സ്വന്തം ലേഖകൻ: ഹോം ഡെലിവറി ബൈക്കുകള്‍ക്ക് കുവൈത്തിലെ ഹൈവേകളിലും റിംഗ് റോഡുകളിലും വിലക്കേര്‍പ്പെടുത്തി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ഒക്ടോബര്‍ മൂന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്തിലെ ഹോം ഡെലിവറി കമ്പനികളുടെ ഫെഡറേഷന്‍ തലവന്‍ ഇബ്രാഹിം അബ്ദുല്ല അല്‍ തുവൈരിജി അറിയിച്ചു. ബൈക്ക് ഓടിക്കുന്നവരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ …
സ്വന്തം ലേഖകൻ: ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം. എന്നെ ഇവിടെ മറന്നുകളയരുത്- അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടുള്ള അഫ്ഗാന്‍ സ്വദേശി മുഹമ്മദിന്റെ അഭ്യര്‍ഥനയാണിത്. 13 കൊല്ലം മുന്‍പ്, ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ ഉള്‍പ്രദേശത്ത് അടിയന്തരമായി നിലത്തിറക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു മുഹമ്മദ്. വാള്‍സ്ട്രീറ്റ് ജേണലിനോടായിരുന്നു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, …
സ്വന്തം ലേഖകൻ: മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്റൈനിൽ എത്തി. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, അഡ്മിനിസ്ട്രേറ്റിവ് കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂർ അദ്ദേഹത്തെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. വിദേശകാര്യ സഹമന്ത്രി എന്ന നിലയിലുള്ള വി. മുരളീധരെൻറ ആദ്യ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഒക്ടോബര്‍ ഒന്നിനകം വാക്‌സിന്‍ എടുക്കാത്ത പ്രവാസികളുടെ ഇഖാമ പുതുക്കി നൽകില്ല. സപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം 100 ശതമാനം ശേഷിയില്‍ തുറന്നു പ്രവര്‍ത്തിക്കും. പൊതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. പ്രവാസികള്‍ക്കിടയിലെ വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ തൊഴിലുടമകള്‍ മുന്‍കൈയെടുക്കണം. രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകളും സപ്തംബര്‍ …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനശേഷി വർധിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. പരമാവധി പ്രതിദിന യാത്രക്കാരുടെ എണ്ണം 7500ൽനിന്ന് 10,000 ആയാണ് ഉയർത്തുന്നത്. കൂട്ടിയ 2500 സീറ്റ് ഇജിപ്തിൽനിന്നാണ്. 1250 സീറ്റ് കുവൈത്ത് എയർവേസിനും ജസീറ എയർവേസിനും 1250 സീറ്റ് ഇൗജിപ്ഷ്യൻ വിമാനക്കമ്പനികൾക്കും നൽകും. ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടരുകയാണ്. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, …
സ്വന്തം ലേഖകൻ: രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) എന്നറിയപ്പെടുന്ന ഇവ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് വിവരം. ബിറ്റ്കോയിൻ ഉൾപ്പെടെ നിരവധി ക്രിപ്റ്റോ കറൻസികൾ രംഗം കീഴടക്കുന്നതിന് മുമ്പുതന്നെ നിരവധി ധനകാര്യ സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതും സമ്പദ്വ്യവസ്ഥയുടെ ഭാഗമായതുമായ ഡിജിറ്റൽ കറൻസി കൊണ്ടുവരികയെന്ന ആശയം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: നിരവധി സേവനങ്ങള്‍ക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതോടെ ഒമാനില്‍ വാക്സിന്‍ എടുക്കാന്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു. വാക്സിൻ സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വിസയും റസിഡൻറ് കാർഡും പുതുക്കണമെങ്കിൽ അടുത്ത മാസം ഒന്നു മുതൽ വാക്സിന്‍ രണ്ടും ഡോസും സ്വീകരിച്ചവര്‍ ആയിരിക്കണം. അല്ലാത്തവര്‍ക്ക് രേഖകള്‍ പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കലും, …
സ്വന്തം ലേഖകൻ: 2022ലെ ഫിഫ ലോകകപ്പ് ടിക്കറ്റുകളുടെ വിൽപന അടുത്ത വർഷം ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നഅ്മ. ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടം വിസ കാർഡുടമകൾക്ക് നൽകിയപ്പോൾ കൂടുതലും സ്വന്തമാക്കിയത് ഖത്തറിനകത്തുനിന്നുള്ളവരാണെന്നും ഇത് േപ്രാത്സാഹജനകമാണെന്നും ഖാലിദ് അൽ …