സ്വന്തം ലേഖകൻ: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 28 പേർ. സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതോടെ കക്കി ഡാം തുറന്നു. രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. കേരള ഷോളയാർ ഡാം രാവിലെ പത്തിന് തുറന്നിട്ടുണ്ട്. ചാലക്കുടിയിൽ വൈകീട്ട് നാല് മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇടുക്കി …
സ്വന്തം ലേഖകൻ: ടി20 ലോകകപ്പ് ആരവത്തിന് അറബ് ലോകം സാക്ഷിയാകുമ്പോൾ യു.എ.ഇയിലെയും ഒമാനിലെയും ഗാലറികൾ സുസജ്ജം. 70 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്നാണ് ഐ.സി.സി അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ നാലു സ്റ്റേഡിയങ്ങളിലും പൂർത്തിയായിട്ടുണ്ട്. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരം ഇന്ന് മസ്കത്തിലാണ് നടക്കുക. യു.എ.ഇയിലെ ആദ്യ മത്സരം നാളെ അബൂദബിയിൽ അരങ്ങേറും. ഐ.പി.എൽ കഴിഞ്ഞതിനാൽ യു.എ.ഇയിലെ സ്റ്റേഡിയങ്ങളെല്ലാം …
സ്വന്തം ലേഖകൻ: താലിബാന്‍ ഭരണം പിടിച്ച അഫ്ഗാനിസ്താനില്‍ നിന്ന് വനിതാ ഫുട്ബോള്‍ താരങ്ങളെയും പരിശീലകരെയും ഉള്‍പ്പെടെ ദോഹയിലെത്തിച്ച ഖത്തറിന് നന്ദി അറിയിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. നൂറോളം വരുന്ന താരങ്ങളെയും കുടുംബങ്ങളെയും സുരക്ഷിതമായി എത്തിക്കുന്നതിന് ഖത്തറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഫിഫ അറിയിച്ചു. ഖത്തറിന്റെ പിന്തുണയും സഹായവുമാണ് അഫ്ഗാനില്‍ ഏറെ വെല്ലുവിളികള്‍ നേരിടുകയായിരുന്ന വനിതാ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കൂടുതൽ നിക്ഷേപം ആകർഷിച്ച് രാജ്യത്തെ തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. രാജ്യത്തെ കമ്പനി നിയമങ്ങളിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ ഇൗ ദിശയിലുള്ളതാണ്. വിവിധ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വ്യവസ്ഥകളിൽ കൊണ്ടുവന്ന മാറ്റങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്കും അനുകൂലമാണ്. രാജ്യത്തെ വ്യവസായ മുന്നേറ്റം ഉറപ്പുവരുത്തി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി ആരോഗ്യമന്ത്രാലയം. കോവിഡ് ചികിത്സ ശൈഖ് ജാബിര്‍ ആശുപത്രിയിലും മിശ്രിഫിലെ കോവിഡ് കെയര്‍ സെന്ററിലും മാത്രം പരിമിതപ്പെടുത്തുന്ന കാര്യമാണ് മന്ത്രാലയത്തിന്റെ പരിഗണയിലുള്ളത്. മാസാവസാനത്തോടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റിട്യുഷണല്‍ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ സമയമായെന്നും രോഗബാധിതര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നും മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കാലതാമസം കൂടാതെ സഹായം വിതരണം ചെയ്യാൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു. കനത്ത പേമാരിയിലും ഉരുൾപൊട്ടലിലുമായി 17 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ് സൗദി അറേബ്യ. ഇതു പ്രകാരം പൊതു ഇടങ്ങളില്‍ ഇനി മുതല്‍ മാസ്‌ക്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. സൗദി …
സ്വന്തം ലേഖകൻ: ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ഉൗർജിതമാക്കി അധികൃതർ. നഴ്സിങ്, പാരാമെഡിക്കൽ രംഗത്തുള്ള വിദേശികളെ ഒഴിവാക്കുന്നതിെൻറ ഭാഗമായി ബിരുദ, ബിരുദാനന്തര ബിരുദധാരികളായ ഒമാനികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയിൽ തൊഴിൽ-ആരോഗ്യ മന്ത്രാലയങ്ങൾ കഴിഞ്ഞദിവസം ഒപ്പുവെച്ചു. പരിശീലന പദ്ധതിയിലൂടെ സ്വദേശികളായ 900 പേർക്ക് ഇൗവർഷം തൊഴിൽ നൽകാനാണ് ലക്ഷ്യം വെക്കുന്നത്. നിലവിൽ 610 ആളുകൾക്കൾക്ക് ജോലി നൽകിയിട്ടുണ്ട്. 134േപരുടെ നിയമനനടപടികൾ …
സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പേരിലും മറ്റും വരുന്ന തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കി അധികൃതര്‍. പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി എന്നിവയിലെ പേരും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തിരിക്കുന്ന പേരും തമ്മിലെ വ്യത്യാസങ്ങള്‍ കാരണം പലരുടെയും വിമാന യാത്ര മുടങ്ങിയ പശ്ചാത്തലത്തിലാണ് തെറ്റ് തിരുത്താന്‍ അധികൃതര്‍ അവസരം നല്‍കിയിരിക്കുന്നത്. കുവൈത്തില്‍ വച്ച് …
സ്വന്തം ലേഖകൻ: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. ജോമോന്‍ ജേക്കബ്, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍, ഡിജോ അഗസ്റ്റിന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. നിര്‍മാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ആണ്‍കോയ്മയുടെ നിര്‍ദയമായ …