1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ ക്വാറൻ്റീൻ ഉൾപ്പെടെ കോവിഡ് യാത്രാ ചട്ടങ്ങളിൽ മാറ്റം; ഡിസം. 1 മുതൽ പ്രാബല്യത്തിൽ
ഖത്തറിൽ ക്വാറൻ്റീൻ ഉൾപ്പെടെ കോവിഡ് യാത്രാ ചട്ടങ്ങളിൽ മാറ്റം; ഡിസം. 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേക റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പുതിയ യാത്രാ നയം പ്രഖ്യാപിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ബോട്സ്വാന, ഈജിപ്ത്, എസ്വാതിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വേ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പുതുക്കിയ നിബന്ധന. …
ആറു മാസത്തേക്കുള്ള കരുത ൽ ശേഖരം തയ്യാർ; സാധനങ്ങ ൾ വാങ്ങിക്കൂട്ടരുതെന്ന് കുവൈത്ത് അധികൃതർ
ആറു മാസത്തേക്കുള്ള കരുത ൽ ശേഖരം തയ്യാർ; സാധനങ്ങ ൾ വാങ്ങിക്കൂട്ടരുതെന്ന് കുവൈത്ത് അധികൃതർ
സ്വന്തം ലേഖകൻ: കൊ​റോ​ണ വൈ​റ​സി​ൻ്റെ പു​തി​യ വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്ത്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഭ​ക്ഷ്യ ക​രു​ത​ൽ ശേ​ഖ​രം ഉ​റ​പ്പു​വ​രു​ത്തി. ഇ​റ​ക്കു​മ​തി സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ലും ആ​റു​മാ​സ​ത്തി​ലേ​റെ കാ​ലം ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ൾ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലു​ണ്ട്. ച​ര​ക്കു​നീ​ക്ക​ത്തെ ബാ​ധി​ക്കു​ന്ന സ്ഥി​തി നി​ല​വി​ലി​ല്ല. ക​ര, ക​ട​ൽ, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തു​റ​ന്നു​ത​ന്നെ​യാ​ണു​ള്ള​ത്. ഭ​ക്ഷ്യ​ക്ഷാ​മ​മു​ണ്ടാ​കി​ല്ലെ​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂട്ടേണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. …
കുവൈത്തിൽ വിർച്വൽ ഡ്രൈവിങ് ലൈസൻസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അംഗീകാരം
കുവൈത്തിൽ വിർച്വൽ ഡ്രൈവിങ് ലൈസൻസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അംഗീകാരം
സ്വന്തം ലേഖകൻ: വിർച്വൽ ഡ്രൈവിങ് ലൈസൻസിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. അടുത്തിടെ കുവൈത്ത് മൊബൈൽ ഐഡി ആപ്പിൽ ഉൾപ്പെടുത്തിയ ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പതിപ്പിനാണ് അഗീകാരം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കൂടി …
പ്രായമായവർക്കും പെൻഷൻകാർക്കും ഫേസ് റെക്കഗ്നിഷന്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി കേന്ദ്രം
പ്രായമായവർക്കും പെൻഷൻകാർക്കും ഫേസ് റെക്കഗ്നിഷന്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി കേന്ദ്രം
സ്വന്തം ലേഖകൻ: രാജ്യത്ത് പെന്‍ഷന്‍കാരുടെയും പ്രായമായവരുടെയും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യനിലവില്‍ വന്നു. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് പ്രായമായവര്‍ക്കും പെന്‍ഷന്‍കാരുടെയും കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കുന്നതിനായി സവിശേഷമായമായ മുഖം തിരച്ചറിയില്‍ സാങ്കേതിക വിദ്യ (ഫേസ് റെക്കഗ്നിഷന്‍ ടെക്‌നോളജി) പുറത്തിറക്കി. പ്രായമായവരുടെയും പെന്‍ഷന്‍കാരുടെയും വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുള്ള തിരിച്ചറിയില്‍ രേഖയായി ഈ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉപകരിക്കും. മൊബൈല്‍ …
ബാളൻ ഡോറിൽ ഏഴാം തവണയും മുത്തമിട്ട് മെസ്സി; ചരിത്ര നേട്ടം; ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്ത്
ബാളൻ ഡോറിൽ ഏഴാം തവണയും മുത്തമിട്ട് മെസ്സി; ചരിത്ര നേട്ടം; ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന – പി.എസ്.ജി താരം ലയണൽ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ബയേൺ മ്യൂണിക്കിന്റെ പോളിഷ് …
ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്‍റെ പേരില്‍ വ്യാജ ഇമെയിലുമായി തട്ടിപ്പുകാർ; ജാഗ്രതാ നിർദേശം
ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്‍റെ പേരില്‍ വ്യാജ ഇമെയിലുമായി തട്ടിപ്പുകാർ; ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇമെയില്‍ സന്ദേശം പ്രചരിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗതാഗത മന്ത്രാലയത്തില്‍ നിന്നുള്ള പാര്‍സല്‍ എത്തിയിട്ടുണ്ടെന്നും അത് സ്വീകരിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ പോസ്റ്റല്‍ ചാര്‍ജ് അടയ്ക്കണമെന്നും കാണിച്ചാണ് ഇമെയില്‍ സന്ദേശം പ്രചരിക്കുന്നത്. പണം അടയ്ക്കുന്നതിനുള്ള വ്യാജ ലിങ്കും ഇ മെയിലില്‍ നല്‍കിയിട്ടുണ്ട്. …
ബഹ്റൈനിൽ വാക്സിൻ എടുക്കാൻ വാക്ക് ഇൻ സംവിധാനം ഇന്നു മുതൽ; പ്രവാസികൾക്കും ബാധകം
ബഹ്റൈനിൽ വാക്സിൻ എടുക്കാൻ വാക്ക് ഇൻ സംവിധാനം ഇന്നു മുതൽ; പ്രവാസികൾക്കും ബാധകം
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ 2021 നവംബര്‍ 29 മുതല്‍, അര്‍ഹരായവര്‍ക്ക് നേരത്തെ ബുക്ക് ചെയ്യാതെ തന്നെ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ ഏഴര മുതല്‍ അഞ്ചു മണി വരെ തുറന്നിരിക്കും. എന്നാല്‍ വാക്സിനേഷന്‍ ലഭ്യത ഓരോ ആരോഗ്യ കേന്ദ്രങ്ങള്‍ക്കിടയില്‍ വ്യത്യാസപ്പെട്ടിരിക്കും. ഷെയ്ഖ് …
ഒമിക്രോൺ: വിമാനത്താവളം അടക്കില്ലെന്ന് കുവൈത്ത്; ക്വാറൻ്റീൻ ചട്ടങ്ങൾ പുതുക്കും
ഒമിക്രോൺ: വിമാനത്താവളം അടക്കില്ലെന്ന് കുവൈത്ത്; ക്വാറൻ്റീൻ ചട്ടങ്ങൾ പുതുക്കും
സ്വന്തം ലേഖകൻ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി എയര്‍പോര്‍ട്ടും കര അതിര്‍ത്തിയും അടച്ചിടാന്‍ തല്‍ക്കാലം തീരുമാനം എടുത്തിട്ടില്ലെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹമദ് ജാബിര്‍ അല്‍ അലി അറിയിച്ചു. കൊറോണ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റിയുടെ പ്രത്യേക യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ …
ഒമിക്രോൺ: ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് കേരളത്തിൽ എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍
ഒമിക്രോൺ: ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് കേരളത്തിൽ എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽതന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റീൻ ഏർപ്പെടുത്തും. 7 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും തുടർന്നും 7 ദിവസം ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കിൽ ചികിൽസാ കേന്ദ്രങ്ങളിലേക്കു മാറ്റും. …
കർഷക വിജയം സമ്പൂർണം; കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ ഇരുസഭകളും പാസാക്കി
കർഷക വിജയം സമ്പൂർണം; കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ ഇരുസഭകളും പാസാക്കി
സ്വന്തം ലേഖകൻ: വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഇരു സഭകളിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിട്ടാൽ …