1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക്‌ റീ രജിസ്‌ട്രേഷന്‍ വേണ്ട; ബി.എച്ച് സീരീസുമായി കേന്ദ്രം
സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക്‌ റീ രജിസ്‌ട്രേഷന്‍ വേണ്ട; ബി.എച്ച് സീരീസുമായി കേന്ദ്രം
സ്വന്തം ലേഖകൻ: പുതിയ വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് എന്ന പുതിയ ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനം അവതരിപ്പിച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം. ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ റീ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥര്‍ നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ …
സുരക്ഷ നൽകാൻ വയ്യ! വിദ്യാര്‍ഥിനികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് നിരോധിച്ച് മൈസൂർ യൂണിവേഴ്‌സിറ്റി
സുരക്ഷ നൽകാൻ വയ്യ!  വിദ്യാര്‍ഥിനികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് നിരോധിച്ച് മൈസൂർ യൂണിവേഴ്‌സിറ്റി
സ്വന്തം ലേഖകൻ: എംബിഎ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി. 250 ഏക്കറിലുള്ള കുക്കരഹള്ളി ലേക്ക് പ്രദേശത്തേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. മാനസഗംഗോത്രി ക്യാംപസില്‍ 85 പിജി ഡിപ്പാര്‍ട്ട്‌മെന്റുകളും മൂന്നു പെണ്‍കുട്ടികളുടെ ഹോസ്റ്റലും ആണ്‍കുട്ടികളുടെ …
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്; വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ മന്ത്രവുമായി സർക്കാർ
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്; വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ മന്ത്രവുമായി സർക്കാർ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
വാക്‌സിൻ എടുത്തവര്‍ക്ക് RT PCR വേണ്ട; PPE കിറ്റ് നിര്‍ബ ന്ധമില്ല; ആഭ്യന്തര യാത്രകള്‍ക്ക് ഇളവുമായി കേന്ദ്രം
വാക്‌സിൻ എടുത്തവര്‍ക്ക് RT PCR വേണ്ട; PPE കിറ്റ് നിര്‍ബ ന്ധമില്ല; ആഭ്യന്തര യാത്രകള്‍ക്ക് ഇളവുമായി കേന്ദ്രം
സ്വന്തം ലേഖകൻ: ആഭ്യന്തര യാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനഞ്ചു ദിവസം കഴിഞ്ഞ രോഗലക്ഷണങ്ങൾ ഇല്ലാത്തവര്‍ക്ക് ആഭ്യന്തര യാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ …
യുഎസിൽ കോവിഡ് രോഗിയാ യി നടിച്ച യുവതി തുപ്പിയും ചു മച്ചും പാഴാക്കിയത് 25 ലക്ഷ ത്തിൻ്റെ ഭക്ഷ്യ വസ്തുക്കൾ!
യുഎസിൽ കോവിഡ് രോഗിയാ യി നടിച്ച യുവതി തുപ്പിയും ചു മച്ചും പാഴാക്കിയത് 25 ലക്ഷ ത്തിൻ്റെ ഭക്ഷ്യ വസ്തുക്കൾ!
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഒരു ഭീഷണിയല്ലെന്ന് തെളിയിക്കാൻ പെൻസിൽവാനിയയിലെ ജെറിറ്റീസ് സൂപ്പർ മാർക്കറ്റിലെത്തിയ മാർഗരറ്റ് ആൻ സിർക്കോ എന്ന യുവതി ചെയ്തത് ഒരു കടും കൈയ്യാണ്. സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരുന്ന പഴം പച്ചക്കറി വിഭവങ്ങളുടെ മേൽ ചുമയ്ക്കുകയും തുപ്പുകയും ചെയ്തു. മാത്രമല്ല ഇതിനു ശേഷം തനിക്ക് കോറോണയുണ്ട് എന്ന് ആക്രോശിക്കുകയും ചെയ്തു മാർഗരറ്റ്. ‘എനിക്ക് …
ലോകത്ത് ഏറ്റവും സുരക്ഷിത നഗരം കോപൻഹേഗൻ; പട്ടികയിൽ 2 ഇന്ത്യൻ നഗരങ്ങൾ
ലോകത്ത് ഏറ്റവും സുരക്ഷിത നഗരം കോപൻഹേഗൻ; പട്ടികയിൽ 2  ഇന്ത്യൻ നഗരങ്ങൾ
സ്വന്തം ലേഖകൻ: ലോകത്ത് ‘ഏറ്റവും സുരക്ഷിത നഗരം’ എന്ന വിശേഷണം ഇനി ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപൻഹേഗന് സ്വന്തമാണ്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് അടുത്തിടെ നടത്തിയ പഠനമനുസരിച്ചാണ് കോപൻഹേഗനെ സുരക്ഷിത നഗരമായി തിരഞ്ഞെടുത്തത്. 60 നഗരങ്ങളിൽ പഠനം നടത്തി. ഡിജിറ്റൽ, ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ, വ്യക്തിഗത, പാരിസ്ഥിതിക സുരക്ഷ തുടങ്ങി 76 ഓളം സൂചകങ്ങൾ കണക്കിലെടുത്താണ് സുരക്ഷിത ഇടങ്ങൾ …
ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു; ഭാര്യ മരിച്ചത് രണ്ടാഴ്ച മുമ്പ്
ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു; ഭാര്യ മരിച്ചത് രണ്ടാഴ്ച മുമ്പ്
സ്വന്തം ലേഖകൻ: പ്രമുഖ പാചക വിദഗ്ധനും ചലചച്ചിത്ര നിര്‍മ്മാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏറെ ദിവസങ്ങളായി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. പഠനകാലത്ത് സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചാണ് സിനിമാ രംഗത്തേക്ക് അദ്ദേഹം എത്തിയത്. ചിത്രത്തിന്റെ സഹനിർമാതാവായിരുന്നു നൗഷാദ്. …
സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്; 162 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ശതമാനം
സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്; 162 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഖത്തർ സ്കൂളുകളിലെ ക്ലാസ് മുറികൾ വീണ്ടും സജീവം; ഈ വർഷം കൂടുതൽ സ്വകാര്യം സ്കൂളുകൾക്ക് അനുമതി
ഖത്തർ സ്കൂളുകളിലെ ക്ലാസ് മുറികൾ വീണ്ടും സജീവം; ഈ വർഷം കൂടുതൽ സ്വകാര്യം സ്കൂളുകൾക്ക് അനുമതി
സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷത്തിൽ സ്വകാര്യ മേഖലയിൽ 16 സ്​കൂളുകൾക്കു​കൂടി പ്രവർത്തനാനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. കിൻഡർഗാർട്ടൻ മുതൽ സീനിയർ തലം വരെയുള്ള സ്ഥാപനങ്ങൾക്കാണ്​ പുതുതായി അനുമതി നൽകിയതെന്ന്​ പ്രൈവറ്റ്​ സ്​കൂളിങ്​ ലൈസൻസിങ്​ ഡിപ്പാർട്​മെൻറ്​ ഡയറക്​ടർ ഹമദ്​ മുഹമ്മദ്​ അൽ ഗാലി പറഞ്ഞു. ഇതോടെ ആകെ സീറ്റുകൾ 8870 ആയി ഉയർന്നു. കഴിഞ്ഞ …
ബഹ്റൈനിൽ ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ​ക്ക്​ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​ൻ ദേ​ശീ​യ പോ​ർ​ട്ട​ൽ
ബഹ്റൈനിൽ ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ​ക്ക്​ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​ൻ ദേ​ശീ​യ പോ​ർ​ട്ട​ൽ
സ്വന്തം ലേഖകൻ: രണ്ടു വർഷം കൂടുമ്പോള്‍ തൊഴിലാളികൾക്ക് നടത്തുന്ന മെഡിക്കൽ ചെക്കപ്പ് നിർബന്ധമാക്കി. ഓഗസ്റ്റ് മുതൽ ആണ് നിയമം പ്രാബല്യത്തില്‍ വരുക. bahrain.bh എന്ന വെബ്സൈറ്റ് വഴി അപ്പോയൻറ്മെൻറ് എടുത്താണ് ചെക്കപ്പിന് ബുക്ക് ചെയ്യേണ്ടത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഇത്തരത്തിലുള്ള ബുക്കിങ് സേവനം നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. 2016 മുതൽ 2021 …