1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ തൊഴിലാളി ക്ഷാമം അതിരൂക്ഷം; നിർമ്മാണ മേഖലയിൽ പ്രതിസന്ധി
കുവൈത്തിൽ തൊഴിലാളി ക്ഷാമം അതിരൂക്ഷം; നിർമ്മാണ മേഖലയിൽ പ്രതിസന്ധി
സ്വന്തം ലേഖകൻ: റിക്രൂട്ട്മെന്റിന് അനുമതി ലഭിക്കാത്തത് കുവൈത്തിലെ നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. കൊവിഡ് വ്യാപിച്ചതിന്‍റെ ഭാഗമായാണ് കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് ചെയ്യുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചത്. സർക്കാർ മേഖലയിൽ നടപ്പാക്കേണ്ട നിരവധി പദ്ധതികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കരാര്‍ എടുത്ത കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് നടത്താന്‍ സാധിക്കാത്തത് ആണ് കാരണം. ഉള്ള …
സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമര്‍ദനം
സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമര്‍ദനം
സ്വന്തം ലേഖകൻ: കാബൂളില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമര്‍ദനം. മര്‍ദനമേറ്റ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് യാം ആണ് ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. എറ്റിലാ അട്രോസിലെ മാധ്യമപ്രവര്‍ത്തകരായ നെമാത് നഖ്‌വി, താഖി ദര്യാബി എന്നിവര്‍ക്കാണ് താലിബാന്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. കാബൂളിലെ വനിതാപ്രതിഷേധം …
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്; 181 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ശതമാനം
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്; 181 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
നീണ്ട അടച്ചിടലിനു ശേഷം വിദ്യാർഥികളെ സ്വാഗതം ചെയ്ത് ബഹ്റൈനിലെ സ്കൂളുകൾ
നീണ്ട അടച്ചിടലിനു ശേഷം വിദ്യാർഥികളെ സ്വാഗതം ചെയ്ത് ബഹ്റൈനിലെ സ്കൂളുകൾ
സ്വന്തം ലേഖകൻ: നീ​ണ്ട​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച്​ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ തു​റ​ന്ന​ത്. 1.46 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളി​ൽ 79,000 പേ​ർ​ സ്​​കൂ​ളു​ക​ളി​ൽ എ​ത്തി. ​നേ​രി​ട്ട്​ സ്​​കൂ​ളി​ൽ എ​ത്തു​ന്ന​തി​ന്​ ഇ​ത്ര​യും ​േപ​രാ​ണ്​ താ​ൽ​പ​ര്യം അ​റി​യി​ച്ചി​രു​ന്ന​ത്​. നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ ഒാ​ഫ്​​ലൈ​നി​ലും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​നി​ലു​മാ​യി​രി​ക്കും ക്ലാ​സു​ക​ൾ. ഒാ​ഫ്​​ലൈ​ൻ …
വാക്സിൻ എടുക്കാത്ത 18 വയസ്സിൽ താഴെയുള്ളവർക്കും കുവൈത്തിലേക്ക് വരാൻ അനുമതി
വാക്സിൻ എടുക്കാത്ത 18 വയസ്സിൽ താഴെയുള്ളവർക്കും കുവൈത്തിലേക്ക് വരാൻ അനുമതി
സ്വന്തം ലേഖകൻ: വാക്സിൻ എടുക്കാത്ത 18 വയസ്സിന് താഴെയുള്ളവർക്കും കുവൈത്തിൽ പ്രവേശനം അനുവദിക്കും. കുവൈത്തിൽ എത്തിയാൽ വാക്സിൻ എടുക്കുമെന്ന സത്യവാങ്മൂലം സ്വീകരിച്ചാകും പ്രവേശനം. വാക്സിൻ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ കുട്ടികൾക്ക് ഇത് പ്രയോജനപ്പെടും. ഇന്ത്യയിൽ 18ന് വയസ്സിന് മീതെയുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. കുവൈത്തിൽ 16ന് മീതെയുള്ളവർ വാക്സിൻ സ്വീകരിക്കണം. 16നും 18നുമിടയിൽ പ്രായമുള്ള കുട്ടികൾ കുവൈത്തിലേക്കുള്ള …
നിപ: ആശ്വാസമായി ഇതുവരെ പരിശോധിച്ച 30 സാമ്പിളുകളും നെഗറ്റീവ്; ആശങ്ക വേണ്ട
നിപ: ആശ്വാസമായി ഇതുവരെ പരിശോധിച്ച 30 സാമ്പിളുകളും നെഗറ്റീവ്; ആശങ്ക വേണ്ട
സ്വന്തം ലേഖകൻ: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞദിവസം പത്ത് പേരുടെ ഫലവും നെഗറ്റീവായിരുന്നു. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. പുനെയിൽ പരിശോധിച്ച 5 പേരുടേയും കോഴിക്കോട് …
ഭീകരൻ്റെ തോക്കിൻ മുനയിലും നെഞ്ചു വിരിച്ച് അഫ്ഗാൻ വനിത; വൈറലായി ചിത്രം
ഭീകരൻ്റെ തോക്കിൻ മുനയിലും നെഞ്ചു വിരിച്ച് അഫ്ഗാൻ വനിത; വൈറലായി ചിത്രം
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തു പുതിയ സർക്കാരിനെ പ്രഖ്യാപിച്ച താലിബാനോടു നേർക്കുനേർ നിന്നൊരു വനിതാ പോരാളി. അഫ്ഗാനിലെ പാക്കിസ്ഥാൻ ഇടപെടലിൽ പ്രതിഷേധിച്ച് കാബൂളിൽ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭടന്മാർ ആകാശത്തേക്കു വെടിയുതിർത്തു. പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതയാണു ധീരതയുടെ പ്രതീകമായി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.വാർത്താഏജൻസി റോയിട്ടേഴ്സ് പകർത്തിയ ചിത്രമാണു …
സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കോവിഡ്; രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചു
സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കോവിഡ്; രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചു
സ്വന്തം ലേഖകൻ: കേരളത്തില്‍ 25,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87. ഇതുവരെ 3,26,70,564 ആകെ സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ …
വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക്​ കു​ടും​ബ ടൂ​റി​സ്​​റ്റ്​ വി​സയിൽ ഖ​ത്ത​റി​ലേ​ക്ക്​ വ​രാ​ൻ അനുമതിയില്ല
വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക്​ കു​ടും​ബ ടൂ​റി​സ്​​റ്റ്​ വി​സയിൽ ഖ​ത്ത​റി​ലേ​ക്ക്​ വ​രാ​ൻ അനുമതിയില്ല
സ്വന്തം ലേഖകൻ: വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക്​ കു​ടും​ബ, ടൂ​റി​സ്​​റ്റ്​ വി​സ​യി​ൽ ഖ​ത്ത​റി​ലേ​ക്ക്​ വ​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ ഇന്ത്യൻ എം​ബ​സി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ആ​റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​യി ഖ​ത്ത​ർ ഏ​ർ​പ്പെ​​ടു​ത്തി​യ യാ​ത്രാ​നി​ബ​ന്ധ​ന​ക​ൾ സം​ബ​ന്ധി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ വീ​ണ്ടും ഓ​ർ​മ​ി​പ്പി​ച്ച​ത്. കോ​വി​ഡ്​ സം​ബ​ന്ധി​ച്ച യാ​ത്രാ​നി​ബ​ന്ധ​ന​ക​ളി​ൽ പ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും സ​ന്ദ​ർ​ശ​ക​ വി​സ​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ യാ​ത്ര​ക​ൾ​ക്ക്​ ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. …
സൗദി പ്രവാസികൾ വീണ്ടും ബഹ്റൈൻ വഴി; ആശ്വാസമായി പ്രത്യേക ട്രാവൽ പാക്കേജുകൾ
സൗദി പ്രവാസികൾ വീണ്ടും ബഹ്റൈൻ വഴി; ആശ്വാസമായി പ്രത്യേക ട്രാവൽ പാക്കേജുകൾ
സ്വന്തം ലേഖകൻ: ഇന്ത്യയെ റെഡ് ലിസ്റ്റിൽനിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സൗദിയിലേക്കുള്ള പുതിയ യാത്ര മാര്‍ഗമായി ബഹ്റൈന്‍ മാറുന്നു. സെപ്റ്റംബർ മൂന്ന് മുതൽ ആണ് ഇന്ത്യയെ റെ‍ഡ് ലിസ്റ്റില്‍ നിന്നും ബഹ്റൈന്‍ ഒഴിവാക്കിയത്. ഇതോടെ സന്ദർശക വിസക്കാർക്ക് ബഹ്റൈനിലേക്ക് വരാന്‍ സാധിക്കും. തുടര്‍ന്ന് അവിടെ നിന്നും സൗദിയിലേക്ക് പോകാന്‍ സാധിക്കും. ഇതോടെ വിവിധ ട്രാവൽ ഏജൻസികൾ ബഹ്റൈന്‍ …