സ്വന്തം ലേഖകൻ: റിയോയിലും ലണ്ടനിലും നിലനിർത്തിയ ഒളിമ്പിക് ചാമ്പ്യൻ കിരീടം ടോക്യോയിലും തുടർന്ന് അമേരിക്ക. സ്വർണത്തിളക്കത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്ന് ഒന്നാം സ്ഥാനവുമായി മടങ്ങാനൊരുങ്ങിയ ചൈനയെ അവസാന ദിവസം നേടിയ മെഡലുകളിൽ മറികടന്നാണ് യു.എസ് ഇത്തവണയും ഒന്നാമെതത്തിയത്. അവസാന ദിവസമായ ഞായറാഴ്ച വനിതകളുടെ ബാസ്കറ്റ്ബാളിലും വോളിബാളിലുമുൾപെടെ യു.എസ് മൂന്ന് സ്വർണം നേടിയപ്പോൾ ചൈന പിന്നാക്കം പോയതാണ് …
സ്വന്തം ലേഖകൻ: 2012ൽ 14–ാം വയസ്സിലാണ് നീരജ് ചോപ്രയെന്ന കൗമാരക്കാരൻ ഇന്ത്യൻ കായിക വേദിയിൽ സ്വർണത്തിളക്കത്തോടെ വരവറിയിച്ചത്. ലക്നൗവിൽ നടന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ 68.46 മീറ്റർ എറിഞ്ഞ് നീരജ് ദേശീയ റെക്കോർഡ് തിരുത്തി. തുടർന്നങ്ങോട്ട് ദേശീയ, രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾ വഹിച്ച് നീരജിന്റെ ജാവലിൻ പറക്കാൻ തുടങ്ങി. പാനിപ്പത്തിലെ ഖണ്ഡാര …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുള്ള ബഹ്‌റൈനി പൗരന്‍മാര്‍ക്കും താമസ വിസയുള്ള പ്രവാസികള്‍ക്കും യാത്രാനുമതി നല്‍കി ബഹ്‌റൈന്‍. സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് മന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തിനായുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ നിര്‍ദേശപ്രകാരം മൂന്ന് രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും ഗവണ്‍മെന്‍റ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സെപ്റ്റംബറോടെ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാന്‍ തീരുമാനം. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്ഹഫ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചില്‍ അടച്ചിട്ട ശേഷം ഓണ്‍ലൈന്‍ ക്ലാസ്സുകളായിരുന്നു നടന്നുവന്നിരുന്നത്. എന്നാല്‍ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കുന്നതോടെ നേരിട്ടുള്ള …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മഹാമാരിക്കെതിരായ വാക്‌സിനേഷൻ യജ്ഞത്തിലാണ് ഇന്ന് രാജ്യം. വാക്‌സിൻ സ്വീകരിക്കുന്നതോടൊപ്പം തന്നെ പ്രധാനമാണ് വാക്‌സിൻ സ്വീകരിച്ചവർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടത്. കൊറോണ വൈറസ് ബാധയേൽക്കാൻ സാദ്ധ്യത കുറവുള്ള വ്യക്തിയാണ് എന്ന് തെളിയിക്കുന്നതിനൊപ്പം പൊതു ഇടങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാനും സംസ്ഥാനവും രാജ്യവും വിട്ടുള്ള യാത്രകൾക്കും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ആവശ്യമാണ്. കോവിൻ …
സ്വന്തം ലേഖകൻ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ് ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ഇതിനായി അപേക്ഷ സമര്‍പ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യൻ കമ്പനിയായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുക. അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച …
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,82,27,419 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: കുവൈത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ 15 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. നിശ്ചിത ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാവൂ എന്ന നിബന്ധന ഒഴിവാക്കാൻ മന്ത്രിസഭായോഗം നിർദേശം നൽകി. കോവിഡ് പ്രതിരോധം ശക്തമായ സാഹചര്യത്തിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ കാരണങ്ങളാൽ വാക്സീൻ സ്വീകരിക്കേണ്ടാത്തവരും ആരോഗ്യമന്ത്രാലയം വാക്സീൻ പദ്ധതിയിൽനിന്ന് …
സ്വന്തം ലേഖകൻ: അടിയന്തരമായി കുവൈറ്റിലേക്ക് എത്തേണ്ട ഇന്ത്യന്‍ പ്രവാസികള്‍ അക്കാര്യം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റിലേക്കുള്ള യാത്രാ അനുമതിയുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുമായി എംബസിയുടെ ട്വിറ്ററിലെത്തിയ പ്രവാസികള്‍ക്കുള്ള പ്രതികരണമെന്ന നിലയ്ക്കാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം കുവൈറ്റ് അധികൃതരുമായി ചര്‍ച്ച ചെയ്ത് അവരുടെ യാത്രാനുമതിക്കായുള്ള രജിസ്‌ട്രേഷന്‍ വേഗത്തില്‍ പരിഗണിക്കുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. …