1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മന്ദാകിനി സൂപ്പർ! കാനഡയുടെ ഹൃദയം കവർന്ന് മലയാളത്തിൻ്റെ നാടൻ വാറ്റ് ബ്രാൻഡ്
മന്ദാകിനി സൂപ്പർ! കാനഡയുടെ ഹൃദയം കവർന്ന് മലയാളത്തിൻ്റെ നാടൻ വാറ്റ് ബ്രാൻഡ്
സ്വന്തം ലേഖകൻ: കേരളത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന നാടന്‍ വാറ്റ് നിയമവിധേയമായി കാനഡയില്‍ നിര്‍മ്മിച്ച് പേരൊന്ന് പരിഷ്‌കരിച്ചപ്പോള്‍ വമ്പന്‍ ഹിറ്റ്. കേരളത്തില്‍ ചീത്തപ്പേരുകാരനായ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന അടിപൊളി പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സംഭവം ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. കരിമ്പ് ഉപയോഗിച്ചാണ് മദ്യം വാറ്റിയെടുക്കുന്നത്. 40 കനേഡിയന്‍ ഡോളറാണ് (2300രൂപ) മദ്യത്തിന്റെ വില. കാനഡയില്‍ …
എന്താണ് കൊറോണ വൈറസിന്റെ സി.1.2 വകഭേദം? ഇന്ത്യൻ വിമാനത്താവളങ്ങളിൽ ജാഗ്രത
എന്താണ് കൊറോണ വൈറസിന്റെ സി.1.2 വകഭേദം? ഇന്ത്യൻ വിമാനത്താവളങ്ങളിൽ ജാഗ്രത
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ സി.1.2 ആശങ്ക പടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കം വേഗത്തിലാക്കുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയിലും മറ്റ് ചില രാജ്യങ്ങളിലുമാണ് ആദ്യമായി സി.1.2 വകഭേദം തിരിച്ചറിഞ്ഞത്. ഈ വര്‍ഷം മേയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ്, ക്വാസുലു നാറ്റല്‍ റിസര്‍ച്ച് ഇന്നവേഷന്‍ ആന്‍ഡ് …
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്; 188 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനം
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്; 188 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
മതിയായ രേഖകളില്ലാത്ത ബഹ്റൈൻ പ്രവാസികൾക്ക്​ ഇന്ത്യൻ എംബസിയെ സമീപിക്കാം
മതിയായ രേഖകളില്ലാത്ത ബഹ്റൈൻ പ്രവാസികൾക്ക്​ ഇന്ത്യൻ എംബസിയെ സമീപിക്കാം
സ്വന്തം ലേഖകൻ: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ബ​ഹ്​​റൈ​നി​ൽ ത​ങ്ങു​ന്ന​വ​ർ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി​യെ സ​മീ​പി​ച്ച്​ രേ​ഖ​ക​ൾ ക്ര​മ​​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി ന​ൽ​കും. ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളും പ്ര​ഫ​ഷ​ന​ലു​ക​ളും ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കാ​ൻ ഇ​രു​സ​ർ​ക്കാ​റു​ക​ളും സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ …
ബ​ഹ്​​റൈ​ൻ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്; പു​തി​യ അ​ധ്യ​യ​ന​ വർഷത്തിനായി ഒരുക്കം
ബ​ഹ്​​റൈ​ൻ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്; പു​തി​യ അ​ധ്യ​യ​ന​ വർഷത്തിനായി ഒരുക്കം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ആ​ശ്വാ​സ​മാ​യി ബ​ഹ്​​റൈ​ൻ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്​ മാ​റു​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മ​റി​യം അ​ൽ ഹാ​ജി​രി​യാ​ണ്​ ഇ​ക്കാ​ര്യം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​ത്. പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്​ മാ​റു​ന്ന​ത്. അ​തേ​സ​മ​യം, കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന്​ അ​വ​ർ …
ഇന്ത്യ – കുവൈത്ത് എയർ ബബിൾ കരാറായി; വിമാന സര്‍വീസ് ഇന്നു മുതൽ; വില്ലനായി ടിക്കറ്റ് നിരക്ക്
ഇന്ത്യ – കുവൈത്ത് എയർ ബബിൾ കരാറായി; വിമാന സര്‍വീസ് ഇന്നു മുതൽ; വില്ലനായി ടിക്കറ്റ് നിരക്ക്
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ നേരിട്ടുള്ള വിമാന സർവീസിന്​ ആഴ്​ചയിൽ 5528 സീറ്റ്​ അനുവദിച്ച്​ കുവൈത്ത്​ വ്യോമയാന വകുപ്പ്​. ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും പങ്കി​െട്ടടുക്കും. ഇന്ത്യൻ വിമാന കമ്പനികളുടെ വിഹിതം വീതിച്ചുനൽകാൻ കുവൈത്ത്​ വ്യോമയാന വകുപ്പ്​ മേധാവി യൂസുഫ്​ അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന്​ അയച്ച കത്തിൽ നിർദേശിച്ചു. …
പോർച്ചുഗലിനായി ഗോളടിച്ച് ലോക റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ
പോർച്ചുഗലിനായി ഗോളടിച്ച് ലോക റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ
സ്വന്തം ലേഖകൻ: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലൂടെ കഴിഞ്ഞയാഴ്ച വാർത്തകളിൽ നിറഞ്ഞുനിന്ന പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രാജ്യാന്തര ഫുട്ബോളിലെ ഗോളടിയിൽ റെക്കോർഡ്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായത്. റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനം മത്സരത്തിൽ പോർച്ചുഗലിന് നാടകീയ വിജയവും സമ്മാനിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. 89, …
കേരളത്തിൽ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്; വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകളും കോളേജുകളും തുറക്കുന്നു
കേരളത്തിൽ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്; വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകളും കോളേജുകളും തുറക്കുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഇന്ത്യയെ റെഡ്​ലിസ്റ്റിൽനിന്ന്​ ഒഴിവാക്കി ബഹ്​റൈൻ; സെപ്​റ്റംബർ മൂന്നിന്​ പ്രാബല്യത്തിൽ
ഇന്ത്യയെ റെഡ്​ലിസ്റ്റിൽനിന്ന്​ ഒഴിവാക്കി ബഹ്​റൈൻ; സെപ്​റ്റംബർ മൂന്നിന്​ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഇന്ത്യയെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. ഇന്ത്യ ഉൾപ്പെടെ നാല്​ രാജ്യങ്ങളെ റെഡ്​ ലിസ്​റ്റ്​ പട്ടികയിൽനിന്ന്​ ബഹ്​റൈൻ ഒഴിവാക്കി. അഞ്ച്​ രാജ്യങ്ങളെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്​തു. സിവിൽ ഏവിഷേയൻ അഫയേഴ്​സാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. തീരുമാനം സെപ്​റ്റംബർ മൂന്നിന്​ പ്രാബല്യത്തിൽ വരും. അതേസമയം, റെഡ്​ലിസ്​റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ നിലവിലുള്ള നിബന്ധനകൾ ബാധകമായിരിക്കും.ഇന്ത്യക്ക്​ …
കുവൈത്തിൽ ഇന്ത്യൻ പുരുഷ ​ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാറും വനിതകളുടേത്​ 110 ദിനാറും
കുവൈത്തിൽ ഇന്ത്യൻ പുരുഷ ​ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാറും വനിതകളുടേത്​ 110 ദിനാറും
സ്വന്തം ലേഖകൻ: ഇന്ത്യൻ പുരുഷ ​ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാർ ആയും വനിതകളുടേത്​ 110 ദിനാറായും നിശ്ചയിക്കും. ഇൗ വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽനിന്ന്​ റിക്രൂട്ട്​മെൻറ്​ സാധ്യമാകൂ എന്ന്​ ഫെഡറേഷൻ ഒാഫ്​ ഡൊമസ്​റ്റിക്​ ലേബർ റിക്രൂട്ട്​മെൻറ്​ ഒാഫിസസ്​ അറിയിച്ചു. റിക്രൂട്ട്​മെൻറുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ എംബസി ഇത്തരത്തിൽ നിബന്ധന വെച്ചതായി റിക്രൂട്ട്​മെൻറ്​ ഒാഫിസ്​ യൂനിയൻ …