1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമിതമായാൽ ടൂറിസവും വിഷയമാകും! ബാഴ്‌സലോണ യില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ വാട്ടര്‍ഗണ്ണുമായി നാട്ടുകാർ
അമിതമായാൽ ടൂറിസവും വിഷയമാകും! ബാഴ്‌സലോണ യില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ വാട്ടര്‍ഗണ്ണുമായി നാട്ടുകാർ
സ്വന്തം ലേഖകൻ: അമിത ടൂറിസത്തിനെതിരായ പ്രതിഷേധത്താല്‍ തിളച്ചുമറിയുകയാണ് ബാര്‍സലോണ. പതിനായിരക്കണക്കിന് പ്രദേശവാസികളാണ് ‘ടൂറിസ്റ്റുകള്‍ തിരിച്ചുപോകു’ എന്ന പ്ലക്കാര്‍ഡും ഉയര്‍ത്തി നഗര ഹൃദയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. വിനോദസഞ്ചാരികള്‍ക്ക് നേരെവാട്ടര്‍ഗണ്ണുകള്‍ ഉപയോഗിച്ച് വെള്ളം തെറിപ്പിച്ചും ‘ബാര്‍സലോണ വില്‍പ്പനയ്ക്കില്ല’ എന്ന മുദ്രാവാക്യം മുഴക്കിയുമാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 1.2 കോടി വിനോദസഞ്ചാരികളാണ് ബാഴ്‌സലോണയിലെത്തിയത്. 16 ലക്ഷം മാത്രമാണ് …
ഇന്ത്യക്കാർക്ക് വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുറക്കാനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി റിസര്‍വ് ബാങ്ക്
ഇന്ത്യക്കാർക്ക് വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുറക്കാനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി റിസര്‍വ് ബാങ്ക്
സ്വന്തം ലേഖകൻ: വിദേശത്ത് വസ്തു വാങ്ങാനും ഇന്‍ഷുറന്‍സെടുക്കാനും വിദേശ കറന്‍സിയില്‍ സ്ഥിര നിക്ഷേപം നടത്താനും വിദ്യാഭ്യാസ വായ്പ അടയ്ക്കാനും സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്ക് സമ്മാനമയക്കാനുമൊക്കെ ഇന്ത്യയിലുള്ളവര്‍ക്ക് ഇനി വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുടങ്ങാം. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴില്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് വിദേശ കറന്‍സി അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമുള്ളത്. വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുറക്കാനുള്ള …
പടുകൂറ്റൻ മദർഷിപ്പ് സാൻ ഫെർണാണ്ടോ വികസന തീരത്ത്; വാട്ടർ സല്യൂട്ട് നൽകി വരവേറ്റ് വിഴിഞ്ഞം
പടുകൂറ്റൻ മദർഷിപ്പ് സാൻ ഫെർണാണ്ടോ വികസന തീരത്ത്; വാട്ടർ സല്യൂട്ട് നൽകി വരവേറ്റ് വിഴിഞ്ഞം
സ്വന്തം ലേഖകൻ: വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. ടഗ് ബോട്ടുകൾ സാൻ ഫെർണാണ്ടോയെ ആനയിച്ച് വിഴിഞ്ഞം തുറമുഖത്തേക്ക്. തുറമുഖ തീരത്ത് എത്തിയ മദർഷിപ്പിനെ വാട്ടർ നൽകി സ്വീകരണം നൽകി. ചരക്കുനിറച്ച 1960 കണ്ടൈനറുകളുമായാണ് മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ തീരത്ത് അടുക്കുന്നത്. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് …
കുവൈത്തില്‍ ചെറിയ കുറ്റങ്ങ ള്‍ക്ക് ഇനി തടവുശിക്ഷയില്ല; പകരം നിർബന്ധിത സാമൂഹിക സേവനം
കുവൈത്തില്‍ ചെറിയ കുറ്റങ്ങ ള്‍ക്ക് ഇനി തടവുശിക്ഷയില്ല; പകരം നിർബന്ധിത സാമൂഹിക സേവനം
സ്വന്തം ലേഖകൻ: ചെറിയ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനം പോലുള്ള ബദല്‍ നടപടിക്രമങ്ങളും പിഴകളും ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കുവൈത്ത്. ഇതു സംബന്ധിച്ച് പുതിയ നിയമത്തിന് രൂപം നല്‍കുമെന്ന് നീതിന്യായ മന്ത്രിയും ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രിയുമായ മുഹമ്മദ് അല്‍ വാസ്മി അറിയിച്ചു. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് …
കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴ ഒഴിവാക്കാം; പുതിയ നയവുമായി ദുബായ് കസ്റ്റംസ്
കസ്റ്റംസ് ലംഘനങ്ങൾ സ്വയം വെളിപ്പെടുത്തിയാൽ പിഴ ഒഴിവാക്കാം; പുതിയ നയവുമായി ദുബായ് കസ്റ്റംസ്
സ്വന്തം ലേഖകൻ: കസ്റ്റംസ് ഡിക്ലറേഷനുകളിലെ പിഴവുകൾ വെളിപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ പാലിക്കുന്നതിനും കസ്റ്റംസ് കുടിശ്ശിക അടയ്ക്കുന്നതിനും ഉപഭോഗക്താക്കളെ പ്രാപ്തരാക്കുന്നതിനായി ദുബായ് കസ്റ്റംസ് ‘വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം’ എന്ന പുതിയ നയം അവതരിപ്പിച്ചു. കസ്റ്റംസ് ലംഘനങ്ങള്‍ സ്വയം വെളിപ്പെടുത്തിയാല്‍ പിഴകള്‍ ഒഴിവാക്കാനാകും. ഉപഭോക്താക്കൾക്കിടയിൽ നിയമം പാലിക്കൽ, സുതാര്യത, പങ്കാളിത്തം എന്നിവയുടെ സംസ്‌കാരം വളർത്തിയെടുക്കാനാണ് നയം ലക്ഷ്യമിടുന്നത്. പൊതു കസ്റ്റംസ് …
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ
സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ. ദുബായ്, അബുദാബി, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലെ വൻകിട കമ്പനികളിലെ നൂറുകണക്കിന് ജീവനക്കാർക്കാണ് പിഴ ലഭിച്ചത്. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് 9092 രൂപ(400 ദിർഹം) വീതം പിഴ ഈടാക്കും. പിഴ അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് …
ലോക ഫുട്‌ബോളിന്റെ നവയുഗപ്പിറവിയായി ലാമിന്‍ യമാല്‍; ജ്ഞാനസ്‌നാനം ചെയ്തത് മെസി
ലോക ഫുട്‌ബോളിന്റെ നവയുഗപ്പിറവിയായി ലാമിന്‍ യമാല്‍; ജ്ഞാനസ്‌നാനം ചെയ്തത് മെസി
സ്വന്തം ലേഖകൻ: പതിനേഴ് വര്‍ഷം മുമ്പ് ക്യാമ്പ് നൗവില്‍ ഒരു കൗമാരക്കാരന്റെയും ഒരു കൈക്കുഞ്ഞിന്റെയും ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ യൊവാന്‍ മോണ്‍ഫോര്‍ട്ട് സ്വപ്‌നേനി വിചാരിച്ചുകാണില്ല ഇന്ന് ഇങ്ങനൊരു മുഹൂര്‍ത്തമുണ്ടാകുമെന്ന്. അന്നത്തെ ആ കൗമാരക്കാരനെക്കുറിച്ച് മോണ്‍ഫോര്‍ട്ടിന് ഏകദേശ ധാരണയുണ്ടായിരുന്നു, അവര്‍ പില്‍ക്കാലത്ത് ലോകം വെട്ടിപ്പിടിക്കുമെന്ന്. അത് സത്യമായി ഭവിക്കുകയും ചെയ്തു, അവന്റെ പേര് ലയണല്‍ …
മോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യ; ഇന്ത്യക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
മോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യ; ഇന്ത്യക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: നരേന്ദ്രമോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു (Order of St. Andrew the Apostle) ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കാനുള്ള …
കുവൈത്തിലുണ്ടായ വാഹനാ പകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു; 2 മലയാളികൾക്ക് ഗുരുതര പരുക്ക്
കുവൈത്തിലുണ്ടായ വാഹനാ പകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു; 2 മലയാളികൾക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികളുൾപ്പെടെ മൂന്നു പേർക്കു ഗുരുതര പരുക്കേറ്റു. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിങ് റോ‍ഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സ്വകാര്യ …
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നു! മോദിയ്ക്കെതിരെ സെലൻസ്കി
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നു! മോദിയ്ക്കെതിരെ സെലൻസ്കി
സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിമർശനവുമായി യുക്രൈൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലൻസ്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് കുറ്റവാളിയെ കാണുന്നു, നരേന്ദ്ര മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സെലൻസ്കി പ്രതികരിച്ചു. ‘റഷ്യയുടെ മിസൈലാക്രമണത്തിൽ യുക്രെയ്നിൽ ഇന്ന് 37 …