1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
220 വിമാനത്താവളങ്ങൾ; 2 ലക്ഷം കി.മീ ദേശീയ പാത; ഗതിശക്തി പദ്ധതി അവതരിപ്പിക്കാൻ കേന്ദ്രം
220 വിമാനത്താവളങ്ങൾ; 2 ലക്ഷം കി.മീ ദേശീയ പാത; ഗതിശക്തി പദ്ധതി അവതരിപ്പിക്കാൻ കേന്ദ്രം
സ്വന്തം ലേഖകൻ: കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ദേശീയ മാസ്റ്റർപ്ലാൻ‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം 13ന് അവതരിപ്പിക്കും. വലിയ മാറ്റം രാജ്യത്തു കൊണ്ടുവരാനാകുമെന്ന് കേന്ദ്രസർക്കാരിലെ ഉന്നതർ അവകാശപ്പെടുന്ന പദ്ധതി, അടിസ്ഥാനസൗകര്യ വികസനമാണു ലക്ഷ്യമിടുന്നത്. 2025 വരെയുള്ള കണക്ടിവിറ്റി പദ്ധതികൾക്കായി കേന്ദ്രസർക്കാരിന്റെ 16 വകുപ്പുകളും ഒരുമിച്ചു പ്രവർത്തിക്കും. 16 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാൻ …
രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷം; കേരളത്തിൽ പവർകട്ട് വേണ്ടി വന്നേക്കും
രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷം; കേരളത്തിൽ പവർകട്ട് വേണ്ടി വന്നേക്കും
സ്വന്തം ലേഖകൻ: രാജ്യത്ത് ഊര്‍ജ പ്രതിസന്ധി ശക്തമായതോടെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. കല്‍ക്കരിയുടെ ദൗര്‍ലഭ്യമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. രാജ്യത്തിന് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് താപ വൈദ്യുത നിലയങ്ങളില്‍ നിന്നാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. താപനിലയങ്ങളിലെ പ്രവര്‍ത്തനം നിലച്ചതോടെയാണ് രാജ്യത്തിന്റെ പല …
പാക്ക് ആണവ ബോംബിന്റെ പിതാവ് എക്യു ഖാൻ അന്തരിച്ചു; ഏറ്റവും വലിയ അണ്വായുധ വക്താവ്
പാക്ക് ആണവ ബോംബിന്റെ പിതാവ് എക്യു ഖാൻ അന്തരിച്ചു; ഏറ്റവും വലിയ അണ്വായുധ വക്താവ്
സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ ആണവബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ അബ്ദുൽ ഖാദിർ ഖാൻ (എക്യു ഖാൻ– 85) അന്തരിച്ചു. ശ്വാസകോശ സംബന്ധ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണു മരണമെന്ന് പാക്ക് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. ഭോപ്പാലിൽ ജനിച്ച ഖാൻ 1952ലാണു പാക്കിസ്ഥാനിലേക്കു എത്തുന്നത്. ബിരുദത്തിനു ശേഷം പശ്ചിമ ജർമനി, നെതർലൻഡ്സ്, ബെൽജിയം എന്നിവിടങ്ങളിൽ മെറ്റീരിയൽസ് ടെക്നോളജി, …
68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമാകുമ്പോൾ; അടിമുടി അഴിച്ചുപണി വരുന്നു
68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമാകുമ്പോൾ; അടിമുടി അഴിച്ചുപണി വരുന്നു
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം. നഷ്ടത്തിലായ പൊതുമേഖല വിമാനക്കമ്പനി ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് സമര്‍പ്പിച്ച താല്‍പര്യപത്രം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതലസമിതി അംഗീകരിച്ചു. പതിനെണ്ണായിരം കോടിരൂപയ്ക്കാണ് കൈമാറ്റം. ഡിസംബര്‍ 31ന് അകം കൈമാറ്റം പൂര്‍ത്തിയാക്കുമെന്ന് ഡി.ഐ.പി.എ.എം. സെക്രട്ടറി ടുഹിന്‍ പാണ്ഡെ ‍ഡല്‍ഹിയില്‍ അറിയിച്ചു. ടാറ്റ ഗ്രൂപ്പും സ്പൈസ് …
ഖത്തറിലേക്ക് സിസിടിവി കാമറകള്‍ കൊണ്ടുവരാനും സ്ഥാപിക്കാനും ഇനി മുൻകൂർ അനുമതി വേണം
ഖത്തറിലേക്ക് സിസിടിവി കാമറകള്‍ കൊണ്ടുവരാനും സ്ഥാപിക്കാനും ഇനി മുൻകൂർ അനുമതി വേണം
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സിസിടിവി) കാമറകള്‍ കൊണ്ടുവരുന്നതിന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെക്യൂരിറ്റി സിസ്റ്റംസ് ഡിപാര്‍ട്ട്മെന്റിന്റെ (എസ്എസ്ഡി) മുന്‍കൂര്‍ അനുമതി വേണമെന്ന് അധികൃതര്‍ അറിയിച്ചു. കാമറകള്‍ വയ്ക്കാന്‍ അനുവാദമുള്ള കമ്പനികളിലും സ്ഥാപനങ്ങളിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി ഇറക്കുമതി ചെയ്യുന്ന സിസിടിവി കാമറയുടെ വിശദാംശങ്ങള്‍ എസ്എസ്ഡിയുടെ പരിശോധനാ വിഭാഗത്തില്‍ …
കുവൈത്ത് വിട്ട 60 കഴിഞ്ഞ പ്രവാസികൾക്ക് വിസ പുതുക്കാൻ വിലക്ക്; മലയാളികൾക്ക് തിരിച്ചടി
കുവൈത്ത് വിട്ട 60 കഴിഞ്ഞ പ്രവാസികൾക്ക് വിസ പുതുക്കാൻ വിലക്ക്; മലയാളികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: 60 വയസ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ ബിരുദം വേണമെന്ന നിബന്ധന പിന്‍വലിച്ചതിന്റെ ആനുകൂല്യം നിലവില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന നിയമം ഈ വര്‍ഷം ജനുവരിയില്‍ നിലവില്‍ വന്നതിന് ശേഷം വിസ പുതുക്കാനാവാതെ …
ലണ്ടന്‍ – കൊച്ചി വിമാനത്തിൽ ജനിച്ച കുഞ്ഞ് കേരളത്തിലേക്ക്; അടിയന്തിര പാസ്പോർട്ട് ലഭിച്ചു
ലണ്ടന്‍ – കൊച്ചി വിമാനത്തിൽ ജനിച്ച കുഞ്ഞ് കേരളത്തിലേക്ക്; അടിയന്തിര പാസ്പോർട്ട് ലഭിച്ചു
സ്വന്തം ലേഖകൻ: വിമാനയാത്രയ്ക്കിടെ പിറന്ന മലയാളി യുവതിയുടെ കുട്ടിക്ക് അടിയന്തര പാസ്‌പോര്‍ട്ട് അനുവദിച്ച് ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യാത്രയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയും കുടുംബവും ഉടന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കേരളത്തിലേക്ക് പറക്കും. ഒക്ടോബര്‍ അഞ്ചിനാണ് ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുന്‍പ് യുവതിക്ക് …
ഇന്ത്യൻ പ്രധാനമന്ത്രി വിചാരിച്ചാൽ പാക്ക് ക്രിക്കറ്റിൻ്റെ കഥ കഴിയും! തുറന്നു പറഞ്ഞ് റമീസ് രാജ
ഇന്ത്യൻ പ്രധാനമന്ത്രി വിചാരിച്ചാൽ പാക്ക് ക്രിക്കറ്റിൻ്റെ കഥ കഴിയും! തുറന്നു പറഞ്ഞ് റമീസ് രാജ
സ്വന്തം ലേഖകൻ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തുനിഞ്ഞിറങ്ങിയാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) കഥ തന്നെ തീരുമെന്ന് പിസിബി ചെയർമാനും മുൻ പാക്കിസ്ഥാൻ താരവുമായ റമീസ് രാജ. പാക്കിസ്ഥാനിലെ സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റിക്കു മുന്നിലായിരുന്നു രാജയുടെ തുറന്നു പറച്ചിൽ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ആകെ ഫണ്ടിന്റെ 90 ശതമാനവും വരുന്നത് ബിസിസിഐയിൽനിന്നാണെന്ന് …
യാത്രക്കാരുടെ എണ്ണം കൂട്ടാ‍ൻ കുവൈത്ത് വിമാനത്താവളം; വിമാന ടിക്കറ്റ് നിരക്കും കുറഞ്ഞേക്കും
യാത്രക്കാരുടെ എണ്ണം കൂട്ടാ‍ൻ കുവൈത്ത് വിമാനത്താവളം; വിമാന ടിക്കറ്റ് നിരക്കും കുറഞ്ഞേക്കും
സ്വന്തം ലേഖകൻ: കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങാവുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുമെന്ന് അധികൃതർ സൂചന നൽകി. നിലവിൽ ദിനം‌പ്രതി ഇറങ്ങുന്നവരുടെ എണ്ണം 10,000 ആണ്. കോവിഡ് നിയന്ത്രണങ്ങളിൽ പരമാ‍വധി ഇളവുകൾ പ്രാബല്യത്തിൽ വരികയും ജനജീവിതം സാധാരണനിലയിൽ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം കൂട്ടാൻ ആലോചിക്കുന്നത്. നിലവിൽ വിവിധ രാജ്യങ്ങളിൽനിന്ന് കുവൈത്തിൽ എത്താനുള്ള ഒട്ടേറെ പേർക്ക് നിയന്ത്രണങ്ങൾ …
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസം; ബിരുദമില്ലാത്തവരുടെ വിസാ വിലക്ക് റദ്ദാക്കി
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസം; ബിരുദമില്ലാത്തവരുടെ വിസാ വിലക്ക് റദ്ദാക്കി
സ്വന്തം ലേഖകൻ: ഒരു വര്‍ഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് വിരാമം. കുവൈത്തില്‍ അറുപതു വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം കുവൈത്ത് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി റദ്ദാക്കി. ഇതോടെ അവരുടെ വിസ പുതുക്കുന്നതിന് 2000 ദിനാര്‍ ഫീസ് ഈടാക്കാനുള്ള തീരുമാനവും അസാധുവാകും. ഫത്‌വ കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ …