1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിലെ ആദ്യ നീറ്റ് പരീക്ഷ വിജയം; ആശ്വാസത്തോടെ വിദ്യാർഥികളും രക്ഷിതാക്കളും
കുവൈത്തിലെ ആദ്യ നീറ്റ് പരീക്ഷ വിജയം; ആശ്വാസത്തോടെ വിദ്യാർഥികളും രക്ഷിതാക്കളും
സ്വന്തം ലേഖകൻ: ആദ്യമായി ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷ നടന്ന കുവൈത്തിൽ പരാതികളില്ലാതെ പൂർത്തീകരിക്കാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ് കുട്ടികളും രക്ഷിതാക്കളും. എല്ലാ‍വിധ മുൻ‌കരുതലുകളോടെയും ഇന്ത്യൻ എംബസിയിൽ ഒരുക്കിയ പരീക്ഷാ കേന്ദ്രത്തിൽ 300ൽ അധികം കുട്ടികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ ഒരുക്കത്തിന്റെ ഭാഗമായി എംബസിയിലെ പൊതുസേവനം ഇന്നലെ നിർത്തിവച്ചിരുന്നു. കുവൈത്തിൽ തന്നെ പരീക്ഷ എഴുതാൻ ലഭിച്ച അവസരം …
മലയാള സിനിമയുടെ ജോൺ ഹോനായി റിസബാവ അന്തരിച്ചു; ആദരാഞ്ജലി കളുമായി സിനിമാ ലോകം
മലയാള സിനിമയുടെ ജോൺ ഹോനായി റിസബാവ അന്തരിച്ചു; ആദരാഞ്ജലി കളുമായി സിനിമാ ലോകം
സ്വന്തം ലേഖകൻ: അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ നായകനായി അഭിനയിച്ച് പിന്നീട് ഒട്ടനവധി സിനിമകളിൽ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ തോപ്പുംപടി സ്വദേശിയായ നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ …
സംസ്ഥാനത്ത് ഇന്ന് 20,240 പേർക്ക് കോവിഡ്; 67 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ശതമാനം
സംസ്ഥാനത്ത് ഇന്ന് 20,240 പേർക്ക് കോവിഡ്; 67 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഖത്തറിലെ ഇന്ത്യൻ തൊഴിലാളി കൾക്ക് ഐസിബിഎഫ് ബോധവൽക്കരണ ക്യാംപെയ്‌നുകൾ
ഖത്തറിലെ ഇന്ത്യൻ തൊഴിലാളി കൾക്ക് ഐസിബിഎഫ് ബോധവൽക്കരണ ക്യാംപെയ്‌നുകൾ
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറ(ഐസിബിഎഫ്)ത്തിന്റെ ബോധവൽക്കരണ ക്യാംപെയ്‌നുകൾ സജീവം. ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഐസിബിഎഫിന്റെ ലൈഫ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചാണ് പ്രധാനമായും തൊഴിലാളികൾക്കിടയിൽ സമഗ്ര ബോധവൽക്കരണം നടക്കുന്നത്. ഇതിന് പുറമെ നിയമസഹായങ്ങൾ നൽകുന്ന ലീഗൽ ക്ലിനിക്ക്, തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കാൻ യോഗ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യം, മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള …
ഖത്തറില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം സെപ്തംബര്‍ 15 മുതല്‍; മുൻഗണനാ പട്ടിക
ഖത്തറില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം സെപ്തംബര്‍ 15 മുതല്‍; മുൻഗണനാ പട്ടിക
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിന്‍റെ മൂന്നാം ഡോസ് സെപ്റ്റംബർ 15 മുതല്‍ നല്‍കി തുടങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചു. ഹൈ റിസ്ക് വിഭാഗങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. വാക്സിന്‍ നല്‍കാന്‍ ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. പ്രതിരോധ ശേഷി കുറഞ്ഞവർ, 65 വയസ്സ് പിന്നിട്ടവർ, ആരോഗ്യ പ്രവർത്തകർ, ഗുരുതര രോഗങ്ങൾ ഉള്ളവര്‍ എന്നിവര്‍ക്കാണ് …
കൂടുതൽ സർവീസുകളുമായി കുവൈത്ത് വിമാനത്താവളം പൂര്‍ണ്ണ ശേഷിയിലേക്ക്: ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും
കൂടുതൽ സർവീസുകളുമായി കുവൈത്ത് വിമാനത്താവളം പൂര്‍ണ്ണ ശേഷിയിലേക്ക്: ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും
സ്വന്തം ലേഖകൻ: കുവൈത്ത് രാജ്യാന്തര വിമാന താവളം പൂര്‍ണ്ണ ശേഷിയിലേക്ക് മടങ്ങുന്നു.മൂന്നു ഘട്ടങ്ങളിലായി 100 ശതമാനം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 50 ശതമാനം സര്‍വീസുകള്‍ പോലും ആരംഭിച്ചിട്ടില്ല. പ്രതിദിനം 40 വിമാന സര്‍വീസുകളിലായി 10,000 യാത്രക്കാരാണ് കുവൈത്തില്‍ വന്നിറങ്ങുന്നത്. അടുത്ത ഘട്ടം 200 വിമാനങ്ങളിലായി 20,000 യാത്രക്കാരെ എത്തിക്കാനാണ് നീക്കം. മൂന്നാം …
ചരിത്രത്തിലെ ആദ്യ നീറ്റ്​ പരീക്ഷക്ക്​ വേദിയൊരുക്കി കുവൈത്ത്​ ഇന്ത്യൻ എംബസി
ചരിത്രത്തിലെ ആദ്യ നീറ്റ്​ പരീക്ഷക്ക്​ വേദിയൊരുക്കി കുവൈത്ത്​ ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യി നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്) പ​രീ​ക്ഷ ഞാ​യ​റാ​ഴ്​​ച. രാ​വി​ലെ 11.30 മു​ത​ൽ 2.30 വ​രെ​യാ​ണ്​ പ​രീ​ക്ഷ. പേ​ന, പേ​പ്പ​ർ മോ​ഡി​ൽ എ​ൻ.​ടി.​എ ന​ൽ​കു​ന്ന ബ്ലാ​ക്ക്​ ബാ​ൾ പോ​യ​ൻ​റ്​ പെ​ൻ ഉ​പ​യോ​ഗി​ച്ച്​ ഒ.​എം.​ആ​ർ ഷീ​റ്റി​ലാ​ണ്​ ഉ​ത്ത​രം അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​ത്. ഇം​ഗ്ലീ​ഷി​ലാ​ണ്​ പ​രീ​ക്ഷ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ രാ​വി​ലെ 11 വ​രെ മാ​ത്ര​മേ പ്ര​വേ​ശ​നം …
സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കോവിഡ്; 181 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ശതമാനം
സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കോവിഡ്; 181 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് യുഎഇയിൽ പ്രവേശനാനുമതി; സെപ്. 12 മുതൽ പ്രാബല്യത്തിൽ
കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് യുഎഇയിൽ പ്രവേശനാനുമതി; സെപ്. 12 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ സെപ്റ്റംബർ 12 മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നബീമിയ, സാംബിയ, കോംഗോ, യുഗാണ്ട, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യക്കാർക്ക് യുഎഇ ഗവണ്‍മെന്റിന്റെ …
സൗദിയിലെ ബാങ്കുകളിൽ ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാം; സേവനം അബ്ഷീർ ആപ്പിലൂടെ
സൗദിയിലെ ബാങ്കുകളിൽ ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാം; സേവനം അബ്ഷീർ ആപ്പിലൂടെ
സ്വന്തം ലേഖകൻ: സൗദിയിൽ ബാങ്കിലെ ഇടപാടുകൾക്ക് ഡിജിറ്റൽ ഇഖാമ രേഖയായി ഉപയോഗിക്കാൻ സെൻട്രൽ ബാങ്കിന്റെ അനുമതി. സൗദിയിൽ വിദേശികളുടെ താമസ രേഖയായ ഇഖാമയുടെ കാർഡിന് പകരമായി മൊബൈലിലെ ഡിജിറ്റൽ കാർഡ് കാണിച്ചാൽ മതി. നേരത്തെ യാത്രകളിലും ഡിജിറ്റൽ രേഖകൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. സൗദിയിൽ ഡിജിറ്റൽ മാറ്റങ്ങളുടെ ഭാഗമായി കൊണ്ടുവന്നതാണ് ഡിജിറ്റൽ ഇഖാമ. സൗദിയിൽ വിദേശികളുടെ …