1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിസ നിയന്ത്രണത്തിൽനിന്ന് ഭക്ഷ്യ മേഖലയെ ഒഴിവാക്കി കുവൈത്ത്; എ​ൻ​ട്രി, സ​ന്ദ​ർ​ശ​ന വിസകൾ വീണ്ടും
വിസ നിയന്ത്രണത്തിൽനിന്ന് ഭക്ഷ്യ മേഖലയെ ഒഴിവാക്കി കുവൈത്ത്; എ​ൻ​ട്രി, സ​ന്ദ​ർ​ശ​ന വിസകൾ വീണ്ടും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​സ, തൊ​ഴി​ൽ പെ​ർ​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​ത് പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​സ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് ഭ​ക്ഷ്യ​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​ത്. ഭ​ക്ഷ്യ​സം​സ്ക​ര​ണം, ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ൻ​ട്രി വി​സ, സ​ന്ദ​ർ​ശ​ന വി​സ, തൊ​ഴി​ൽ പെ​ർ​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കാ​നാ​ണ് …
കാലാവസ്ഥാ മാറ്റത്തിൻ്റെ രഹസ്യം തേടിയ മൂന്നുപേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍
കാലാവസ്ഥാ മാറ്റത്തിൻ്റെ രഹസ്യം തേടിയ മൂന്നുപേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍
സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞർ 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അർഹരായി. സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ, ജോർജോ പരീസി എന്നിവരാണ് ജേതാക്കൾ. നൊബേൽ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബ, …
കുവൈത്തിൽ വാ​ക്സിൽ എ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ ആവശ്യ പ്പെട്ട് തട്ടിപ്പ്; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
കുവൈത്തിൽ വാ​ക്സിൽ എ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ ആവശ്യ പ്പെട്ട് തട്ടിപ്പ്; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തിൽ വാക്സിൻ വിവരങ്ങൾ ആവശ്യപ്പെട്ടു വരുന്ന വ്യാജ മൊബൈൽ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ഇത്തരം സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വാക്സിനേഷന്‍റെ ഭാഗമായ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചവരില്‍ ചിലരുടെ മൊബൈലിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശം എത്തിയ പശ്ചാത്തലത്തിലാണ് ഹാക്കിങ് സാധ്യതയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയത്. …
കുവൈത്തില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കും; സ്വ​ദേ​ശി അ​നു​പാ​ത​വും കൂട്ടുന്നു
കുവൈത്തില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കും; സ്വ​ദേ​ശി അ​നു​പാ​ത​വും കൂട്ടുന്നു
സ്വന്തം ലേഖകൻ: വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ പ്രവാസികളുടെ വിസ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനവുമായി കുവൈത്ത് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് ചുമതല നല്‍കിയിരിക്കുകയാണ് മന്ത്രിസഭാ സെക്രട്ടേറിയറ്റ് ജനറല്‍. രാജ്യത്തെ തൊഴില്‍ കമ്പോളത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുകയും എണ്ണയിതര സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അല്‍ …
ആര്യൻ ഖാൻ മയക്കുമരുന്ന് കേസ്: ഷാരൂഖിനൊപ്പമെന്ന് ബോളിവുഡും ആരാധകരും
ആര്യൻ ഖാൻ മയക്കുമരുന്ന് കേസ്: ഷാരൂഖിനൊപ്പമെന്ന് ബോളിവുഡും ആരാധകരും
സ്വന്തം ലേഖകൻ: മകൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖർ ഷാരൂഖ് ഖാന് പിന്തുണയുമായെത്തി. വിവരമറിഞ്ഞ് നടൻ സൽമാൻ ഖാൻ അദ്ദേഹത്തിന്റെ വീടായ ‘മന്നത്തി’ൽ ഞായറാഴ്ചതന്നെ എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ ആമിർഖാൻ, സുനിൽ ഷെട്ടി എന്നിവരും ആര്യന് അനുകൂലമായി പ്രതികരിച്ചു. ഷാരൂഖ് ഖാൻ ‘പത്താൻ’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്പെയിനിലാണ്. കുട്ടികളുടെ കാര്യത്തിൽ …
ലോകമൊട്ടാകെ ഫെയ്സ്ബു ക്കും വാട്സാപ്പും ഇന്‍സ്റ്റയും നിശ്ചലമായപ്പോൾ സക്കര്‍ബര്‍ ഗറിന് നഷ്ടം 52000 കോടി രൂപ
ലോകമൊട്ടാകെ ഫെയ്സ്ബു ക്കും വാട്സാപ്പും ഇന്‍സ്റ്റയും നിശ്ചലമായപ്പോൾ സക്കര്‍ബര്‍ ഗറിന് നഷ്ടം 52000 കോടി രൂപ
സ്വന്തം ലേഖകൻ: ലോകവ്യാപകമായി ഫേസ്ബുക്കും അതിന്റെ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപും ഇന്‍സ്റ്റാഗ്രാമും നിശ്ചലമായതിന്റെ കാരണം തിരക്കിയും പരിഹസിച്ചും സമൂഹമാധ്യമങ്ങള്‍ വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. എന്നാല്‍ ചില്ലറ നഷ്ടമല്ല സക്കര്‍ബര്‍ഗറിന് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏഴു ബില്യണ്‍ ഡോളറാണ് നഷ്ടമുണ്ടായിരിക്കുന്നത് ഏകദേശം 52,000 കോടി രൂപയോളം വരും. സേവനങ്ങള്‍ തടസമുണ്ടായതിന് സക്കര്‍ബര്‍ഗ് മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സക്കര്‍ബര്‍ഗിന്റെ …
ബഹ്‌റൈനില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടവരുടെ ആപ്പ് സ്റ്റാറ്റസ് മഞ്ഞയാകുമെന്ന് അറിയിപ്പ്
ബഹ്‌റൈനില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടവരുടെ ആപ്പ് സ്റ്റാറ്റസ് മഞ്ഞയാകുമെന്ന് അറിയിപ്പ്
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവരുടെ മൊബൈല്‍ ആപ്പിലെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് മഞ്ഞ നിറത്തിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ മഞ്ഞനിറം പച്ചനിറത്തിലേക്ക് മാറുകയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസിനു ബി എവയര്‍ ആപ്പിലും ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിലും …
കുവൈത്തില്‍ ജല, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കും; നടപടി സാമ്പത്തിക പരിഷ്ക്കരണത്തിൻ്റെ ഭാഗം
കുവൈത്തില്‍ ജല, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കും; നടപടി സാമ്പത്തിക പരിഷ്ക്കരണത്തിൻ്റെ ഭാഗം
സ്വന്തം ലേഖകൻ: രാജ്യത്തെ ജല, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ ആലോചിക്കുന്നു. റെസിഡന്‍ഷ്യല്‍ മേഖല ഒഴികെ ബാക്കി എല്ലാ മേഖലകളിലും വൈദ്യുതിയുടെയും ജലത്തിന്റെയും ബില്ല് തുക വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. രാജ്യത്തെ സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് നടപടി. കുവൈത്തില്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ വര്‍ധിപ്പിക്കുന്നത്. എന്നാല്‍ നിരക്കുകള്‍ എത്ര ശതമാനം …
കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിഷേധത്തില്‍ വിറച്ച് യോഗിയും യുപി സർക്കാരും
കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിഷേധത്തില്‍ വിറച്ച് യോഗിയും യുപി സർക്കാരും
സ്വന്തം ലേഖകൻ: ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ സഹായധനം നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഷ്ട്രീയ നേതാക്കളെ യു.പി പൊലീസ് തടയുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രയങ്ക ഗാന്ധിയേയും സമാജ് വാദി …
ആര്യൻ ഖാന്‍ മയക്കുമരുന്ന് കേസിൽ ഉലഞ്ഞ് ബോളിവുഡ്; കസ്റ്റഡിയിൽ മലയാളിയും?
ആര്യൻ ഖാന്‍ മയക്കുമരുന്ന് കേസിൽ ഉലഞ്ഞ് ബോളിവുഡ്; കസ്റ്റഡിയിൽ മലയാളിയും?
സ്വന്തം ലേഖകൻ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാൻ കണ്ണട സൂക്ഷിച്ചിരുന്ന കെയ്സിൽനിന്നു ലഹരി വസ്തുക്കൾ കണ്ടെടുത്തതായി എൻസിബി ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. ആര്യനൊപ്പം അറസ്റ്റിലായ മറ്റുള്ളവരുടെ സാനിറ്ററി പാഡുകൾക്കിടയിൽനിന്നും മരുന്നു സൂക്ഷിക്കുന്ന ബോക്സുകളിൽനിന്നും ലഹരി ഉൽപന്നങ്ങൾ കണ്ടെടുത്തതായും എൻസിബി വൃത്തങ്ങൾ പറഞ്ഞു. ആര്യന്റെ അറസ്റ്റിനു പിന്നാലെ ബാന്ദ്ര, അന്ധേരി, ലോഖണ്ട്‌വാല …