1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി ബിസിനസ് സംരംഭകർക്ക് സൗജന്യ ബിസിനസ് കൗണ്‍സിലിങുമായി നോര്‍ക്ക
പ്രവാസി ബിസിനസ് സംരംഭകർക്ക് സൗജന്യ ബിസിനസ് കൗണ്‍സിലിങുമായി നോര്‍ക്ക
സ്വന്തം ലേഖകൻ: കൊവിഡ് മഹമാരി കാരണം നിരവധി പ്രവാസികള്‍ ആണ് നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇവര്‍ക്ക് കെെതാങ്ങായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് നോര്‍ക്ക. നിക്ഷേപ സാധ്യതകളെ കുറിച്ചും തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടി സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ് നോര്‍ക്ക ആരംഭിച്ചു. നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ ആണ് പരിപാടി …
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തിരക്കിലേക്ക്; ന​വം​ബ​ർ 1 ​മു​ത​ൽ കൂ​ടു​ത​ൽ സ​ർ​വീസുകൾ
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തിരക്കിലേക്ക്; ന​വം​ബ​ർ 1 ​മു​ത​ൽ കൂ​ടു​ത​ൽ സ​ർ​വീസുകൾ
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള​ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും വി​മാ​ന സ​ർ​വി​സു​ക​ളും വ​ർ​ധി​ച്ചു. വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​ന ശേ​ഷി പൂ​ർ​ണ​തോ​തി​ലാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ശേ​ഷ​മു​ള്ള അ​ഞ്ചു​ദി​വ​സ​ത്തി​ൽ 65,759 പേ​ർ യാ​ത്ര ചെ​യ്​​തു. നേ​ര​ത്തേ പ്ര​തി​ദി​നം 10,000 യാ​ത്ര​ക്കാ​ർ എ​ന്ന​താ​യി​രു​ന്നു പ​രി​ധി. യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ ക്ര​മാ​നു​ഗ​ത വ​ർ​ധ​ന​യു​ണ്ട്. അ​തേ​സ​മ​യം, പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​നി​യും …
ദാഹം തീരാതെ മുല്ലപ്പെരിയാർ; 3 ഷട്ടറുകൾ കൂടി തുറക്കുന്നു; പെരിയാർ തീരത്ത് ജാഗ്രത
ദാഹം തീരാതെ മുല്ലപ്പെരിയാർ; 3 ഷട്ടറുകൾ കൂടി തുറക്കുന്നു; പെരിയാർ തീരത്ത് ജാഗ്രത
സ്വന്തം ലേഖകൻ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ 11 മണിയോടെയാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. ഇപ്പോൾ മൂന്ന് ഷട്ടറുകളും 70 സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. …
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാൻ ഒരുക്കം തകൃതി; ക്ലാസുകള്‍ ബയോ ബബിള്‍ അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാൻ ഒരുക്കം തകൃതി; ക്ലാസുകള്‍ ബയോ ബബിള്‍ അടിസ്ഥാനത്തില്‍
സ്വന്തം ലേഖകൻ: കേരളത്തിൽ സ്കുളുകള്‍ തുറക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള …
ബ​ഹ്​​റൈ​നിൽ എത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പുതുക്കി; ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ
ബ​ഹ്​​റൈ​നിൽ എത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പുതുക്കി; ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ച്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മെൻറ്​​ അ​റി​യി​പ്പ്​ പു​റ​ത്തി​റ​ക്കി. കോ​വി​ഡ്​ പ്ര​തി​രോ​ധ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഒ​ക്​​ടോ​ബ​ർ 31 മു​ത​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ചി​ട്ടു​ള്ള​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യോ ബ​ഹ്​​റൈ​നോ അം​ഗീ​ക​രി​ച്ച വാ​ക്​​സി​നെ​ടു​ത്ത​തി​െൻറ ക്യൂ.​ആ​ർ കോ​ഡു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അം​ഗീ​ക​രി​ക്കും. ആ​രോ​ഗ്യ ​മ​​ന്ത്രാ​ല​യ​ത്തിൻ്റെ വെ​ബ്​​സൈ​റ്റി​ൽ യാ​ത്രാ ​നി​ബ​ന്ധ​ന​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നും …
കുവൈത്ത് കടൽത്തീരത്തു നിന്ന് കക്ക പെറുക്കിയാൽ കീശ കാലിയാകും! പിഴ 250 ദീനാർ
കുവൈത്ത് കടൽത്തീരത്തു നിന്ന് കക്ക പെറുക്കിയാൽ കീശ കാലിയാകും! പിഴ 250 ദീനാർ
സ്വന്തം ലേഖകൻ: കുവൈത്ത് കടൽത്തീരത്തുനിന്ന് കക്ക പെറുക്കിയാൽ 250 ദീനാർ പിഴ നൽകേണ്ടി വരും. കുവൈത്തിലെ ചില തീരപ്രദേശങ്ങളിൽ വിദേശികൾ കക്ക ശേഖരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പരിസ്ഥിതിപ്രവർത്തകർ മുന്നറിയിപ്പ് നൽകിയത്. അൻജഫ, അൽ ബിദ്ദ, ഫിൻതാസ്, അൽ ജോൻ, ഇഷ്രിഫ് തുടങ്ങിയ തീരങ്ങളിൽ നിന്ന് കക്കയിനത്തിൽ പെട്ട ജീവികളെ കൂട്ടത്തോടെ പിടിച്ച് റസ്റ്റാറൻറുകളിൽ വിൽപന നടത്തുന്ന …
കുവൈത്തിൽ വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാൻ പദ്ധതി; രാത്രികാല ക്ലാസുകൾ പരിഗണനയിൽ
കുവൈത്തിൽ വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാൻ പദ്ധതി; രാത്രികാല ക്ലാസുകൾ പരിഗണനയിൽ
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ശാസ്ത്രീയ പരിശ്രമം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം. ഒന്നര വർഷത്തോളം സ്‌കൂൾ അടഞ്ഞുകിടന്നത് വിദ്യാർഥികളുടെ പഠനമികവിനെ ബാധിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. വിദ്യാർഥികളിൽ നടത്തിയ ഡയഗ്‌നോസ്റ്റിക്, അനലറ്റിക് പരിശോധനകളിലാണ് ദീർഘനാളത്തെ അടച്ചിടൽ വിദ്യാർഥികളുടെ പല കഴിവുകളെയും പ്രതികൂലമായി ബാധിച്ചതായി കണ്ടെത്തിയത്. ഓരോ വിദ്യാർഥിയെയും പ്രത്യേകം പരിഗണിച്ച് കൂടുതൽ …
അടിയന്തിര ആവശ്യത്തിന് പിസിആർ ഇളവ്: പ്രവാസികള്‍ക്കുള്ള ആനുകൂല്യം പിൻവലിച്ച് കേന്ദ്ര സര്‍ക്കാര്‍
അടിയന്തിര ആവശ്യത്തിന് പിസിആർ ഇളവ്: പ്രവാസികള്‍ക്കുള്ള ആനുകൂല്യം പിൻവലിച്ച് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകൻ: അടിയന്തിര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് വരേണ്ട പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കുടുംബത്തില്‍ മരണമോ മറ്റ് അത്യാഹിതങ്ങളോ നടന്നാല്‍ അത്തരക്കാര്‍ക്ക് പി സി ആര്‍ ടെസ്റ്റ് ഇല്ലാതെ ഇന്ത്യയിലേക്ക് വരാന്‍ ഉണ്ടായിരുന്ന ഇളവാണ് നിര്ത്തലാക്കിയത്. എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് വരുന്നത്. എഴുപത്തി രണ്ടു മണിക്കൂറിനിടെയുള്ള പി സി …
സൂപ്പർതാരം പുനീത് രാജ്‌കുമാർ അന്തരിച്ചു; വിട പറഞ്ഞത്​ കന്നഡ സിനിമയുടെ രാജകുമാരൻ
സൂപ്പർതാരം പുനീത് രാജ്‌കുമാർ അന്തരിച്ചു; വിട പറഞ്ഞത്​ കന്നഡ സിനിമയുടെ രാജകുമാരൻ
സ്വന്തം ലേഖകൻ: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ബെംഗളൂരു വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉൾപ്പെടെ ആശുപത്രിയിലെത്തിയിരുന്നു. കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. …
കൊവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍; രണ്ട് ഡോസും എടുത്തവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ട
കൊവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍; രണ്ട് ഡോസും എടുത്തവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ട
സ്വന്തം ലേഖകൻ: ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിന്‍ അംഗീകാരം നല്‍കി ഒമാന്‍. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കോവിഡ് വാക്സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കൊവാക്സിനും ഉള്‍പ്പെടുത്തി. ഇത് സംബന്ധമായ വിജ്ഞാപനം ഒമാന്‍ സിവില്‍ ഏവിയേഷന്‍ ബുധനാഴ്ച്ച പുറത്തിറക്കി. ഇതോടെ കൊവാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് യാത്ര ചെയ്യാം. ഇനി മുതല്‍ കോവാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ച് …