സ്വന്തം ലേഖകൻ: ഹോം ഡെലിവറി ബൈക്കുകള്‍ക്ക് കുവൈത്തിലെ ഹൈവേകളിലും റിംഗ് റോഡുകളിലും വിലക്കേര്‍പ്പെടുത്തി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്. നവംബര്‍ ഏഴ് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബൈക്ക് ഓടിക്കുന്നവരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. തിരക്കേറിയ റോഡുകളിലൂടെ ചീറിപ്പായുന്ന ഹോം ഡെലിവറി ബൈക്കുകള്‍ ട്രാഫിക് അപകടങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കുടുംബ വീസ, വാണിജ്യ മേഖലയിലും സർക്കാർ മേഖലയിലും വിനോദ സഞ്ചാര മേഖലയിലും സന്ദർശക വീസ എന്നിവ അനുവദിക്കുന്നതിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. www.moi.gov.kw എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വ്യവസ്ഥകൾക്ക് വിധേയമായാകും വീസ അനുവദിക്കുകയെന്ന് താമസാനുമതികാര്യ വിഭാഗം അറിയിച്ചു. ഭാര്യയ്ക്കും 16ന് താഴെ പ്രായമുള്ള കുട്ടികൾക്കുമാണ് കുടുംബ വീസ അനുവദിക്കുക. അപേക്ഷകന്റെ മാസശമ്പളം …
സ്വന്തം ലേഖകൻ: പതിനൊന്ന് കോടിയിലേറെ രൂപ വില വരുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ മാസ്ക്ക് സൗദിയിൽ. വെള്ളയും കറുപ്പും നിറത്തിലുള്ള 3,608 ഡയമണ്ടുകളും സ്വർണവും ഉപയോഗിച്ച് നിർമ്മിച്ചതാണ് മാസ്ക്. റിയാദിൽ നടക്കുന്ന റിയാദ് സീസണിലെ പ്രധാന വേദികളിൽ ഒന്നായ റിയാദ് ഫ്രണ്ടിലെ ജ്വല്ലറി സലൂൺ പ്രദർശന മേളയിലാണ് മാസ്ക് പ്രദർശനത്തിനെത്തിയത്. അമേരിക്കയിലെ ലൊസാഞ്ചലസിൽ കഴിയുന്ന സമ്പന്നന്റെ …
സ്വന്തം ലേഖകൻ: നഗരത്തിൽ കനത്ത മഴ. രാത്രി മുഴുവനും പെയ്ത മഴയിൽ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഞ്ചീപുരം അടക്കമുള്ള വടക്കൻ തമിഴ്നാട്ടിലും ശക്തമായ മഴയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കലക്ടർമാർക്ക് നിർദേശം നൽകി. …
സ്വന്തം ലേഖകൻ: വിദേശികൾക്ക് കോവിഡ് വാക്സിനേഷൻ ഉൗർജിതമാക്കി ആരോഗ്യമന്ത്രാലയം. മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിൽ വെള്ളിയാഴ്ച നിരവധി വിദേശികൾക്ക് വാക്സിൻ നൽകി. ഖുറിയാത്ത് വാലി ഒാഫിസുമായി സഹകരിച്ച് അൽ സഹൽ ഹെൽത്ത് സെൻററിലാണ് വാക്സിൻ നൽകുന്നത്. ശനിയാഴ്ചയും ഇവിടെ കുത്തിവെെപ്പടുക്കാം. സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവെര. റസിഡൻസ് കാർഡ് ഹാജരാക്കണം. അതേസമയം, ഒമാൻ കൺവെൻഷൻ …
സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് തടയാനും ഇരകളാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും വിപുലമായ പദ്ധതികളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. പുതിയ പദ്ധതികള്‍ സംബന്ധിച്ച് മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതി ചര്‍ച്ച ചെയ്തു. മനുഷ്യക്കടത്ത് തടയുന്നതിനായി രൂപവല്‍ക്കരിച്ച ദേശീയ കമ്മിറ്റിയുടെ നാലാമത് യോഗമാണ് ദോഹയില്‍ ചേര്‍ന്നത്. പുതുതായി ചുമതലയേറ്റ തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സഈദ് ബിന്‍ സമീഖ് …
സ്വന്തം ലേഖകൻ: കുവൈത്ത് പൂര്‍ണമായി കോവിഡ് വൈറസ് മുക്തമാകുന്നു. കോവിഡ് ചികില്‍സയ്ക്കായി മിശ്രിഫില്‍ പ്രത്യകം സ്ഥാപിച്ച ഫീല്‍ഡ് ആശുപത്രിയിലെ അവസാന രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു. നാലു മാസത്തെ ചികില്‍സയ്ക്കു ശേഷമാണ് അവസാന രോഗി രോഗമുക്തി നേടിയത്. രോഗം ഭേദമായി ആശുപത്രി വിടുന്ന അദ്ദേഹത്തിന് ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് …
സ്വന്തം ലേഖകൻ: 10 മാസത്തിനിടെ കുവൈത്തിൽ 32,000 വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തവരുടെയും നിയമവിധേയമല്ലാതെ സമ്പാദിച്ചവരുടെയും ലൈസൻസുകളാണ് റദ്ദാക്കിയത്. കാഴ്ചശേഷിക്കുറവ്, മാനസികപ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വദേശികളായ 2400 പേരുടെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കി. 10 മാസത്തിനിടെ നൽകിയ ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണത്തിൽ 43% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷം 72,000 ലൈസൻസ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി ജനസംഖ്യയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴില്‍ പെര്‍മിറ്റിനുള്ള ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന. വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസ് അഞ്ചിരട്ടി വരെ വര്‍ധിപ്പിക്കാനാണ് നീക്കമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ മന്ത്രിയും പബ്ലിക് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകൻ: സൗദിയില്‍ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ബില്ലുകള്‍ സജ്ജീകരിക്കണമെന്ന് സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഡിസംബർ നാലു മുതൽ പരിശോധന ശക്തമാക്കും. പേപ്പർ ബില്ലുകൾക്ക് ഇതിനുശേഷം നിയമ സാധുതയുണ്ടാകില്ല. ബില്ലുകളിൽ ക്വു.ആർ കോഡും നിർബന്ധമാണ്. സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടെ ഓൺലൈൻ സംവിധാനത്തിലേക്ക് ഉപയോഗപ്പെടുത്താനാണ് പുതിയ നീക്കം. വ്യാപാര രംഗത്തെ നികുതി …