1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2030 നകം തൊഴിലവസരങ്ങൾ ഇരട്ടിയാക്കാൻ ഖത്തർ; 60 ലക്ഷം സന്ദർശകരെ സ്വീകരിക്കും
2030 നകം തൊഴിലവസരങ്ങൾ ഇരട്ടിയാക്കാൻ ഖത്തർ; 60 ലക്ഷം സന്ദർശകരെ സ്വീകരിക്കും
സ്വന്തം ലേഖകൻ: 2030നകം ഖത്തറിലേക്ക് എത്തുന്ന രാജ്യാന്തര സന്ദർശകരുടെ എണ്ണം പ്രതിവർഷം 60 ലക്ഷത്തിലധികമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ടൂറിസം വിഭാഗം. സന്ദർശകരുടെ എണ്ണം വർധിക്കുന്നതിലൂടെ ജിഡിപിയിലേക്ക് യാത്രാ, ടൂറിസം മേഖലയുടെ സംഭാവന 12 ശതമാനമാക്കി ഉയർത്താനും ഈ മേഖലകളിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കുകയുമാണ് ലക്ഷ്യം. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ആരംഭിച്ച പ്രഥമ ഖത്തർ ട്രാവൽ …
ഖത്തറില്‍ അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് ഫൈസർ വാക്‌സിന്‍ വിതരണം ജനുവരിയിൽ
ഖത്തറില്‍ അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് ഫൈസർ വാക്‌സിന്‍ വിതരണം ജനുവരിയിൽ
സ്വന്തം ലേഖകൻ: ഖത്തറില്‍ അഞ്ച് വയസ്സ് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഫൈസര്‍ ബയോണ്‍ടെക് വാക്സിന്റെ ആദ്യ ബാച്ച് ജനുവരിയില്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ …
ബഹ്‌റൈനിലേക്ക് പോകുന്ന പ്രവാസികൾ ഇനി വിമാനത്താവളത്തില്‍ താമസരേഖ കാണിക്കേണ്ട
ബഹ്‌റൈനിലേക്ക് പോകുന്ന പ്രവാസികൾ ഇനി വിമാനത്താവളത്തില്‍ താമസരേഖ കാണിക്കേണ്ട
സ്വന്തം ലേഖകൻ: പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതു ബാധകമാണ്. വാക്സിൻ സ്വീകരിക്കാത്തവർക്കും ബഹ്റൈനിലെത്തുമ്പോൾ ക്വാറൻ്റീൻ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാർ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുമായി …
രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടാനുള്ള നീക്കവുമായി കേരളം
രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടാനുള്ള നീക്കവുമായി കേരളം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടിയേക്കും. വൈകിട്ട് ആറ് മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്തെ ഉപയോഗത്തിന് ഉയർന്ന നിരക്ക് ഏർപ്പെടുത്താനാണ് ആലോചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കാനാണ് റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശം. 2019 ജൂലൈയിലാണ് ഇതിന് …
ഖത്തറിൽ ഇന്ത്യൻ പ്രവാസി സംഘടനകൾക്ക് ആദരവുമായി മനുഷ്യാവകാശ വകുപ്പ്
ഖത്തറിൽ ഇന്ത്യൻ പ്രവാസി സംഘടനകൾക്ക് ആദരവുമായി മനുഷ്യാവകാശ വകുപ്പ്
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ മനുഷ്യാവകാശ ദിനത്തിന്റെയും രാജ്യാന്തര സഹിഷ്ണുതാ ദിനാചരണത്തിന്റെ ഭാഗമായി ദോഹയിലെ വിവിധ ഇന്ത്യൻ സംഘടനകളെ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് ആദരിച്ചു. പ്രവാസി കമ്യൂണിറ്റി സംഘടനകളുടെ നിസ്തുലമായ മാനുഷിക സേവനങ്ങൾ കണക്കിലെടുത്താണ് ആദരവ് നൽകിയത്. ഇന്ത്യൻ സംഘടനകളിൽ ഇന്ത്യൻ എംബസി അപ്പെക്‌സ് സംഘടനകളായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യൻ …
ഖത്തറിൻ്റെ തൊഴിൽ പരിഷ് കാരങ്ങൾ പ്രവാസികൾക്ക് ഗുണം ചെയ്തില്ലെന്ന് ആംനസ്റ്റി; റിപ്പോർട്ട് തള്ളി സർക്കാർ
ഖത്തറിൻ്റെ തൊഴിൽ പരിഷ് കാരങ്ങൾ പ്രവാസികൾക്ക് ഗുണം ചെയ്തില്ലെന്ന് ആംനസ്റ്റി; റിപ്പോർട്ട് തള്ളി സർക്കാർ
സ്വന്തം ലേഖകൻ: ഖത്തറിന്റെ തൊഴിൽ പരിഷ്‌കരണ നടപടികൾ കുടിയേറ്റ തൊഴിലാളികൾക്ക് ഗുണകരമായിട്ടില്ലെന്ന ആംനസ്റ്റിയുടെ പരാമർശങ്ങൾ തൊഴിൽ മന്ത്രാലയം തള്ളി. ആംനസ്റ്റിയുടെ ‘യഥാർഥ പരിശോധന 2021: 2022 ലോകകപ്പിലേക്ക് ഒരു വർഷം’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലെ പരിഷ്‌ക്കരണങ്ങൾ ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഗുണകരമായിട്ടില്ലെന്ന വാദങ്ങളാണ് തള്ളിയത്. 2020 സെപ്റ്റംബർ മുതൽ ഇതുവരെ തൊഴിൽ മാറ്റം പൂർത്തിയാക്കിയ …
ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്തി ദിനാർ ഒന്നാമത്
ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്തി ദിനാർ ഒന്നാമത്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്ത് കുവൈത്തി ദിനാർ. യുഎസ് ഡോളർ, പൗണ്ട് സ്റ്റെർലിംഗ് എന്നീ നാണയ വിനിമയവുമായി ബന്ധപ്പെടുത്തിയാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സ്കൂപ്പ് വൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്തി ദിനാർ …
കുവൈത്തില്‍ ഈ വര്‍ഷം റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടമായത് മൂന്നു ലക്ഷത്തിലേറെ പ്രവാസികള്‍ക്ക്
കുവൈത്തില്‍ ഈ വര്‍ഷം റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടമായത് മൂന്നു ലക്ഷത്തിലേറെ പ്രവാസികള്‍ക്ക്
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഈ വര്‍ഷം മാത്രം മൂന്നു ലക്ഷത്തിലേറെ പ്രവാസികകള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടമായതായി അധികൃതര്‍. 2021 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ 3,16,700 വിദേശികളുടെ ഇഖാമയാണ് റദ്ദാക്കപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അറബ് മേഖലയില്‍ നിന്നുമുള്ളവരാണ് ഇഖാമ നഷ്ടമായവരില്‍ കൂടുതലും. …
യുഎഇയിൽ ടൂറിസ്റ്റുകളുമായി കറങ്ങാന്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍; യാത്രക്കാര്‍ക്ക് 5ജി ഇന്റര്‍നെറ്റും ഫ്രീ
യുഎഇയിൽ ടൂറിസ്റ്റുകളുമായി കറങ്ങാന്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍; യാത്രക്കാര്‍ക്ക് 5ജി ഇന്റര്‍നെറ്റും ഫ്രീ
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളെ എമിറേറ്റിലെ കാഴ്ചകളിലേക്കെത്തിക്കാന്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നു. സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ സന്ദര്‍ശകരെ അവരുടെ ഹോട്ടലുകളില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും അജ്മാനിലെ പ്രധാന കേന്ദ്രങ്ങളിലേക്കും എത്തിക്കും. അജ്മാന്‍ മുനിസിപ്പാലിറ്റിയും പ്ലാനിങ് വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. യുഎഇയുടെ അമ്പതിന പദ്ധതികളുടെ ഭാഗമായാണിത്. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധുനികശാസ്ത്രം പ്രയോജനപ്പെടുത്താനുമുള്ള …
വേതനത്തോട് കൂടിയ അവധി; സ്ത്രീക്കും പുരുഷനും തുല്യ വേതനം; വിശ്രമം; യുഎഇയിൽ പുതിയ തൊഴിൽ നിയമം
വേതനത്തോട് കൂടിയ അവധി; സ്ത്രീക്കും പുരുഷനും തുല്യ വേതനം; വിശ്രമം; യുഎഇയിൽ പുതിയ തൊഴിൽ നിയമം
സ്വന്തം ലേഖകൻ: തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിച്ച് യുഎഇ. തൊഴില്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2021ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 ഹ്യൂമൻ റിസോഴ്‌സ് പ്രകാരം ആണ് പുതിയ നിയമങ്ങള്‍ എത്തിയിരിക്കുന്നത്. 2022 ഫെബ്രുവരി രണ്ടു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ …