1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വദേശിവല്‍ക്കരണം ഊർജിതമാക്കി ഖത്തറും; ഖത്തര്‍ എയര്‍വെയ്‌സുമായി തൊഴിൽ കരാര്‍
സ്വദേശിവല്‍ക്കരണം ഊർജിതമാക്കി ഖത്തറും; ഖത്തര്‍ എയര്‍വെയ്‌സുമായി തൊഴിൽ കരാര്‍
സ്വന്തം ലേഖകൻ: ഖത്തര്‍ ഭരണകൂടവും സ്വദേശിവല്‍ക്കരണ നീക്കങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സും ഖത്തര്‍ തൊഴില്‍ മന്ത്രാലയും കരാറൊപ്പിട്ടു. തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമൈക്ക് അല്‍ മര്‍രി, ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം, …
ബഹ്റൈനിൽ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നത്തിൻ്റെ രണ്ടാം ഘട്ടവും വി​ജയം; മൂന്നാം ഘട്ടം ജനുവരിയിൽ
ബഹ്റൈനിൽ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നത്തിൻ്റെ രണ്ടാം ഘട്ടവും വി​ജയം; മൂന്നാം ഘട്ടം ജനുവരിയിൽ
സ്വന്തം ലേഖകൻ: വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തിൻ്റെ ആ​ദ്യ ര​ണ്ടു​ ഘ​ട്ട​ങ്ങ​ൾ വി​ജ​യ​ക​ര​മെ​ന്ന്​ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ ​െറ​ഗു​ലേ​റ്റ​റി അ​​തോ​റി​റ്റി സി.​ഇ.​ഒ ജ​മാ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ലാ​വി. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. 500ൽ ​അ​ധി​കം ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ വ​രു​ന്ന ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞ മേ​യി​ലും 50 മു​ത​ൽ 499 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാം​ഘ​ട്ടം സെ​പ്​​റ്റം​ബ​റി​ലും …
കുവൈത്തില്‍ യോഗ്യതയില്ലാത്ത പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നു
കുവൈത്തില്‍ യോഗ്യതയില്ലാത്ത പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നു
സ്വന്തം ലേഖകൻ: ലൈസന്‍സ് സ്വന്തമാക്കാന്‍ ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്ത പ്രവാസികളില്‍ നിന്ന് ലൈസന്‍സുകള്‍ തിരിച്ചുപിടിക്കാന് കുവൈത്തില്‍ തീരുമാനം. രാജ്യത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ശെയ്ഖ് ഫൈസല്‍ അല്‍ നവാഫ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം …
സാധാരണ ഫീച്ചര്‍ ഫോണുകള്‍വഴി യുപിഐ പണിടപാട്: പദ്ധതി പ്രഖ്യാപിച്ച് ആര്‍ബിഐ
സാധാരണ ഫീച്ചര്‍ ഫോണുകള്‍വഴി യുപിഐ പണിടപാട്: പദ്ധതി പ്രഖ്യാപിച്ച് ആര്‍ബിഐ
സ്വന്തം ലേഖകൻ: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് എല്ലാവര്‍ക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാട് സാധ്യമാക്കാന്‍ ആര്‍ബിഐ. യുപിഐവഴി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ചെറിയ തുകയുടെ ഇടപാടുകള്‍ക്കുള്ള പുതിയ വാലറ്റ് സംവിധാനവും അതില്‍ ഉള്‍പ്പെടും. ഇതോടെ യുപിഐ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാകും. നവംബറില്‍ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ …
ബിപിൻ റാവത്ത് കയറിയ ഹെലികോപ്റ്റർ നീലഗിരിയില്‍ തകര്‍ന്നുവീണു; 11 മരണം
ബിപിൻ റാവത്ത് കയറിയ ഹെലികോപ്റ്റർ നീലഗിരിയില്‍ തകര്‍ന്നുവീണു; 11 മരണം
സ്വന്തം ലേഖകൻ: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്‌) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ …
ജിസിസി ഐക്യ സന്ദേശവുമാ യി സൗദി കിരീടാവകാശി ഒമാനില്‍; ഊഷ്മള സ്വീകരണവുമായി സുൽത്താൻ
ജിസിസി ഐക്യ സന്ദേശവുമാ യി സൗദി കിരീടാവകാശി ഒമാനില്‍; ഊഷ്മള സ്വീകരണവുമായി സുൽത്താൻ
സ്വന്തം ലേഖകൻ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിനെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സ്വീകരിച്ചു. വിമാനത്താവളത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പടെ ഉന്നതര്‍ സന്നിഹിതരായിരുന്നു. ജിസിസി ടൂറിന്റെ ഭാഗമായാണ് സൗദി കിരീടാവകാശിയുടെ ഒമാന്‍ സന്ദര്‍ശനം. ഒമാനില്‍ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നു ബഹ്‌റൈനിലേക്കും തുടര്‍ന്ന് ഖത്തറിലും …
ഖത്തറിൽ ദേശീയ ദിന സമ്മാനം; ഡിസം. 18 മുതൽ ട്രാഫിക്​ പിഴയിൽ 50 ശതമാനം ഇളവ്
ഖത്തറിൽ ദേശീയ ദിന സമ്മാനം; ഡിസം. 18 മുതൽ ട്രാഫിക്​ പിഴയിൽ 50 ശതമാനം ഇളവ്
സ്വന്തം ലേഖകൻ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന്​ പി​ഴ ചു​മ​ത്ത​പ്പെ​ട്ട​വ​ർ​ക്ക്​ സു​വ​ർ​ണാ​വ​സ​ര​മൊ​രു​ക്കി ഖ​ത്ത​ർ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്. ഖ​ത്ത​ർ ദേ​ശീ​യ​ദി​ന​മാ​യ ഡി​സം​ബ​ർ 18 മു​ത​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ നി​ല​വി​ലു​ള്ള പി​ഴ അ​ട​ച്ചു​തീ​ർ​പ്പാ​ക്കു​ന്ന​വ​ർ​ക്ക്​ 50 ശ​ത​മാ​നം ഇ​ള​വു​ക​ൾ ന​ൽ​കു​മെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ ഷ​ഹ്​​വാ​നി അ​റി​യി​ച്ചു. ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചാ​ണ്​ …
കുവൈത്തിൽ പൊതു ഇടങ്ങളിൾ പ്രവേശിക്കാൻ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം
കുവൈത്തിൽ പൊതു ഇടങ്ങളിൾ പ്രവേശിക്കാൻ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്‍റെ പുതിയ ഒമിക്രോണ്‍ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സാമൂഹിക പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള നീക്കവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. രാജ്യത്തെ മാളുകളിലേക്കും മറ്റുമുള്ള പ്രവേശനത്തിന് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനാണ് പദ്ധതി. ഇതുമായി …
നാസ ബഹിരാകാശ ദൗത്യത്തിൽ മലയാളി സാന്നിധ്യം; പത്തു പേരിൽ ഒരാളായി അനിൽ മേനോൻ
നാസ ബഹിരാകാശ ദൗത്യത്തിൽ മലയാളി സാന്നിധ്യം; പത്തു പേരിൽ ഒരാളായി അനിൽ മേനോൻ
സ്വന്തം ലേഖകൻ: നാസയുടെ ബഹിരാകാശ സഞ്ചാരിയാകാൻ ഇന്ത്യൻ വംശജനും. ചൊവ്വയിലേക്ക് ആളുകളെ അയക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നതിനിടെയാണ് ഡോ. അനിൽ മേനോനെ ഉൾപ്പെടുത്തി പുതിയ ബഹിരാകാശ സഞ്ചാരികളുടെ പേരുവിവരങ്ങൾ നാസ പുറത്തുവിട്ടത്. ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും അയക്കുന്നതിനൊപ്പം ചൊവ്വയിലേക്ക് ആളെ അയക്കാനുമുള്ള ദൗത്യങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ പത്ത് പേരാണ് പട്ടികയിൽ ഇടം നേടിയത്. …
കേരളം ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ച എട്ട് സാംപിളും നെഗറ്റീവ്; സംസ്ഥാനത്തിന് ആശ്വാസം
കേരളം ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ച എട്ട് സാംപിളും നെഗറ്റീവ്; സംസ്ഥാനത്തിന് ആശ്വാസം
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവായത്. ആകെ 10 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇനി രണ്ടു പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും …