സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുമായി ഖത്തര്‍. തൊഴിലാളികളില്‍ നിന്ന് കരാറുകാര്‍ വാങ്ങിയ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കിക്കാനാണ് ഖത്തര്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം ഇതിനോടകം 823.5 ലക്ഷം റിയാല്‍ കരാറുകാര്‍ ജീവനക്കാര്‍ക്ക് തിരികെ നല്‍കിയതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ക്രിയാത്മക നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സംയുക്ത കർമസംഘത്തിന് രൂപം നൽകാൻ ഇന്ത്യയും ബഹ്റൈനും തീരുമാനിച്ചു. അനുഭവങ്ങൾ പരസ്പരം പങ്കുവെക്കാനും ഈ സംഘം നേതൃത്വം നൽകും. ഇന്ത്യൻ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാനും ബഹ്റൈൻ യുവജനകാര്യ, കായികമന്ത്രി അയ്മെൻ തഫീഖ് അൽമൊഅയ്യാദും ഓൺലൈനിൽ നടത്തിയ …
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ ഉയരുകയും കൂടുതല്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും വാര്‍ഷികാവധി മരവിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പ്രത്യേക വിജ്ഞാപനത്തിലൂടെ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വാര്‍ഷികാവധി മരവിപ്പിച്ചത്. ജനുവരി 31 വരെ …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന സര്‍വീസുകളും പുതിയ കോവിഡ് നിബന്ധനകള്‍ പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്റെ ഡയറക്ട്രേറ്റ് ജനറലിന്റെ നിര്‍ദേശം. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കുവൈത്ത് അംഗീകരിച്ച ഏതെങ്കിലും വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞെങ്കില്‍ ആ പൗരന്മാര്‍ക്ക് …
സ്വന്തം ലേഖകൻ: രാജ്യത്ത് ഇതുവരെ 358 പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കണ്ടൈൻമെന്‍റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ പുതിയ നിർദേശം. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തും. കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് അതിവേഗത്തിലാണ് പടരുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 358 പേരില്‍ 88 …
സ്വന്തം ലേഖകൻ: അന്തരിച്ച തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിടി തോമസിന് യാത്രാ മൊഴിയേകി ജന്മനാടായ ഇടുക്കി. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ എത്തിച്ച മൃതദേഹം ഉപ്പുതോട്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ആയിരങ്ങളാണ് പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലും …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുമ്പോള്‍ മരുന്നുകള്‍ കൊണ്ടു വരരുതെന്ന് സ്ഥാനപതി സിബി ജോര്‍ജ്. ഡോക്ടര്‍മാരുടെ കുറിപ്പടി ഉള്ളവയാണെങ്കിലും മരുന്നുകള്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മരുന്നുകളും കുവൈത്തില്‍ ലഭിക്കുന്നതിനാല്‍ പുറമെ നിന്ന് മരുന്ന് കൊണ്ടുവരരുതെന്നാണ് നിലപാടെന്നും എംബസിയുടെ ഓപ്പണ്‍ ഹൗസില്‍ അറിയിച്ചു. ചില യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഈയിടെ ബുദ്ധിമുട്ടിയതായും സ്ഥാനപതി പറഞ്ഞു. ഈ സാഹചര്യത്തില്‍ …
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴില്‍മേഖല നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി, ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കി തൊഴിലാളികളെ ദേശീയ തൊഴില്‍ നിയമത്തില്‍ ആര്‍ട്ടിക്കിള്‍ 18 ന് കീഴില്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും(പിഎഎം) സംയുക്തമായി നടത്തിയ യോഗത്തല്‍ ചര്‍ച്ച ചെയ്തു. ഈ നടപടിയിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ഫാഷന്‍ ഉല്‍പ്പന്നമെന്ന രീതിയില്‍, തുണികൊണ്ടു വിവിധ നിറത്തില്‍ നിര്‍മിക്കുന്ന മാസ്‌കുകള്‍ക്കെതിരേയാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. പുനരുപയോഗിക്കാവുന്ന ഇത്തരത്തിലുള്ള പല മാസ്‌കുകളും കോവിഡ് വൈറസിനെ ചെറുക്കുന്നതില്‍ പിന്നിലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു പാളികളായി നിര്‍മിക്കുന്ന മാസ്‌കുകളില്‍ ഉപയോഗിക്കുന്ന …
സ്വന്തം ലേഖകൻ: ഫൈസറിന്റെ കൊറോണ പ്രതിരോധ ഗുളികയായ പാക്‌സ്ലോവിഡിന് അടിയന്തിര ഉപയോഗ അനുമതി നൽകി എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ). മഹാമാരിയുടെ നിർണായക ഘട്ടത്തിൽ അറ്റ്-റിസ്‌ക് വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് സൗകര്യപ്രദമായ ചികിത്സ നൽകാൻ പാക്‌സലോവിഡിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. കൊറോണക്കെതിരെയുള്ള ഒരു ഹോം തെറാപ്പിയാണ് ഫൈസറിന്റെ പ്രതിരോധ ഗുളിക എന്നിരിക്കെ അത്തരമൊരു മരുന്നിന് ഫുഡ് ആൻഡ് …