1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിലേക്ക് മടങ്ങി വരുന്ന ഒരു ഡോസ് വാക്സിനെടുത്തവർക്ക് ക്വാറന്റൈൻ നിർബന്ധം
സൗദിയിലേക്ക് മടങ്ങി വരുന്ന ഒരു ഡോസ് വാക്സിനെടുത്തവർക്ക് ക്വാറന്റൈൻ നിർബന്ധം
സ്വന്തം ലേഖകൻ: ഒരു ഡോസ് വാക്സിൻ മാത്രമെടുത്ത് നാട്ടിലേക്ക് പോയവർക്ക് സൗദിയിൽ തിരികെ പ്രവേശിക്കാൻ ഹോട്ടൽ ക്വാറന്റെൻ നിർബന്ധമെന്ന് സൗദി എയർലൈൻസ്. തവക്കൽനാ ആപ്ലിക്കേഷനും സമാന രീതിയിൽ കഴിഞ്ഞ ദിവസം ഇതേ മറുപടി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ സിവിൽ ഏവിയേഷൻ അതോറ്റിയുടെ അറിയിപ്പൊന്നും വിഷയത്തിൽ വന്നിട്ടില്ല. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സെപ്റ്റംബറിൽ പുറത്തിറക്കിയ സർക്കുലർ …
കുവൈത്തിൽ 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ ഫീസ്; തീരുമാനം പിന്‍വലിക്കാൻ സാധ്യത
കുവൈത്തിൽ 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ ഫീസ്; തീരുമാനം പിന്‍വലിക്കാൻ സാധ്യത
സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും സര്‍വകലാശാലാ ബിരുദം ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കി ലഭിക്കണമെങ്കില്‍ 2000 ദിനാര്‍ ഫീസ് അടയ്ക്കണമെന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജനുവരി മുതലാണ് ബിരുദമില്ലാത്ത …
മൂന്നു മാസത്തിനിടെ കുവൈത്ത് വിട്ടത് 68,000ത്തോളം പ്രവാസികള്‍; മൂന്നിലൊന്നും ഇന്ത്യക്കാര്‍
മൂന്നു മാസത്തിനിടെ കുവൈത്ത് വിട്ടത് 68,000ത്തോളം പ്രവാസികള്‍; മൂന്നിലൊന്നും ഇന്ത്യക്കാര്‍
സ്വന്തം ലേഖകൻ: 2021ന്റെ ആദ്യ പാദത്തില്‍ കുവൈത്തില്‍ നിന്ന് ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചത് 67,809 പേര്‍. 17,398 ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയാണിത്. ഇങ്ങനെ കുവൈത്ത് വിട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണെന്നും പുതിയ ലേബര്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 21,341 ഇന്ത്യക്കാരാണ് കുവൈത്തിലെ ജോലി …
ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മമത ഷോക്ക്! തേരോട്ടം; മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചു
ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മമത ഷോക്ക്! തേരോട്ടം; മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചു
സ്വന്തം ലേഖകൻ: ഉപതിരഞ്ഞെടുപ്പ് നടന്ന ഭവാനിപുർ മണ്ഡലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വൻ വിജയം. 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് മമത തന്റെ മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. 84,709 വോട്ടുകളാണ് മമതയ്ക്കു ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകൾ മാത്രം. നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ മാത്രമെത്തിയ സിപിഎം ബംഗാളിൽ …
ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖിന്റെ മകൻ ആര്യൻ ഉൾപ്പെടെ പ്രമുഖർ പിടിയിൽ
ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖിന്റെ മകൻ ആര്യൻ ഉൾപ്പെടെ പ്രമുഖർ പിടിയിൽ
സ്വന്തം ലേഖകൻ: ആഡംബര കപ്പലിൽനടന്ന ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ മൂന്ന് യുവതികൾ ഉൾപ്പെടെ 11 പേർ പിടിയിൽ. മുംബൈ തീരത്തെ പാർട്ടിക്കിടയിൽ പിടിയിലായവരിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആര്യനെതിര കുറ്റം ചുമത്തുകയോ അറസ്റ്റു ചെയ്യുകമോ ചെയ്തിട്ടില്ലെന്നും …
ഖത്തർ ഇ​ന്ന്​ പോ​ളി​ങ്​ ബൂ​ത്തി​ലേക്ക്; ശൂറാ കൗണ്‍സില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
ഖത്തർ ഇ​ന്ന്​ പോ​ളി​ങ്​ ബൂ​ത്തി​ലേക്ക്; ശൂറാ കൗണ്‍സില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
സ്വന്തം ലേഖകൻ: ഖത്തറിലെ സുപ്രധാന നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പിന് ഇന്ന് ശനിയാഴ്ച രാവിലെ എട്ടു മണിയോടെ തുടക്കമായി. ഖത്തറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നത് എന്ന സവിശേഷതയുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിട്ടാണ് ഭരണകൂടവും ജനങ്ങളും തെരെഞ്ഞടുപ്പിനെ കാണുന്നത്. വാര്‍ഷിക ബജറ്റുകള്‍ പ്രഖ്യാപിക്കുക, നിയമനിര്‍മാണങ്ങള്‍ നടത്തുക, …
കുവൈത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഞായറാഴ്ച തുറക്കും; ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
കുവൈത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഞായറാഴ്ച തുറക്കും; ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കുവൈത്തിലെ സർക്കാർവിദ്യാലയങ്ങളിൽ ഞായറഴ്ച മുതൽ അധ്യയനം പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂളുകളിൽ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. സ്‌കൂൾ തുറക്കുന്നതോടെ ഞായറാഴ്ച മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. അഞ്ചു ലക്ഷത്തോളം വിദ്യർത്ഥികളാണ് രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഇവരിൽ അമ്പതു ശതമാനം ഞായറാഴ്ച മുതൽ നേരിട്ട് ക്ലാസ്മുറികളിലെത്തും. കഴിഞ്ഞയാഴ്ച …
കുവൈത്ത് ഇന്ത്യൻ എംബസിയ്ക്ക് കീഴിൽ ഇ​ന്ത്യ​ൻ വി​മ​ൻ​സ് നെ​റ്റ്‌​വ​ർ​ക്കിന് തുടക്കം
കുവൈത്ത് ഇന്ത്യൻ എംബസിയ്ക്ക് കീഴിൽ ഇ​ന്ത്യ​ൻ വി​മ​ൻ​സ് നെ​റ്റ്‌​വ​ർ​ക്കിന് തുടക്കം
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ ഇന്ത്യൻ വിമൻസ് നെറ്റ്‌വർക്ക് എന്നപേരിൽ വനിതാകൂട്ടായ്മക്ക് തുടക്കമായി. ഹവല്ലി ആർട്സ് അസോസിയേഷൻ ഹാളിൽ കഴിഞ്ഞ ദിവസം നടന്ന നമസ്തേ കുവൈത്ത് ഗ്രാൻഡ് ഫിനാലെയിൽ ആയിരുന്നു കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. കുവൈത്തിലെ മുഴുവൻ ഇന്ത്യൻ വനിതകളെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ വിമൻസ് നെറ്റ് …
ഓഗസ്റ്റിൽ മാത്രം വാട്സാപ് പൂട്ടിച്ചത് 20 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ
ഓഗസ്റ്റിൽ മാത്രം വാട്സാപ് പൂട്ടിച്ചത് 20 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ
സ്വന്തം ലേഖകൻ: ഓഗസ്റ്റിൽ 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ് റിപ്പോർട്ട്. അതേസമയം, ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് 420 പരാതികളാണ് ലഭിച്ചതെന്നും വാട്സാപ് അറിയിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് 31 ദിവസത്തിനിടെ 20,70,000 ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ് അറിയിച്ചത്. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിലുണ്ട്. …
സാഹോദര്യം ഉറപ്പിക്കാൻ സൗദിയും ഖത്തറും; ദോഹ – മദീന വിമാന സർവീസുമായി ഖത്തര്‍ എയര്‍വേസ്
സാഹോദര്യം ഉറപ്പിക്കാൻ സൗദിയും ഖത്തറും; ദോഹ – മദീന വിമാന സർവീസുമായി ഖത്തര്‍ എയര്‍വേസ്
സ്വന്തം ലേഖകൻ: ദോഹയില്‍ നിന്ന് മദീനയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ദോഹയില്‍ നിന്നും മദീനയിലേക്കും തിരിച്ചുമുണ്ടാകും.നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ദോഹ മദീന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ റൂട്ടില്‍ സര്‍വീസുകളുണ്ടാവുക. എയര്‍ബസ് എ 320 വിമാനമാണ് സര്‍വീസ് …