സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച നിർധനരായ ഇന്ത്യക്കാരുടെ ആശ്രിതർക്ക് സഹായധനം ലഭ്യമാക്കിത്തുടങ്ങി. ആദ്യഘട്ടമായി 65 പേരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം നൽകിയതായി അംബാസഡർ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അറിയിച്ചു.ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് എംബസി സഹായധനം ലഭ്യമാക്കിയത്. ജൂലൈ 28ന് എംബസിയിൽ നടന്ന ഒാപൺ ഹൗസിലാണ് അംബാസഡർ സഹായം …
സ്വന്തം ലേഖകൻ: ലോക നേതാക്കന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ യു.കെ. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര സ്കോളര്‍ഷിപ്പ് പദ്ധതിയായ ചീവിനിങ് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഫോറിന്, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്മെന്റ് ഓഫീസ് (എഫ്.സി.ഡി.ഒ.), പങ്കാളികളായ ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം അര്‍ഹരായവരെ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് എംബസികളും ഹൈക്കമ്മിഷനുകളും ചേര്‍ന്ന് തിരഞ്ഞെടുക്കും. അപേക്ഷ നല്കുമ്പോള്, അപേക്ഷാര്‍ഥി, …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചര്‍ നല്‍കിയിരുന്നത് റീഫണ്ട് ചെയ്യുന്ന നടപടിയിലേക്ക് ബഹ്റൈന്‍ പോകുന്നു. ബഹ്റൈനിൽ നിന്ന് ടിക്കറ്റെടുത്തവർക്കാണ് ടിക്കറ്റുകൾ റീഫണ്ട് ചെയ്യുന്നത്. വൈകാതെ റീഫണ്ട് ലഭിക്കുമെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. റീഫണ്ട് ലഭിക്കേണ്ടവരുടെ പട്ടിക ബഹ്റൈനിലെ എയർ ഇന്ത്യ അധികൃതർക്ക് ലഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും വിദേശി കുടുംബങ്ങളുടെ ഒഴിഞ്ഞു പോക്ക് ഈ വര്‍ഷവും തുടരുന്നു. വിദേശി കുടുംബങ്ങള്‍ ഒഴിഞ്ഞു പോകുന്നത്തോടെ നിരവധി ഫ്ലാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായും റിയല്‍ എസ്റ്റേറ്റ് മേഖല വലിയ പ്രതിസന്ധി നേരിടുന്നതയും റിയല്‍ എസ്റ്റേറ്റ് യൂണിയന്. കുവൈത്തിലെ പ്രധാന ജനവസ കേന്ദ്രങ്ങളായ ഫഹാഹീല്‍, മംഗഫ്, അബുഹലീഫ, ജെലേബ് ഷുയുഖ്, ഖൈത്താന്‍, സാല്‍മിയ എന്നീ …
സ്വന്തം ലേഖകൻ: താലിബാൻ അധിനിവേശ അഫ്ഗാനിലെ ജനങ്ങളുടെ നിസ്സാഹാസ്ഥ വിവരിച്ച് അഫ്ഗാൻ ചലച്ചിത്ര പ്രവർത്തക സഹ്റാ കരീമി. അഫ്ഗാനിൽ സാമാധാനം പുനസ്ഥാപിക്കാൻ ലോകജനതയോട് കേണപേക്ഷിക്കുകയാണ് അവർ. ലോകത്തിന്റെ നിശബ്ദത തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും അവർ പറയുന്നു. ‘അവർ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെൺകുട്ടികളെ അവരുടെ വധുക്കളാക്കി അവർ വിറ്റു. ഈ …
സ്വന്തം ലേഖകൻ: രാജ്യം വികസനത്തിന്റെ നിര്‍ണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തതലമുറ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിര്‍മാണങ്ങള്‍, പുതുതലമുറ ടെക്നോളജി എന്നിവയ്ക്കായി നമ്മള് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു സംയോജിത …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കാലാവധി വീണ്ടും പുതുക്കി നല്കി. സെപ്തംബര്‍ 30 വരെ സൗജന്യമായാണ് കാലാവധി നീട്ടിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് തീരുമാനം ഉപകാരപ്പെടും. സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഉപയോഗിക്കാത്ത വിസിറ്റ് വിസകളുടെ കാലാവധിയാണ് വീണ്ടും …
സ്വന്തം ലേഖകൻ: ഒമാനും യു.എ.ഇക്കുമിടയിലെ കര അതിർത്തി വഴി വാണിജ്യ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. ചർച്ചക്ക് ബുറൈമി പൊലീസിലെ കസ്റ്റംസ് വിഭാഗം ഡയറക്ടർ ലെഫ്.കേണൽ സഈദ് ബിൻ സാലിഹ് അൽ സിയാബിയും യു.എ.ഇ ലാൻഡ് പോർട്ട് ഡിപാർട്ട്മെൻറ് ഡയറക്ടർ ഹമദ് അൽ ഷംസിയും നേതൃത്വം …