വന്നാല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും മന്ത്രാലയം അറിയിച്ചു. അതോടൊപ്പം ആശുപത്രികളില്‍ കോവിഡ് ഇതര രോഗികള്‍ …
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കൻ മുൻ ബിഷപ്പും നോബേൽ സമ്മാന ജേതാവുമായ ഡെസ്മണ്ട് ടുട്ടു(90) അന്തരിച്ചു. 1984ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ അദ്ദേഹം സമാധാനപരമായി വർണ്ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചാണ് ലോകശ്രദ്ധ നേടിയത്. ദീർഘകാലമായി അർബുദബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ കേപ് ടൗണിലെ ഒയാസിസ് ഫ്രെയിൽ കെയർ സെന്‍ററിലായിരുന്നു മരണം. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാംഫോസയാണ് …
സ്വന്തം ലേഖകൻ: കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതകര്‍ക്കും ബൂസ്റ്റര്‍ ഡോസ് (മുന്‍കരുതല്‍ ഡോസ്) ജനുവരി 10 മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രണ്ടാം ഡോസെടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതല്‍ 12 മാസത്തെ ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് …
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സീൻ ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കാനുള്ള നടപടി ഉടൻ. കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിലധികമായവർക്കുള്ള ബൂസ്റ്റർ ഡോസ് വിതരണം കൂടുതൽ സമഗ്രമാക്കാനുള്ള നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ ഡോ.അബ്ദുൽ ലത്തീഫ് അൽഖാൽ പറഞ്ഞു. രാജ്യത്തിന്റെ കോവിഡ് സാഹചര്യങ്ങളും വാക്‌സിനേഷൻ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വായ്പ തിരിച്ചക്കാനുള്ള അവധി വീണ്ടും നീട്ടിനല്‍കി. ആറ് മാസത്തേക്കാണ് അവധി നീട്ടി നല്‍കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്ന് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ രാജ്യത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും അയച്ചിട്ടുണ്ട്. വായ്പ എടുത്തിട്ടുള്ളവരില്‍ …
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗം കൈക്കൊണ്ട യാത്രാ നിബന്ധനകളില്‍ നിന്ന് കുവൈത്തിലേക്ക് തിരികെ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് ആവശ്യം. കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ ആണ് കൊറോണ എമര്‍ജന്‍സിക്കായുള്ള മന്ത്രിതല കമ്മിറ്റിയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 10 …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിര്‍മാണ ആവശ്യത്തിനും പൊതു ആവശ്യങ്ങള്‍ക്കും വേണ്ടി ഡ്രൈവിംഗ് ലൈസന്‍സ് നേടിയവര്‍ ആ ലൈസന്‍സ് ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന കാര്യം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിക്കുന്നതായി അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖലയിലെ ഒരു മുന്‍നിര സ്ഥാപനം ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ശുപാര്‍ശയാണ് അധികൃതര്‍ പരിഗണിക്കുന്നത്. പൊതു …
സ്വന്തം ലേഖകൻ: രാജ്യത്ത് ഒമിക്രോൺ ബാധിതർ കൂടുതലുള്ള, വാക്‌സിനേഷൻ നിരക്ക് കുറവുള്ള പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക സംഘമെത്തുമെന്ന് ആരോഗ്യമന്ത്രാലയം. കേരളമുൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് പ്രത്യേക സംഘത്തെ വിന്യസിക്കുന്നത്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, പശ്ചമബംഗാൾ, മിസോറാം, കർണാടക, ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ് മറ്റ് ഒമ്പത് സംസ്ഥാനങ്ങൾ. സർവെയ്‌ലൻസ് ഉൾപ്പടെയുള്ള കോൺടാക്ട് ട്രേസിങ് നോക്കുക, ജിനോം …