സ്വന്തം ലേഖകൻ: പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോവിഡിനെതിരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് നിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറുമാസം പിന്നിട്ടവര്‍ ഉടന്‍ തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനായി മുന്നോട്ട് വരണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനോടകം തന്നെ രണ്ട് ലക്ഷത്തോളം ബൂസ്റ്റര്‍ ഡോസ് …
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വൈറസിന്റെ വ്യാപനം തടയാന്‍ കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കുടുതല്‍ പ്രതിരോധ നടപടികളിലേക്ക് രാജ്യം നീങ്ങുന്നത്. നിയന്ത്രണം ശക്തമാക്കുന്നതിനോടൊപ്പം ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. കൊവിഡ് വ്യാപനത്തിന്റെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിലയിരുത്താനും ആവശ്യയമായ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനുമായി …
സ്വന്തം ലേഖകൻ: വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും ബഹളവും മറികടന്നാണ് ബിൽ പാസാക്കിയത്. കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാന്‍ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു തവണ അവസരം നല്‍കാനും ബില്‍ വ്യവസ്ഥ …
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച …
സ്വന്തം ലേഖകൻ: ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ജാഗ്രതാനിർദേശം. ഈ ദിവസങ്ങളിൽ കർശന പരിശോധനകൾ നടത്താൻ ഡിജിപി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കും. ഗുണ്ടാ ലിസ്റ്റിൽ …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾ ആറുമാസത്തിലധികം കുവൈത്തിന് പുറത്തായാൽ ഇഖാമ റദ്ദാകുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മാനുഷിക പരിഗണന വെച്ച് നൽകിയ ഇളവാണ് അധികൃതർ അവസാനിപ്പിക്കുന്നത്. 2021 ഡിസംബർ ഒന്നുമുതലാണ് ആറുമാസ കാലയളവ് കണക്കാക്കുക. യാത്രാ നിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാലാണ് പ്രത്യേക ഇളവ് അവസാനിപ്പിക്കുന്നത്. അതേസമയം, ആറുമാസത്തിലേറെ കാലം ഗാർഹിക …
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 1100 ദിനാര്‍ ചെലവ് വരും. വിസ പുതുക്കാന്‍ പുതുതായി കൊണ്ടുവന്ന നിബന്ധനയായ ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ കാര്യത്തില്‍ തീരുമാനമായതോടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്. ആരോഗ്യ ഇന്‍ഷൂറന്‍സിന് 500 മുതല്‍ 600 ദിനാര്‍ വരെ ചെലവ് വരുമെന്ന് ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ഇന്‍ഷൂറന്‍സ് ഫെഡറേഷന്‍ സമര്‍പ്പിച്ച …
സ്വന്തം ലേഖകൻ: എസ്.ഡി.പി.ഐ, ബി.െജ.പി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ജില്ല അധികൃതരുടെ നടപടി. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആലപ്പുഴയിൽ ചേരും. ഐ.ജി ഹർഷിത അട്ടല്ലൂരിയോട് ആലപ്പുഴയിൽ എത്താൻ ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകമെന്ന് റിപ്പോർട്ട്. യുവാവിനെ ആൾക്കൂട്ടം തല്ലിച്ചതച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ കപൂർത്തലയിലാണ് സംഭവം. മതനിന്ദ ആരോപിച്ചാണ് ആൾക്കൂട്ടം മർദ്ദിച്ചത്. 24 മണിക്കൂറിനിടെ പഞ്ചാബിൽ നടക്കുന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്. കപൂർത്തല ജില്ലയിലെ ഗുരുദ്വാരയിലുണ്ടായിരുന്ന സിഖ് പതാക എടുത്ത് മാറ്റിയതിനാണ് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. ഞായറാഴ്ച രാവിലെ നിസാംപൂർ ഗ്രാമത്തിലായിരുന്നു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും …