സ്വന്തം ലേഖകൻ: ഖത്തറിൽ എത്തുന്ന സഞ്ചാരികൾക്കും സന്ദർശകർക്കും സ്വദേശികളുടെ വീടുകൾ വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം. പ്രാദേശിക സംസ്കാരം അടുത്തറിയുന്നതിനുള്ള സുവർണാവസരമാക്കാൻ സന്ദർശകർക്ക് ഇത് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വർഷം ലോകകപ്പിനോടനുബന്ധിച്ച് പുതിയ തീരുമാനവുമായി അധികൃതർ മുന്നോട്ടു വന്നിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് അവധിക്കാല ഇടത്താവളങ്ങളായി ഖത്തരി വീടുകൾ വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് കോവിഡ് കാലത്ത് അനുവദിച്ചിരുന്ന ഫീസ് ഇളവ് പിൻവലിച്ചു. വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിൻവലിച്ചത്വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിൻവലിച്ചത്. കോവിഡ് …
സ്വന്തം ലേഖകൻ: തൊഴില്‍ പെര്‍മിറ്റും തൊഴിലാളിയുടെ വിദ്യാഭ്യാസ യോഗ്യതയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കുവൈത്ത് അധികൃതര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ തസ്തികകളിലേക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കാന്‍ തൊഴിലാളികള്‍ക്ക് അതിനനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാനാണ് മാന്‍പവര്‍ അതോറിറ്റിയുടെ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1885 വിവിധ തൊഴില്‍ തസ്തികകളാണ് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഈ മാസം 29 നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടു പങ്കെടുക്കാം. കോവിഡിനെതിരെയുള്ള രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാകാമെന്ന് അധികൃതര്‍ അറിയിച്ചു കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഏതാനും മാസങ്ങളായി വെര്‍ച്വല്‍ ആയാണ് ഓപ്പണ്‍ ഹൗസ് നടത്തിയിരുന്നത്. നിലവില്‍ രാജ്യത്തെ കോവിഡ് സാഹചര്യം …
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 2000 ദിനാര്‍ ഫീസ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യം ശക്തം. ഈ ആവശ്യം ഉന്നയിച്ച് കുവൈത്ത് പ്രധാന മന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദിന് കത്തെഴുതിയിരിക്കുകയാണ് കുവൈത്ത് ചേംബര്‍ ഓഫ് കൊമോഴ്‌സ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ സഖര്‍. ബിരുദമില്ലാത്ത 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ …
സ്വന്തം ലേഖകൻ: സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗനിർദേശം തയാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അഞ്ച് ദിവസത്തിനകം മാർഗനിർദേശം പുറത്തിറങ്ങും. ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി പി.ടി.എ യോഗം വിളിച്ചുചേര്‍ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബർ ഒന്നാം തിയ്യതി തുറക്കുക. ഒരു ബഞ്ചിൽ രണ്ടു …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉയര്‍ന്ന വിലയുള്ള ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യയില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിന്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ തന്നെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒന്നിലധികം ഇന്ധനം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാംപിളുകളാണു പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. പോസിറ്റീവ് ആയവർ തൃശൂര്‍ 3033 എറണാകുളം 2564 കോഴിക്കോട് 1735 തിരുവനന്തപുരം 1734 …
സ്വന്തം ലേഖകൻ: ഖത്തറിന്റെ ഇലക്ട്രിക് വാഹന (ഇവി) നയം നടപ്പാക്കുന്നതിനു തുടക്കമായി. ഇലക്ട്രിക് വാഹന ചാർജിങ് യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ ഉടൻ ഒപ്പുവയ്ക്കും. ഗതാഗത വാർത്താവിനിമയ മന്ത്രാലയം ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേർന്ന് തയാറാക്കിയ ഇവി നയം നടപ്പാക്കുന്നത് പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനും (കഹ്‌റാമ) ചേർന്നാണ്. പൊതുഗതാഗത കമ്പനിയായ …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച നിർധനരായ 122 ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകി. ഇന്ത്യൻ കമ്യൂണിറ്റി ഗ്രൂപ്പിെൻറ സഹായത്തോടെ ഒരുലക്ഷം രൂപ വീതമാണ് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് എത്തിച്ചത്. ഇക്കാര്യത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഗ്രൂപ്പിെൻറ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു. ജൂലൈ 28ന് എംബസിയിൽ നടന്ന ഒാപൺ ഹൗസിലാണ് അംബാസഡർ …