സ്വന്തം ലേഖകൻ: കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും വിദേശ ജീവനക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു. കഴിഞ്ഞ 5 മാസത്തിനിടയിൽ രണ്ടായിരത്തിലേറെ വിദേശ തൊഴിലാളികളെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. സ്വദേശിവത്കരണ നടപടികൾ ശക്തമാക്കിയതോടെ രാജ്യത്ത് സർക്കാർ മേഖലയിൽ നിന്നും 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്കുകൾ വെളിപ്പെടുത്തുന്നു. അതേസമയം ഈ കാലയളവിൽ 10780 സ്വദേശികൾക്ക് ജോലി …
സ്വന്തം ലേഖകൻ: ആവശ്യമായ വിദഗ്ധ ജോലിക്കാരെ ലഭിക്കാത്തതിനാല്‍ കുവൈത്തിലെ ഹോട്ടല്‍ വ്യവസായം വന്‍ പ്രതിസന്ധിയെ നേരിടുന്നതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാനാവാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 8641 ഹോട്ടല്‍ ജീവനക്കാരായ പ്രവാസികള്‍ കുവൈത്തില്‍ നിന്ന് നാടുകളിലേക്ക് തിരികെ പോയതായാണ് കണക്കുകള്‍. കുക്ക്, ബെയ്ക്കര്‍, സ്വീറ്റ് മെയ്ക്കര്‍ തുടങ്ങി …
സ്വന്തം ലേഖകൻ: കേരളത്തില്‍ 15,692 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി. ചികിത്സയിലായിരുന്ന …
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 മൊബൈൽ ആപ്പിലൂടെ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കാം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദേശീയ മേൽ വിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിക്കാം. ഇതിനു പുറമേ മെട്രാഷിലെ ഇ-വാലറ്റ് സംവിധാനത്തിൽ എസ്റ്റാബ്ലിഷ്മെന്റ് റജിസ്ട്രേഷൻ കാർഡ്, പെർമനന്റ് റസിഡൻസ് കാർഡ് എന്നിവയുടെ ഡിജിറ്റൽ പകർപ്പ് സൂക്ഷിക്കാനുള്ള പുതിയ സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി മന്ത്രാലയം. ഇതിന്‍റെ ഭാഗമായി ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ 10,000 റിയാലാക്കി വര്‍ധിപ്പിച്ചു. ലോക ശുചിത്വദിനത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പിലാണ് ഖത്തര്‍ നഗരസഭാ പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. റോഡുകളുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 10,000 റിയാല്‍ അതായത് രണ്ട് ലക്ഷം രൂപ വരെ പിഴ …
സ്വന്തം ലേഖകൻ: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സ്ഥിര താമസത്തിനായി നാട്ടിൽ പോകുന്ന മുതിർന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ അംബാസഡറെ നേരിട്ട് കാണാൻ അവസരമൊരുക്കുന്നു. 60 വയസ്സിന് മുകളിലുള്ള പ്രവാസം അവസാനിപ്പിക്കുന്നവർക്ക് ഇണകളോടൊപ്പം അംബാസറെ കാണാം. ഇന്ത്യൻ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ അവരുടെ ദീർഘകാല പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഏത് തരം ജോലിക്കാർക്കും …
സ്വന്തം ലേഖകൻ: കുവൈത്തിൽ വാണിജ്യ സന്ദർശന വിസയിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ അനുമതി. കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിസ മാറ്റത്തിന് മാൻപവർ അതോറിറ്റി അനുമതി നൽകിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന് കാണിച്ചു സ്വകാര്യ സംരംഭകർ മാൻ പവർ അതോറിറ്റിയെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന പരമാവധി യാത്രക്കാരുടെ പരിധി വർധിപ്പിക്കണമെന്ന് മന്ത്രിസഭയോട് അഭ്യർഥിച്ച് വ്യോമയാന വകുപ്പ്. വിമാനത്താവളത്തിൻ്റെ പ്രവർത്തനശേഷി വർധിപ്പിച്ചാൽ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ഡി.ജി.സി.എ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ പ്രതിദിനം 10,000 ഇൻകമിങ് യാത്രക്കാർക്കാണ് അനുമതിയുള്ളത്. ഇന്ത്യയിൽനിന്നും ഇൗജിപ്തിൽനിന്നും നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. സീറ്റുകൾ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തരമന്ത്രാലയം ആരംഭിച്ച കാമ്പയിന്‍ തുടരുന്നു. ശനിയാഴ്ച ഫര്‍വാനിയ ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ചു നടന്ന പരിശോധനയില്‍ നിരവധി വിദേശികള്‍ പിടിയിലായി. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, അന്‍ദലൂസ്, റാബിയ, അര്‍ദിയ വ്യവസായ മേഖല, എന്നിവിടങ്ങളിലാണ് ശനിയാഴ്ച സുരക്ഷ പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് …