സ്വന്തം ലേഖകൻ: പ്രവാസികളെ സർക്കാരുമായി ചേർത്തുനിർത്തുന്നതിന് നോർക്ക റൂട്ട്സ് ആവിഷ്കരിച്ചതാണ് തിരിച്ചറിയൽ കാർഡ് സംവിധാനം. നോർക്ക് റൂട്ട്സ് മുഖേന ലഭ്യമായ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താൻ തിരിച്ചറിയൽ കാർഡ് പ്രവാസികളെ സഹായിക്കുന്നു. പ്രധാനമായും മൂന്ന് തിരിച്ചറിയൽ കാർഡുകളാണ് നൽകുന്നത്. ഇതിലൊന്ന് ഇതര സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കുള്ളതാണ്. രണ്ടെണ്ണം വിദേശങ്ങളിൽ കഴിയുന്നവർക്കും. 2008 ആഗസ്റ്റിലാണ് പ്രവാസി തിരിച്ചറിയൽ കാർഡിെൻറ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് 19 മൂന്നാം തംരഗത്തിൻ്റെ സൂചനകളുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇപ്പോഴുള്ളതിൻ്റെ ഇരട്ടിയോ അതിലധികമോ രോഗികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സ്ഥിതി മോശമായേക്കാമെന്നും ആരോഗ്യന്ത്രി നിയമസഭയിൽ അറിയിച്ചു. കോവിഡ് 19 നിയന്ത്രണങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിൻ എത്തിക്കുന്നതിനു മുൻപേ മൂന്നാം തംരംഗം ഉണ്ടായാൽ സ്ഥിതി …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,80,75,527 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരിയ ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതുപ്രകാരം രാജ്യത്ത് നിലവിലുള്ള മൂന്നാംഘട്ട നിയന്ത്രണങ്ങള്‍ ഏറെക്കുറെ തുടരുമെങ്കിലും വിവിധ മേഖലകളില്‍ അനുവദിക്കപ്പെട്ട ആളുകളുടെ വര്‍ധിപ്പിച്ചു. ആഗസ്ത് ആറ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ രണ്ടു ഡോസ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി. കോവിഡ് പ്രതിസന്ധി തുടരുന്ന രാജ്യങ്ങളില്‍ പോലും കുവൈത്തില്‍ നിന്നും യാത്ര ചെയ്ത് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചു. അതേസമയം മറ്റു രാജ്യങ്ങളില്‍ വാക്സിനേഷന്‍ എടുത്തവര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ …
സ്വന്തം ലേഖകൻ: കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്നു സർക്കാർ നിർദേശിച്ചെങ്കിലും എങ്ങനെ പരിശോധന നടത്തണമെന്ന നിർദേശം ലഭിക്കാത്തതിനാൽ പൊലീസ് പരിശോധന ആരംഭിച്ചില്ല. ആദ്യ ഡോസ് എടുത്തവരെ തിരിച്ചറിഞ്ഞു കടത്തിവിടുന്നതിന്റെ ഉത്തരവാദിത്തം വ്യാപാരികൾക്കാണോ എന്നതിലും പല ജില്ലകളിലും വ്യക്തതയില്ല. കോവിഡ് നിബന്ധനകളും കടയിൽ പ്രവേശിക്കേണ്ടവരുടെ എണ്ണവും വ്യാപാര സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണമെന്നു …
സ്വന്തം ലേഖകൻ: ജർമനിയെ തോൽപിച്ച് 41 വർഷങ്ങൾക്കു ശേഷം ഹോക്കിയിൽ ഒളിമ്പിക്സ് മെഡൽ എന്ന ചരിത്രം നേട്ടം സ്വന്തമാക്കി മൻപ്രീതും സംഘവും. ഗോൾമഴ പെയ്ത മത്സരത്തിൽ 5-4 നായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യക്കായി സിമ്രൻജീത് സിങ്ങ് ഇരട്ടഗോളുകൾ നേടി. ഒരുവേള 3-1ന് പിറകിൽ പോയ മത്സരത്തിൽ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന മനോഭാവവുമായി പൊരുതിയാണ് ഇന്ത്യൻ ടീം മത്സരം …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ സ്വീകരിക്കുകയോ രോഗമുക്തി നേടുകയോ ചെയ്തവർക്ക് ബുധനാഴ്ച മുതൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുമതി. യാത്രക്കാരെ അയക്കാനും സ്വീകരിക്കാനും എത്തുന്നവര്‍ക്ക് അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിലെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബി അവെയർ ആപ് വഴിയോ അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള അംഗീകൃത ആപ് വഴിയോ …
സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയുടെ കോവി ഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കിയതോടെ കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല. വിദേശികളുടെ കുവൈത്തിലേക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന്‍ പട്ടികയില്‍ ഇന്ത്യയുടെ കോവി ഷീല്‍ഡ് വാക്സിനും ഉള്‍പ്പെടുന്നു. അതേസമയം ഇന്ത്യ ഉള്‍പ്പെടയുള്ള അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് …