1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ട് ദിവസം കൊണ്ട് 1100 കോടിയുടെ വില്‍പ്പന; ഇന്ത്യൻ വിപണിയിൽ കൊടുങ്കാറ്റായി ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍
രണ്ട് ദിവസം കൊണ്ട് 1100 കോടിയുടെ വില്‍പ്പന; ഇന്ത്യൻ വിപണിയിൽ കൊടുങ്കാറ്റായി ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം തീര്‍ക്കാനെത്തിയ വാഹനമാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍. ബുക്കിങ്ങില്‍ സൃഷ്ടിച്ച റെക്കോഡിന് പിന്നാലെ വില്‍പ്പനയിലും വില്‍പ്പനയിലും ഈ റെക്കോഡ് തുടരുകയാണ് ഒല. പര്‍ച്ചേസ് വിന്‍ഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയാണ് വില്‍പ്പനയിലൂടെ ഒല നേടിയിരിക്കുന്നത്. 48 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കിയതായിരുന്നു ഒല …
പ്ലസ് വണ്‍ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി; കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണം
പ്ലസ് വണ്‍ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി; കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണം
സ്വന്തം ലേഖകൻ: പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ സ്കൂളുകളിൽ നടത്താമെന്നും കോടതി അറിയിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ സുഗമമായി നടത്തിയിട്ടുണ്ടെന്നും നിരീക്ഷണം. പ്ലസ് വണ്‍ …
സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്; 178 മരണം; രോഗമുക്തി നേടിയവര്‍ 26,563
സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്; 178 മരണം; രോഗമുക്തി നേടിയവര്‍ 26,563
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഖത്തറിൻ്റെ സ്നേഹ ചിറകിലേറി പിതാവിനടുത്തേക്ക് അഫ്ഗാൻ ബാലൻ; വൈറലായി ഒരു പുനസമാഗമം
ഖത്തറിൻ്റെ സ്നേഹ ചിറകിലേറി പിതാവിനടുത്തേക്ക് അഫ്ഗാൻ ബാലൻ; വൈറലായി ഒരു പുനസമാഗമം
സ്വന്തം ലേഖകൻ: ഖത്തറിൻ്റെ സ്നേഹ ചിറകിലേറി പിതാവിനടുത്തേക്ക് മൂന്നു വയസുകാരൻ അഫ്ഗാൻ ബാലൻ പറന്നെത്തി. വ്യക്തിഗത വിവരങ്ങൾ പു റത്തു വിടാനാവാത്തതിനാൽ ബാലനെ മാധ്യമങ്ങൾ കുഞ്ഞ് അലിയെന്നാണ് വിശേഷിപ്പിക്കുന്നത്. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കിടയില്‍ ചാവേർ സ്ഫോടനം നടന്ന ദിവസമാണ് അലിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ആള്‍ക്കൂട്ടത്തിനിടയില്‍ ചാവേര്‍ …
ഇ​ന്ത്യയ്ക്കും ബ​ഹ്​​റൈ​നുമിടയിൽ പുതുക്കിയ എ​യ​ർ ബ​ബ്​​ൾ വിമാന സർവീസുകൾ തുടങ്ങി
ഇ​ന്ത്യയ്ക്കും ബ​ഹ്​​റൈ​നുമിടയിൽ പുതുക്കിയ എ​യ​ർ ബ​ബ്​​ൾ വിമാന സർവീസുകൾ തുടങ്ങി
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ എ​യ​ർ ബ​ബ്​​ൾ പ്ര​കാ​ര​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച​ത്​ നി​ല​വി​ൽ വ​ന്നു. ഇ​നി​മു​ത​ൽ എ​യ​ർ ഇ​ന്ത്യ​യും ഗ​ൾ​ഫ്​ എ​യ​റും ദി​വ​സം ര​ണ്ട്​ സ​ർ​വി​സ്​ വീ​തം ന​ട​ത്തും. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ച്ചി വ​ഴി പു​തു​താ​യി ആ​രം​ഭി​ച്ച എ​യ​ർ ഇ​ന്ത്യ ഡ്രീം​ലൈ​ന​ർ വി​മാ​നം ബു​ധ​നാ​ഴ്​​ച ബ​ഹ്​​റൈ​നി​ൽ എ​ത്തി. എ​യ​ർ ഇ​ന്ത്യ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ …
കുവൈത്തിൽ വാഹന ഉടമാവകാശം മാറ്റാൻ പുതിയ നിബന്ധന; പണം ഇടപാടുകൾ വെളിപ്പെടുത്തണം
കുവൈത്തിൽ വാഹന ഉടമാവകാശം മാറ്റാൻ പുതിയ നിബന്ധന; പണം ഇടപാടുകൾ വെളിപ്പെടുത്തണം
സ്വന്തം ലേഖകൻ: കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധന ഏർപ്പെടുത്തി. പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന. അടുത്തിടെയായി രാജ്യത്ത് ആഡംബര വാഹന വിൽപ്പനയുടെ മറവിൽ പണം വെളുപ്പിക്കൽ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ …
ദിർഹം – രൂപ വിനിമയ നിരക്ക്: ഗൂഗിൾ നോക്കിയ മലയാളികൾക്ക് പണികിട്ടി
ദിർഹം – രൂപ വിനിമയ നിരക്ക്: ഗൂഗിൾ നോക്കിയ മലയാളികൾക്ക് പണികിട്ടി
സ്വന്തം ലേഖകൻ: ദിർഹം- രൂപ വിനിമയ നിരക്ക് അപ്‌ഡേറ്റ് ചെയ്തപ്പോൾ ഗൂഗിളിന് പറ്റിയ അബദ്ധം പണിയായത് മലയാളികൾക്ക്. ഇന്നലെ യുഎഇയിലെ മണി എക്‌സ്‌ചേഞ്ചുകൾ മലയാളികളെ കൊണ്ടു നിറഞ്ഞപ്പോഴാണ് ഗൂഗിളിന് പറ്റിയ അമളി പലരും തിരിച്ചറിഞ്ഞത്. ദിർഹത്തിനെതിരേ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെന്ന അറിയിപ്പാണ് മലയാളികളെയടക്കം എക്‌സ്‌ചേഞ്ചുകളില്ലെത്തിച്ചത്. ഒരു ദിർഹത്തിനു 24.83 രൂപയിലെത്തിയെന്നാണു ഗൂഗിൾ അപ്‌ഡേറ്റ് ചെയ്തത്. …
സംസ്ഥാനത്ത് ഇന്ന് 17,681 പേർക്ക് കോവിഡ്; രോഗമുക്തി 25,588; മരണം 208
സംസ്ഥാനത്ത് ഇന്ന് 17,681 പേർക്ക് കോവിഡ്; രോഗമുക്തി 25,588; മരണം 208
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. പോസിറ്റീവ് ആയവര്‍ തിരുവനന്തപുരം 2143 കോട്ടയം 1702 കോഴിക്കോട് 1680 എറണാകുളം 1645 …
കോവാക്‌സിന് അംഗീകാരം നാളെ നാളെ നീളെ നീളെ; പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയിലേക്ക്
കോവാക്‌സിന് അംഗീകാരം നാളെ നാളെ നീളെ നീളെ; പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയിലേക്ക്
സ്വന്തം ലേഖകൻ: കോവാക്‌സിന് ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ള അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ വൈകുന്നത് ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. മെയ് മാസത്തില്‍ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, പ്രവാസികളുടെ വാക്സി നേഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും നടപടികള്‍ വൈകുന്നത് ചൂണ്ടിക്കാട്ടി. കോവാക്‌സിന്‍ …
കുവൈത്തിലെ സ്‌കൂളുകളില്‍ 900 നഴ്‌സുമാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയം
കുവൈത്തിലെ സ്‌കൂളുകളില്‍ 900 നഴ്‌സുമാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തിലെ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം 900 നഴ്‌സുമാരെ നിയമിക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് എല്ലാവിധ മെഡിക്കല്‍ സേവനവും ഒരുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ധാരണയിലെത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.അലി അല്‍ മുദാഫും മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ.അലി അല്‍ യാകോബും സംയുക്തമായി …