സ്വന്തം ലേഖകൻ: ഇന്ത്യയുടെ തദ്ദേശ നിർമിത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ബഹ്റൈന്‍ അനുമതി നല്‍കി. ബഹ്റൈന്‍ നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 18 വയസിന് മുകളിലുള്ളവർക്കാണ് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭാരത് ബയോടെക് നിർമിച്ച വാക്സിന് അടുത്തിടെ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു. …
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുറ്റിക്കാന്‍ പബ്ലിക് മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കിയെങ്കിലും ഇത് പ്രാബല്യത്തില്‍ വരാന്‍ കൂടുതല്‍ സമയം എടുക്കുമെന്ന് സൂചന. ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിബന്ധനയോടെ ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ നേരത്തേ മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ …
സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനായ കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി. ശാസ്ത്ര മാസിക ലാൻസെറ്റിന്റെ വിദഗ്ധസമിതി ഇക്കാര്യം സ്ഥിരീകരിച്ചതായി വാക്സിൻ വികസിപ്പിച്ച ഹൈദരാബാദ് കമ്പനി ഭാരത് ബയോടെക് അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ അപകടകാരിയായത് കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമാണ്. ഇതിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്സിനുള്ളത്. ഡെൽറ്റയ്ക്കെതിരെ …
സ്വന്തം ലേഖകൻ: മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. പിന്നാലെ മുമ്പ് മലാല വിവാഹത്തിനെതിരെ സംസാരിച്ച അഭിമുഖങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് വിവാഹത്തെക്കുറിച്ച് എതിർത്ത് സംസാരിച്ചിരുന്ന മലാല ഇത്രനേരത്തേ വിവാഹിതയായത് എന്നായിരുന്നു …
സ്വന്തം ലേഖകൻ: 2022 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ഇനിയും കാത്തിരിക്കണമെങ്കിലും ഒരുക്കള്‍ ഖത്തര്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്‍റെ പല ഭാഗത്തായാണ് കളിക്ക് വേണ്ടിയുള്ള സ്റ്റേഡിയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു വർഷമുണ്ടെങ്കിലും ഇപ്പോള്‍ തന്നെ മാച്ച് ടിക്കറ്റിന്‍റെ കാര്യത്തില്‍ ഖത്തര്‍ ഒരു പദ്ധതി തയ്യാറാക്കികൊണ്ടിരിക്കുകയാണ്. ലോകകപ്പ് ആരാധകരെ രാജ്യത്തേക്ക് ആഘര്‍ഷിക്കാന്‍ വേണ്ടി സ്പെഷൽ പാക്കേജുമായി ഖത്തർ എയർവേസ് …
സ്വന്തം ലേഖകൻ: വിസിറ്റ് വിസയിലും ഇ-വിസിറ്റ് വിസയിലും ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ വെറുതെ വന്നാൽ പണികിട്ടും. ബഹ്റൈൻ അധികൃതർ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ തിരിച്ചുപോകേണ്ടി വരും. ബഹ്റൈനിൽ എത്തി മടങ്ങേണ്ടി വരുന്നവരുടെ എണ്ണം കൂടിയതോടെ സന്ദർശക വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിപ്പ് പ്രസിദ്ധീകരിച്ചു. …
സ്വന്തം ലേഖകൻ: വാക്സിൻ എടുക്കാതെ ബഹ്റൈനിൽ എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി. സിവിൽ ഏവിയേഷൻ അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം നവംബർ 14 മുതൽ പ്രാബല്യത്തിൽ വരും. വാക്സിൻ എടുക്കാത്ത യാത്രക്കാർ ഇനിമുതൽ ഹോട്ടലിന് പകരം സ്വന്തം താമസ സ്ഥലത്ത് 10 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയാകും. ഇതിന് പുറമേ, റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ …
സ്വന്തം ലേഖകൻ: വിദേശികള്‍ക്കു കുടുംബ വിസ അനുവദിക്കുന്നതിനു 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധമാക്കുന്നു. കുടുംബ സന്ദര്‍ശന വിസ ഉള്‍പ്പെടെ വാണിജ്യ സന്ദര്‍ശന വിസകള്‍ക്കും കടുത്ത മാനദണ്ഡങ്ങള്‍. ഭാര്യ കൂടാതെ 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള വിസക്കും 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കുടുംബ സന്ദര്‍ശന വിസ …
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിൽ നാശം വിതച്ച് അതിതീവ്ര മഴ തുടരുന്നു. ചെന്നൈ നഗരത്തിന്റെ 60 ശതമാനം പ്രദേശവും വെള്ളത്തിനടിയിലായി. മഴയുടെ ശക്തി ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശവാസികൾ കടലിൽ പോകരുതെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. ചെന്നൈയിലെ മറീന ബീച്ചിന് സമീപമുള്ള പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. നിലവിൽ തമിഴ്‌നാടിന് വടക്ക് കിഴക്കായുള്ള ന്യൂനമർദ്ദം …
സ്വന്തം ലേഖകൻ: ടെക്‌നിക്കൽ തസ്തികകളിൽ പ്രൊഫഷന് അനുസൃതമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വിദേശികൾക്ക് തൊഴിൽ പെർമിറ്റ് നൽകില്ലെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. തൊഴിൽ വിപണിയുടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണു സാങ്കേതിക ജോലികൾക്ക് യോഗ്യത നിർബന്ധമാക്കിയതെന്ന് അധികൃതർ അറിയിച്ചു. മാൻ പവർ അതോറിറ്റി ക്യാപിറ്റൽ ഗവർണറേറ്റ് ലേബർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫഹദ് അൽ അജ്മി ആണ് ഇക്കാര്യം അറിയിച്ചത്. …