1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുംബൈയിൽ 60 നില കെട്ടിടത്തിൽ വൻ തീപിടുത്തം: 19 ആം നിലയിൽ നിന്ന് ചാടിയ യുവാവ് മരിച്ചു
മുംബൈയിൽ 60 നില കെട്ടിടത്തിൽ വൻ തീപിടുത്തം: 19 ആം നിലയിൽ നിന്ന് ചാടിയ യുവാവ് മരിച്ചു
സ്വന്തം ലേഖകൻ: മുംബൈയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മുംബൈയിലെ ലോവർ പരേലിലുള്ള ബഹുനില കെട്ടിടത്തിലെ 19-ാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ യുവാവ് മരിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 19-ാം നിലയിൽ നിന്നും രക്ഷപെടാൻ …
6 മാസത്തിന് ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ തുറക്കുന്നു; 25ന് തിരശീല ഉയരും
6 മാസത്തിന് ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ തുറക്കുന്നു; 25ന് തിരശീല ഉയരും
സ്വന്തം ലേഖകൻ: കോവിഡ് രണ്ടാം തരംഗത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നു. ഈ മാസം 25 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം. 50 ശതമാനം പ്രവേശനത്തിന് മാത്രമാണ് അനുമതി. പ്രഖ്യാപനം വന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ പ്രധാന റിലീസായെത്തുന്നത് ദുല്‍ക്കര്‍ സല്‍മാന്‍റെ ‘കുറുപ്പ്’ ആണ്. നവംബർ …
ഞാ​യ​റാ​ഴ്​​ച മു​ത​ൽ കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ പ്ര​വ​ർ​ത്ത​ന ശേ​ഷി​യി​ലേക്ക്; ടിക്കറ്റ് നിരക്ക് കുറഞ്ഞേക്ക്
ഞാ​യ​റാ​ഴ്​​ച മു​ത​ൽ കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ പ്ര​വ​ർ​ത്ത​ന ശേ​ഷി​യി​ലേക്ക്; ടിക്കറ്റ് നിരക്ക് കുറഞ്ഞേക്ക്
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ഒ​ക്​​ടോ​ബ​ർ 24 മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കും. ഇ​തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​ൻ മ​ന്ത്രി​സ​ഭ വ്യോ​മ​യാ​ന വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന​മു​റ​ക്ക്​ പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ജ്ജ​മാ​ണെ​ന്ന്​ വ്യോ​മ​യാ​ന വ​കു​പ്പ്​ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ പ്ര​തി​ദി​നം 10,000 ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​ൻ എ​ന്ന നി​യ​ന്ത്ര​ണ​ത്തോ​ടെ​യാ​ണ്​ വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇൗ ​നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​തോ​ടെ …
ചെറിയ കുറ്റങ്ങൾക്ക് തടവു ശിക്ഷ വീട്ടിൽ; പുതിയ പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
ചെറിയ കുറ്റങ്ങൾക്ക് തടവു ശിക്ഷ വീട്ടിൽ; പുതിയ പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തിൽ തടവു ശിക്ഷ വീട്ടിൽ അനുഭവിക്കുന്ന പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ശിക്ഷാ കാലയളവ് മൂന്നുവർഷത്തിൽ കുറവുള്ള തടവുകാർക്കാണ് തടങ്കൽ കാലം വീട്ടിൽ അനുഭവിക്കാൻ അവസരം ഒരുക്കുന്നത്. ശിക്ഷാ കാലാവധി കഴിയുന്നത് വരെ വീട്ടിൽ നിന്നു പുറത്തുപോകരുതെന്നുള്ള നിബന്ധനക്ക് വിധേയമായാണ് ഈ അവസരം നൽകുക. ഇത് ഉറപ്പുവരുത്താനായി തടവുപുള്ളിയുടെ ദേഹത്ത് ഇലക്ട്രോണിക് വള …
100 കോടി വാക്സിനേഷൻ നേട്ടവുമായി ഇന്ത്യ; ആരോഗ്യ പ്രവർത്തകർക്ക് നന്ദിയെന്ന് മോദി
100 കോടി വാക്സിനേഷൻ നേട്ടവുമായി ഇന്ത്യ; ആരോഗ്യ പ്രവർത്തകർക്ക് നന്ദിയെന്ന് മോദി
സ്വന്തം ലേഖകൻ: രാജ്യത്ത് ഇതുവരെ, 103.5 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 9 മാസം കൊണ്ടാണ് 100 കോവിഡ് വാക്സിന്‍ ഡോസുകള്‍ എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇന്ന് രാവിലെ 9.47ഓടെ രാജ്യത്ത് നൽകിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കി. നൂറ് കോടി ഡോസ് വാക്‌സിൻ …
ആര്യനെ ജയിലിൽ സന്ദർശിച്ചതിന് പിന്നാലെ ഷാരൂഖ് ഖാൻ്റെ വീട്ടിൽ എൻസിബി റെയ്ഡ്
ആര്യനെ ജയിലിൽ സന്ദർശിച്ചതിന് പിന്നാലെ ഷാരൂഖ് ഖാൻ്റെ വീട്ടിൽ എൻസിബി റെയ്ഡ്
സ്വന്തം ലേഖകൻ: ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പരിശോധന നടത്തി. ചില ‘പേപ്പർ വർക്കുകൾ’ പൂർത്തിയാക്കാനാണ് പരിശോധന നടത്തിയതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻസിബി റെയ്ഡ് നടത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്. ഷാറുഖിന്റെ മകൻ ആര്യൻ ഖാൻ ഈ മാസമാദ്യം ലഹരിക്കേസിൽ അറസ്റ്റിലായിരുന്നു. മുംബൈയിലെ …
ഖത്തറിൽ ബൂസ്റ്റർ ഡോസ് അപോയൻ്റ്മെൻ്റ് കിട്ടിയവർക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം
ഖത്തറിൽ ബൂസ്റ്റർ ഡോസ് അപോയൻ്റ്മെൻ്റ് കിട്ടിയവർക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: അപോയ്ൻമെന്റ് ലഭിച്ചവർക്ക് മാത്രമേ കോവിഡ് വാക്‌സീൻ ബൂസ്റ്റർ ഡോസ് നൽകുകയുള്ളുവെന്ന് അധികൃതർ. കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 8 മാസത്തിൽ അധികമായവരിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞ നിശ്ചിത വിഭാഗം ആളുകൾക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ബൂസ്റ്റർ ഡോസിന് അർഹമായവരെ ഹെൽത്ത് സെന്റർ അധികൃതർ നേരിട്ട് ബന്ധപ്പെടുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷൻ മേധാവി …
ഇന്ത്യയുമായുള്ള ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഉടമ്പടിക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം
ഇന്ത്യയുമായുള്ള ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഉടമ്പടിക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകൻ: ഇന്ത്യയുമായുണ്ടാക്കിയ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഉടമ്പടിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റ് യോഗമാണ് ധാരണാപത്രത്തിനു അംഗീകാരം നൽകിയത്. കഴിഞ്ഞ ജൂണിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിെൻറ കുവൈത്ത് സന്ദർശന വേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ധാരണ പത്രം. ഇതനുസരിച്ച് പാസ്പോർട്ട് പിടിച്ചുവെക്കാൻ …
കുവൈത്തിൽ കൂടുതൽ കോവിഡ് ഇളവുകൾ; മാസ്കും സാമൂഹിക അകലവും ഒഴിവാക്കും
കുവൈത്തിൽ കൂടുതൽ കോവിഡ് ഇളവുകൾ; മാസ്കും സാമൂഹിക അകലവും ഒഴിവാക്കും
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി ജനജീവിതം സാധാരാണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ കുവൈറ്റില്‍ പുരോഗമിക്കുന്നു. കഴിഞ്ഞി ദവസം നടന്ന മന്ത്രിസഭയുടെ സാധാരണ യോഗത്തിലാണ് ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ നടക്കുന്ന മന്ത്രിസഭയുടെ പ്രത്യേക …
ആര്യന്‍ ആർതർ ജലിയിൽ തുടരും; മുംബൈ ലഹരിക്കേസില്‍ ഷാരൂഖ് ഖാന്റെ മകന് ജാമ്യമില്ല
ആര്യന്‍ ആർതർ ജലിയിൽ തുടരും; മുംബൈ ലഹരിക്കേസില്‍ ഷാരൂഖ് ഖാന്റെ മകന് ജാമ്യമില്ല
സ്വന്തം ലേഖകൻ: ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ഇതോടെ മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ …