1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫിഫ ലോകകപ്പ് സുരക്ഷ: ഖത്തറിൽ വത്തൻ സുരക്ഷാ അഭ്യാസം നാളെ മുതൽ
ഫിഫ ലോകകപ്പ് സുരക്ഷ: ഖത്തറിൽ വത്തൻ സുരക്ഷാ അഭ്യാസം നാളെ മുതൽ
സ്വന്തം ലേഖകൻ: സുരക്ഷിത ലോകകപ്പിന് ഖത്തർ തയാർ. സുരക്ഷ വിലയിരുത്തുന്ന വത്തൻ സുരക്ഷാ അഭ്യാസം ഈ മാസം 15 മുതൽ 17 വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. ലോകകപ്പിന്റെ വേദികളിൽ മാത്രമല്ല പൊതുസ്ഥലങ്ങൾ, ടൂറിസം മേഖലകൾ, കര-സമുദ്ര മേഖലകൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വത്തൻ സുരക്ഷാ അഭ്യാസം നടക്കുമെങ്കിലും ജനജീവിതത്തെയോ ഗതാഗതത്തെയോ ബാധിക്കില്ല. …
ബഹ്റൈനിൽ പെൺകുട്ടികൾക്ക് ഹോട്ടൽ ജോലി വാഗ്ദാനം ചെയ്ത് കെണി ഒരുക്കുന്നു; വേണം ജാഗ്രത
ബഹ്റൈനിൽ പെൺകുട്ടികൾക്ക് ഹോട്ടൽ ജോലി വാഗ്ദാനം ചെയ്ത് കെണി ഒരുക്കുന്നു; വേണം ജാഗ്രത
സ്വന്തം ലേഖകൻ: ഹോട്ടലുകളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പെണ്‍കുട്ടികളെ ബഹ്റൈനിലേക്ക് കടത്തുന്നുണ്ടെന്നും എല്ലാവരും കരുതിയിരിക്കണമെന്നും ബഹ്റെെനിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു. അടുത്തിടെ നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്. ചതിയില്‍പ്പെട്ട ചില മലയാളി പെൺകുട്ടികളെ നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകര്‍ പറയുന്നു. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് …
കുവൈത്തിൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ
കുവൈത്തിൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കുവൈത്തിൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള അമീർ ഉത്തരവ് ഞായറാഴ്ച പ്രാബല്യത്തിലാകുമെന്ന് റിപ്പോർട്ട്. വിദേശരാജ്യങ്ങളിൽ അഭയം തേടിയ പ്രതിപക്ഷ നേതാക്കൾ ഒരാഴ്ചക്കകം തിരിച്ചെത്തി ത്തുടങ്ങുന്നുമെന്നാണ് സൂചന. ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവർക്ക് അമീർ നൽകിയ പൊതുമാപ്പ് പ്രാബല്യത്തിലാകുന്നത്. ഇതോടെ പാർലിമെന്റ് കയ്യേറ്റക്കേസിലും മറ്റും ഉൾപ്പെട്ട വിദേശങ്ങളിൽ രാഷ്ട്രീയ …
കേരളത്തെ വിടാതെ പേമാരി; ഇടുക്കി അണക്കെട്ട് തുറന്നു; സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേക്ക്
കേരളത്തെ വിടാതെ പേമാരി; ഇടുക്കി അണക്കെട്ട് തുറന്നു; സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേക്ക്
സ്വന്തം ലേഖകൻ: മഴ കനത്തതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേയ്ക്കൊഴുകും. നിലവിൽ ജലനിരപ്പ് 2398.8 അടിയാണ്. ആവശ്യമെങ്കിൽ കൂടുതൽ ജലം തുറന്നുവിടും. ജാഗ്രതാ നിർദേശം നൽകിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140.10 …
ഖത്തറിൽ അനധികൃത താമസക്കാർക്ക് ശിക്ഷയില്ലാതെ രാജ്യം വിടാം; ഇളവ് ഡിസംബർ 31 വരെ
ഖത്തറിൽ അനധികൃത താമസക്കാർക്ക് ശിക്ഷയില്ലാതെ രാജ്യം വിടാം; ഇളവ് ഡിസംബർ 31 വരെ
സ്വന്തം ലേഖകൻ: വീസ ചട്ടങ്ങൾ ലംഘിച്ച് ഖത്തറിൽ അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവ് തുടരുന്നു. ഡിസംബർ 31 വരെയാണ് കാലാവധി. ആനുകൂല്യം തേടിയെത്തുന്നവർക്ക് അറസ്റ്റ്, പിഴ അടയ്ക്കൽ പോലുള്ള നിയമ നടപടികൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാത്തരം വീസ കാലാവധിയും കഴിഞ്ഞ് അനധികൃതമായി കഴിയുന്നവർക്കും റസിഡൻസി …
കുവൈത്തിൽ അന്താരാഷ്ട്ര ഹാക്കിംഗ് സംഘാംഗമായ പ്രവാസി വിദ്യാര്‍ഥി പിടിയിൽ; ഓൺലൈനിൽ ജാഗ്രത വേണം
കുവൈത്തിൽ അന്താരാഷ്ട്ര ഹാക്കിംഗ് സംഘാംഗമായ പ്രവാസി വിദ്യാര്‍ഥി പിടിയിൽ; ഓൺലൈനിൽ ജാഗ്രത വേണം
സ്വന്തം ലേഖകൻ: സ്‌പൈവെയറുകള്‍ ഉപയോഗിച്ച് ഹാക്കിംഗ് നടത്തി പണം തട്ടുന്ന അന്താരാഷ്ട്ര സംഘത്തിലെ കണ്ണിയായ പ്രവാസി യുവാവിനെ കുവൈത്ത് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ 21കാരനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാള്‍ ഏഷ്യന്‍ പ്രവാസിയാണെന്ന വിവരം മാത്രമേ പോലിസ് പുറത്തുവിട്ടിട്ടുള്ളൂ. അന്താരാഷ്ട്ര ഹാക്കിംഗ് ശൃംഖലയിലെ കണ്ണിയായ വിദ്യാര്‍ഥിയെ കുറിച്ച് ഇന്റര്‍പോളില്‍ …
കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമാപ്പില്ല
കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമാപ്പില്ല
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമാപ്പ് അനുവദിക്കില്ല. രാജ്യത്ത് തുടരുന്ന 1,60,000 നിയമ ലംഘകര്‍ക്ക് സ്വമേധായ പിഴ അടച്ചു രാജ്യം വിട്ടു പോകുന്നതിനാണ് അവസരം. ഇതു സംബന്ധിച്ചു രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു തുടരുന്ന ക്യാമ്പയിന്‍ അനുസരിച്ചു നിയമ ലംഘകര്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമപരമാക്കി മാറ്റുന്നതിനും അല്ലാത്തവര്‍ക്ക് പിഴ അടച്ച …
ജയിലിൽ വച്ച് കാമുകിയെ വിവാഹം കഴിക്കാൻ വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജ്
ജയിലിൽ വച്ച് കാമുകിയെ വിവാഹം കഴിക്കാൻ വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജ്
സ്വന്തം ലേഖകൻ: വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളി സ്റ്റെല്ല മോറിസിനും വിവാഹം കഴിക്കാൻ അനുമതി. ജയിലിൽ വെച്ച് വിവാഹം കഴിക്കാനാണ് ഇരുവർക്കും അനുമതി നൽകിയത്. ലണ്ടനിലെ ബെൽമാരിഷ് ജയിലിലാണ് വിവാഹം നടക്കുക. പങ്കാളിയായ സ്റ്റെല്ല മോറിസിനെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അസാൻജ് ജയിൽ ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച ഗവർണർ വിവാഹത്തിന് …
ഇൻഷൂറൻസായ 24 കോടിയ്ക്കായി ഇരു കാലുകളും വെട്ടിമാറ്റിയ 54കാരന് കിട്ടിയത് 2 വർഷം തടവ്!
ഇൻഷൂറൻസായ 24 കോടിയ്ക്കായി ഇരു കാലുകളും വെട്ടിമാറ്റിയ 54കാരന് കിട്ടിയത് 2 വർഷം തടവ്!
സ്വന്തം ലേഖകൻ: ഇൻഷൂറൻസ് തുകയായി 24കോടി രൂപ ലഭിക്കാൻ സ്വന്തം കാലുകൾ വെട്ടിമാറ്റിയ വ്യക്തിക്ക് രണ്ടു വർഷം തടവ്. ഹംഗറിയിലെ നൈർക്സാസാരിയിലെ 54കാരനെതിരെയാണ് പെസ്റ്റ് സെൻട്രൽ കോടതിയുടെ വിധി. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നിൽ പെട്ട് തന്റെ രണ്ടു കാലുകളും നഷ്ടപ്പെട്ടു എന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാൽ, ഇയാൾ റെയിൽവേ ട്രാക്കിൽ …
ഖത്തറിൽ ഫാമിലി വിസിറ്റ് വിസയ്ക്ക് മെട്രാഷിലൂടെ അപേക്ഷിക്കാം; ശമ്പള പരിധി ബാധകം
ഖത്തറിൽ ഫാമിലി വിസിറ്റ് വിസയ്ക്ക് മെട്രാഷിലൂടെ അപേക്ഷിക്കാം; ശമ്പള പരിധി ബാധകം
സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള കുടുംബ സന്ദര്‍ശക വിസകള്‍ക്ക് മെട്രാഷ് ആപ്പിലൂടെ അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ ലഫ്റ്റനന്റ് കേണല്‍ ഡോ. സഅദ് ഉവൈദ അല്‍ അഹ്ബാബിയാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കും മാതാപിതാക്കള്‍, സഹോദരീ സഹോദരന്‍മാര്‍ തുടങ്ങിയവര്‍ക്കുമാണ് വിസിറ്റ് വിസ …