1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയ്ഡഡ് സ്ഥാപനങ്ങൾ ഉൾ പ്പെടെ എല്ലാ നിയമനങ്ങളിലും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി കേരളം
എയ്ഡഡ് സ്ഥാപനങ്ങൾ ഉൾ പ്പെടെ എല്ലാ നിയമനങ്ങളിലും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി കേരളം
സ്വന്തം ലേഖകൻ: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള നിയമനങ്ങളിൽ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വംബോര്‍ഡുകള്‍ എന്നിവിടങ്ങിളിലെ നിയമനങ്ങളിലാണ് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരന്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ …
കോഴിക്കോട്ടു നിന്നുള്ള വവ്വാല്‍ സാംപിളില്‍ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു
കോഴിക്കോട്ടു നിന്നുള്ള വവ്വാല്‍ സാംപിളില്‍ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: കോഴിക്കോട്ട് നിപാ വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍നിന്നെടുത്ത വവ്വാലുകളുടെ സാംപിളുകളില്‍ നിപാ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്‍.ഐ.വി. പുണെയില്‍നിന്നുള്ള റിസള്‍ട്ടിലാണ് കണ്ടെത്തലുള്ളത്. ഐ.സി.എം.ആര്‍. പഠനം തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും പുണെ എന്‍.ഐ.വി. സാംപിളുകള്‍ ശേഖരിച്ചിരുന്നു. എന്‍.ഐ.വി. പുണെയില്‍നിന്ന് അറിയിച്ച വിവരങ്ങള്‍ …
ഖത്തറില്‍ ഇ-കൊമേഴ്‌സ് രംഗത്ത് കുതിപ്പ്; 2021ല്‍ 230 കോടിയുടെ വ്യാപാരം ലക്ഷ്യം
ഖത്തറില്‍ ഇ-കൊമേഴ്‌സ് രംഗത്ത് കുതിപ്പ്; 2021ല്‍ 230 കോടിയുടെ വ്യാപാരം ലക്ഷ്യം
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കാര്യത്തില്‍ ഖത്തറില്‍ കഴിഞ്ഞ വര്‍ഷം വന്‍ കുതിച്ചുചാട്ടമുണ്ടായതായി പഠനം. 2019ല്‍ 150 കോടി ഡോളറിന്റെ വ്യാപാരമാണ് ഇ-കൊമേഴ്‌സ് മേഖലയില്‍ നടന്നിരുന്നതെങ്കില്‍ 2020ല്‍ അത് 220 കോടി ഡോളറായി ഉയര്‍ന്നു. 47 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന് ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ചേബറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കി. ഖത്തറിലെ …
കണ്ണൂരിൽനിന്ന്​ ബഹ്​റൈനിലേക്ക്​ പുതിയ എയർ ഇന്ത്യ സർവിസ് നവംബർ മുതൽ എല്ലാ ശനിയാഴ്ചയും
കണ്ണൂരിൽനിന്ന്​ ബഹ്​റൈനിലേക്ക്​ പുതിയ എയർ ഇന്ത്യ സർവിസ് നവംബർ മുതൽ എല്ലാ ശനിയാഴ്ചയും
സ്വന്തം ലേഖകൻ: ക​ണ്ണൂ​രി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ ഡ്രീം​ലൈ​ന​ർ വി​മാ​നം സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു. ന​വം​ബ​ർ ഒ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന വി​ൻ​റ​ർ ഷെ​ഡ്യൂ​ളി​ലാ​ണ്​ സ​ർ​വി​സ്​ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ച്ചി വ​ഴി ആ​ഴ​്​​ച​യി​ൽ ര​ണ്ട്​ പു​തി​യ സ​ർ​വി​സ്​ ക​ഴി​ഞ്ഞ മാ​സം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​ന്നാ​ണ്​ കൊ​ച്ചി​ക്ക്​ പ​ക​രം ക​ണ്ണൂ​ർ വ​ഴി​യാ​ക്കു​ന്ന​ത്. ര​ണ്ട്​ സ​ർ​വി​സും കൊ​ച്ചി​വ​ഴി ആ​കു​​േ​മ്പാ​ൾ വേ​ണ്ട​ത്ര യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​താ​ണ്​ ക​ണ്ണൂ​ർ …
ഒരു വർഷത്തിനിടെ കുവൈത്ത് വിട്ടത് 2 ലക്ഷത്തോളം തൊഴിലാളികള്‍; കൂടുതലും ഇന്ത്യക്കാർ
ഒരു വർഷത്തിനിടെ കുവൈത്ത് വിട്ടത് 2 ലക്ഷത്തോളം തൊഴിലാളികള്‍; കൂടുതലും ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുവൈത്ത് തൊഴില്‍ കമ്പോളത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി കണക്കുകള്‍. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ജീവനക്കാരാണ് ഈ കാലയളവില്‍ കുവൈത്ത് തൊഴില്‍ കമ്പോളം വിട്ടതെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ രാജ്യം വിട്ടവരില്‍ …
ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന; യുദ്ധം ചെയ്യാതെ ഒരു രാജ്യത്തെ മുട്ടുകുത്തിക്കാം
ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന; യുദ്ധം ചെയ്യാതെ ഒരു രാജ്യത്തെ മുട്ടുകുത്തിക്കാം
സ്വന്തം ലേഖകൻ: 3000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ എല്ലാ വാര്‍ത്താ വിനിമയ സംവിധാനങ്ങളേയും ഊര്‍ജ വിതരണ സംവിധാനങ്ങളേയും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സര്‍വനാശം വരുത്താന്‍ ശേഷിയുള്ള ആയുധമാണ് ചൈനീസ് ഗവേഷകര്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി മുതല്‍ സുപ്രധാനമായ പല നഗരങ്ങളും ഈ പരിധിയില്‍ പെടും. ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ …
ഖത്തര്‍ ഇന്ത്യൻ എംബസി ഓപ്പണ്‍ ഹൗസ് സെപ്. 30ന്; നേരിട്ടും ഓണ്‍ലൈനായും പങ്കെടുക്കാം
ഖത്തര്‍ ഇന്ത്യൻ എംബസി ഓപ്പണ്‍ ഹൗസ് സെപ്. 30ന്; നേരിട്ടും ഓണ്‍ലൈനായും പങ്കെടുക്കാം
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് സപ്തംബര്‍ 30ന് നടക്കുമെന്ന് എംബസി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും മറ്റു എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും. പ്രവാസികളുടെ ലേബര്‍, കോണ്‍സുലാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. …
ജനങ്ങളുടെ ഡിജിറ്റല്‍ ജീവിത നിലവാരം; സൗദിയെയും യുഎഇയെയും പിന്നിലാക്കി ബഹ്‌റൈന്‍
ജനങ്ങളുടെ ഡിജിറ്റല്‍ ജീവിത നിലവാരം; സൗദിയെയും യുഎഇയെയും പിന്നിലാക്കി ബഹ്‌റൈന്‍
സ്വന്തം ലേഖകൻ: ജനങ്ങള്‍ക്ക് മികച്ച ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സൗദി, യുഎഇ തുടങ്ങിയ അയല്‍ രാജ്യങ്ങളെ പിന്നിലാക്കി ബഹ്‌റൈന്‍. ആഗോള സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സര്‍ഫ്ഷാര്‍ക്കിന്റെ ഡിജിറ്റല്‍ ക്വാലിറ്റി ഓഫ് ലൈഫ് (ഡിക്യുഎല്‍) സൂചികയുടെ മൂന്നാം എഡിഷനില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 സ്ഥാനം മുന്നിലെത്തിയാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ലോകത്തെ 110 രാജ്യങ്ങളില്‍ …
സമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാറ്റ് നികുതി ഇരട്ടിയാക്കാന്‍ ബഹ്‌റൈന്‍
സമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാറ്റ് നികുതി ഇരട്ടിയാക്കാന്‍ ബഹ്‌റൈന്‍
സ്വന്തം ലേഖകൻ: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മൂല്യ വര്‍ധിത നികുതി (വാറ്റ്) ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ബഹ്‌റൈന്‍ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ വരുമാനത്തിലുണ്ടായ കുറവ്, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്തിന്റെ …
കുവൈത്തിൽ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങൾ തുറന്നു
കുവൈത്തിൽ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങൾ തുറന്നു
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങൾ തുറന്നു. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ ഒന്നര വർഷത്തിന് ശേഷമാണ് തുറന്നത്. അധ്യയന വർഷാരംഭം സ്കൂളുകൾ തുറക്കുമ്പോഴുള്ളതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബസുകളിൽ പകുതി സീറ്റുകളിൽ മാത്രം കുട്ടികളെ കൊണ്ടുവരുന്നതിനായിരുന്നു അനുമതി. ആദ്യ പിരിയഡിന് മണിയടിക്കുന്നതിന് മുൻപ് കവാടത്തിലും സ്കൂൾ പരിസരത്തുമുണ്ടാകാറുള്ള കൂടിച്ചേരലുകളും ഇല്ലായിരുന്നു. ക്ലാസിനകത്തെ …