സ്വന്തം ലേഖകൻ: കുവൈത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്നത് ആലോചനയിലെന്ന് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് വികസനത്തിനാവശ്യമായ ഭവന നയ പരിഷ്കരണം സർക്കാറിെൻറ പരിഗണനയിലാണ്. വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമാവകാശം നൽകുന്നത് ഉൾപ്പെടെ പരിഷ്കരണങ്ങൾ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. മേഖലയിൽ നിക്ഷേപം വർധിക്കുന്നത് വികസനത്തിന് ഗതിവേഗം പകരുമെന്നും സാമ്പത്തിക വ്യവസ്ഥക്ക് കരുത്ത് നൽകുമെന്നുമാണ് വിലയിരുത്തൽ. നികുതി …
സ്വന്തം ലേഖകൻ: ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ വിൽക്കുന്നതായുള്ള വാർത്തകൾ തള്ളി സർക്കാർ. എയർ ഇന്ത്യ വാങ്ങുന്നതിനായി ക്ഷണിച്ച ടെണ്ടറിൽ കൂടുതൽ തുക വാഗ്ദാനം ചെയ്ത ടാറ്റക്ക്, കമ്പനി നൽകാൻ സര്‍ക്കാര്‍ സന്നദ്ധതമായെന്നായിരുന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നത്. എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ സര്‍ക്കാരെടുക്കുന്ന തീരുമാനം മാധ്യമങ്ങളെ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വൻ കടബാധ്യതയിൽ …
സ്വന്തം ലേഖകൻ: പ്രണയപ്പകയിൽ കേരളത്തിൽ വീണ്ടുമൊരു കൊലപാതകം കൂടി. പാലാ സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തി. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സഹപാഠി കൃത്യം നടത്തിയത്. 11.15 ഓട് കൂടിയാണ് സംഭവമുണ്ടായത്. വൈക്കം കളപ്പുരയ്ക്കൽ നിഥിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കൊലപാതകം നടത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. …
സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ ലോകകപ്പിലേയ്ക്ക് ഒരു വര്‍ഷം മാത്രം ശേഷിക്കെ ഫുട്‌ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് മത്സര ടിക്കറ്റുകള്‍ ഉള്‍പ്പെടെ ആകര്‍ഷകമായ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഏഴു യാത്രാ പാക്കേജുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സര ടിക്കറ്റുകള്‍, അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാന ടിക്കറ്റുകള്‍, താമസ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന പാക്കേജിലൂടെ കാണികള്‍ക്ക് തങ്ങളുടെ ഇഷ്ടടീമിനെ പിന്തുണക്കാനുള്ള …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളിൽ അവസാന ഘട്ട ഇളവുകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെ ഖത്തറിലെ സ്കൂളുകളും സാധാരണ ഗതിയിലേക്ക്. ഞായറാഴ്ച മുതൽ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളുകളിലെത്തി പഠനം തുടരാമെന്ന് വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർഗർട്ടൻ, സ്കൂൾ, ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങൾ 100ശതമാനം ഹാജരോടെ പ്രവർത്തിക്കും. കോവിഡ് ഇളവുകൾ പ്രാബല്ല്യത്തിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് കുറക്കാൻ നീക്കം. ഇതുസംബന്ധിച്ച് പഠനം നടത്താൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ഫൈസൽ അൽ നവാഫ് അസ്സബാഹ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അഹ്മദി ഗവർണറേറ്റിലെ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ഡ്രൈവിങ് ലൈസൻസ് ഉടമപ്പെടുത്താൻ അർഹതക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുകയാണ് വഴി. രാജ്യത്ത് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്മെൻറ് സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്ജ് പറഞ്ഞു. എംബസ്സിയിൽ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി മുതൽ റിക്രൂട്ട്മെൻറ് സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. എംബസിയിൽ ബുധനാഴ്ച വൈകീട്ട് നടന്ന ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. റിക്രൂട്ട് ചെയ്യുന്ന സ്ഥാപനത്തെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം. സ്‌കൂളുകള്‍ തുറന്നാലുടന്‍ നേരിട്ട് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടതില്ല എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ക്ലാസ്സുകളും പിന്നീട് പ്രത്യേക ഫോക്കസ് ഏരിയകള്‍ നിശ്ചയിച്ച് പഠിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ മാസത്തില്‍ ഹാജരും സ്‌കൂള്‍ യൂണിഫോമുകളും നിര്‍ബന്ധമാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസ് കമ്പനിയായി ഖത്തര്‍ എയര്‍വേയ്സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സ്കൈട്രാക്സ് ‘എയര്‍ലൈന്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡാണ് വീണ്ടും ഖത്തര്‍ എയര്‍വേയ്സിനെ തേടിയെത്തിയത്. ആറ് തവണ ഈ പുരസ്കാരം നേടുന്ന ആദ്യ വിമാന കമ്പനിയെന്ന നേട്ടവും ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കി. വിമാനസര്‍വീസ് രംഗത്തെ ഗുണമേന്മയും മികവും മാനദണ്ഡമാക്കിയാണ് അന്താരാഷ്ട്ര ഏജന്‍സിയായ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. ഒന്നര വര്‍ഷത്തിന് ശേഷം രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുന്നു. ലോകത്തില്‍ തന്നെ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമേ ഇത്തരത്തില്‍ സാധാരണ രീതിയിലേക്ക് മാറിയിട്ടുള്ളു അതില്‍ ഒന്നാണ് കുവൈത്ത്. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് ആണ് ഇക്കാര്യം പറഞ്ഞത്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ …