1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രധാനമന്ത്രി നരേന്ദ്രമോദി സിങ്കപ്പൂരിൽ; ആഘോഷപൂർവം വരവേറ്റ് പ്രവാസി ഇന്ത്യക്കാർ
പ്രധാനമന്ത്രി നരേന്ദ്രമോദി സിങ്കപ്പൂരിൽ; ആഘോഷപൂർവം വരവേറ്റ് പ്രവാസി ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച സിങ്കപ്പൂരിലെത്തി. ബ്രൂണൈ സന്ദർശനത്തിന് ശേഷം സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ ഹൈക്കമ്മിഷണർ ശിൽപക് ആംബുലെ, ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ സൈമൺ വോങ് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യൻ പ്രവാസികളും പ്രധാനമന്ത്രിയെ വരവേറ്റു. സിങ്കപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. അദ്ദേഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച …
പീഡന ആരോപണങ്ങൾ നിഷേധിച്ച് നിവിൻ പോളി; സത്യം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്ന് താരം
പീഡന ആരോപണങ്ങൾ നിഷേധിച്ച് നിവിൻ പോളി; സത്യം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്ന് താരം
സ്വന്തം ലേഖകൻ: പീഡന ആരോപണങ്ങൾ നിഷേധിച്ച് നടൻ നിവിൻ പോളി. അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്ന് നിവിൻ പോളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് നടന്റെ പ്രതികരണം. “മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിയുന്നത്. പെൺകുട്ടിയെ അറിയില്ല, കണ്ടിട്ടുമില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് നൂറു ശതമാനം ബോധ്യമുള്ളതു കൊണ്ടാണ് ഇന്നുതന്നെ മാധ്യമങ്ങളെ …
സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന മഅവീദ് ആപ്പ് പുറത്തിറക്കി ബഹ്റെെൻ
സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന മഅവീദ് ആപ്പ് പുറത്തിറക്കി ബഹ്റെെൻ
സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുത്തൻ സംരംഭവുമായി ബഹ്‌റൈൻ . മഅവീദ് എന്ന പേരിൽ ബഹ്റെെൻ ഒരു മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു കൊണ്ടിരിക്കുകയാണ്. മഅവീദ് ഒരു ഏകീകൃത അപ്പോയിന്‍റ്മെന്‍റ് ബുക്കിങ് ആണ്. സർക്കാർ സേവനങ്ങൾക്കായി നേരിട്ട് ഓഫീസിൽ പോകേണ്ടി വരില്ല. അതിന് വേണ്ടിയുള്ള പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്മാർട്ട്‌ഫോണുകൾ …
യുഎഇ പൊതുമാപ്പ്: അപേക്ഷ നല്‍കുന്ന ദിവസം എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കും
യുഎഇ പൊതുമാപ്പ്: അപേക്ഷ നല്‍കുന്ന ദിവസം എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കും
സ്വന്തം ലേഖകൻ: പൊതുമാപ്പിന് അപേക്ഷിക്കുമ്പോള്‍തന്നെ ആ വ്യക്തിയുടെ പേരിലുള്ള എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കുമെന്ന് താമസ, കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. പൊതുമാപ്പ് നടപടിക്രമങ്ങള്‍ കഴിയുന്നത്ര എളുപ്പമാക്കാനാണ് ശ്രമം. പിഴകള്‍ വേഗത്തില്‍ ഒഴിവാക്കി നല്‍കുന്നത് കൂടുതല്‍ അപേക്ഷകരെ മുന്നോട്ടുവരാന്‍ പ്രോത്സാഹിപ്പിക്കും. എല്ലാവര്‍ക്കും ജീവിതത്തില്‍ പുതിയൊരു തുടക്കം നല്‍കാനാണ് …
കുട്ടികള്‍ക്ക് ടിവിയും ഫോണും വേണ്ട; മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സ്വീഡന്‍
കുട്ടികള്‍ക്ക് ടിവിയും ഫോണും വേണ്ട; മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സ്വീഡന്‍
സ്വന്തം ലേഖകൻ: രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിവിയും ഫോണും കാണാന്‍ നല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സ്വീഡിഷ് സര്‍ക്കാര്‍. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ ഡിജിറ്റല്‍ മീഡിയയില്‍ നിന്നും ടെലിവിഷന്‍ കാണുന്നതില്‍ നിന്നും പൂര്‍ണമായും വിലക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. രണ്ടുവയസ്സിനും അഞ്ചു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ദിവസം പരമാവധി …
ഉറക്കെ മിണ്ടുകയും ചിരിക്കുക യും ചെയ്യുന്ന സ്ത്രീകളെ പിടികൂടാൻ സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാന്‍
ഉറക്കെ മിണ്ടുകയും ചിരിക്കുക യും ചെയ്യുന്ന സ്ത്രീകളെ പിടികൂടാൻ സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാന്‍
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ സ്ത്രീകളെ തന്നെ ചാരപ്പണിക്ക് നിയോഗിച്ച് താലിബാന്‍. ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്നവരെയുമുള്‍പ്പടെ പിടികൂടാനാണ് ഇവര്‍ക്കുള്ള നിര്‍ദേശം. 2021ല്‍ അധികാരത്തില്‍ വന്നതിന് ശേഷം വനിതകള്‍ വീടിന് പുറത്തിറങ്ങി തൊഴില്‍ ചെയ്യുന്നതും സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിക്കുന്നതും താലിബാന്‍ വിലക്കിയിരുന്നു. എന്നാല്‍ പ്രൊപ്പഗേഷന്‍ ഓഫ് വെര്‍ച്യു ആന്റ് പ്രിവെന്‍ഷന്‍ ഓഫ് വൈസ് …
ബ്രൂണൈ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി; സിംഗപ്പൂരും സന്ദർശിക്കും
ബ്രൂണൈ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി; സിംഗപ്പൂരും സന്ദർശിക്കും
സ്വന്തം ലേഖകൻ: ബ്രൂണൈ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച മോദി ബ്രൂണൈയിലെത്തുന്നതോടെ ഈ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും അദ്ദേഹം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യ-ബ്രൂണൈ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മില്‍ 40 വര്‍ഷമായുള്ള നയതന്ത്രബന്ധം പുതുക്കുകയുമാണ് ലക്ഷ്യമിടുന്നത്. ബ്രൂണൈയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. മോദിക്ക് ആതിഥേയനാകുന്ന ഹസനുൽ ബോൽകി, …
ഖത്തറിലെ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം; നിയമത്തിന്​ അമീറിന്റെ അംഗീകാരം
ഖത്തറിലെ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം; നിയമത്തിന്​ അമീറിന്റെ അംഗീകാരം
സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്​ അനുമതി നൽകുന്ന നിയമത്തിന്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ അംഗീകാരം. 2024ലെ 12ാം നമ്പർ നിയമത്തിനാണ്​ അമീർ അംഗീകാരം നൽകിയത്​. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച്​ ആറു മാസം തികയുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുക, സ്വദേശി മാനവവിഭവ ശേഷി പരമവാധി …
കുവൈത്തിൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സമർപ്പിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
കുവൈത്തിൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സമർപ്പിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
സ്വന്തം ലേഖകൻ: കുവൈത്തിൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സമർപ്പിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഇതു സംബന്ധിച്ച നിർദേശം കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നൽകിയിട്ടുണ്ട്. ഇതിന് മുൻപ് കുവൈത്ത് സ്വദേശികള്‍ക്കാണ് ബാങ്ക് മുഖേന മുന്നറിയിപ്പ് നല്‍കും. സ്വദേശികള്‍ക്ക് ഈ മാസം 30 വരെയാണ് ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് എടുക്കാനായി സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്. തീരുമാനം അനുസരിക്കാത്ത പൗരന്മാരുടെ …
കുവൈത്തില്‍ വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി ഓൺലൈനായി നടത്താൻ അനുമതി
കുവൈത്തില്‍ വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി ഓൺലൈനായി നടത്താൻ അനുമതി
സ്വന്തം ലേഖകൻ: ഇനി മുതൽ വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി ഓൺലൈനായി നടത്താൻ അനുമതി നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഈ പുതിയ സംവിധാനം വഴി 24 മണിക്കൂർ സേവനം ലഭ്യമാക്കുകയും, വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സഹേൽ ആപ്പ് വഴിയുള്ള വാഹന കൈമാറ്റം നടത്താൻ, വാഹനം കൈമാറ്റം ചെയ്യാൻ …