1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി: 2 ദിവസത്തെ സന്ദർശനത്തി നായി പ്രധാനമന്ത്രി മോദി റഷ്യയിലേക്ക്
ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി: 2 ദിവസത്തെ സന്ദർശനത്തി നായി പ്രധാനമന്ത്രി മോദി റഷ്യയിലേക്ക്
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ …
ഇ​സ്രാ​യേ​ൽ ഹ​മാ​സ് ച​ർ​ച്ച വി​ജ​യ​ത്തി​ലേ​ക്ക്; ബ​ന്ദി​ക​ളെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന
ഇ​സ്രാ​യേ​ൽ ഹ​മാ​സ് ച​ർ​ച്ച വി​ജ​യ​ത്തി​ലേ​ക്ക്; ബ​ന്ദി​ക​ളെ ഉടൻ മോചിപ്പിക്കുമെന്ന് സൂചന
സ്വന്തം ലേഖകൻ: ഗാ​സ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ച​ർ​ച്ച വി​ജ​യ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. ബ​ന്ദി​ക​ളെ വി​ട്ട​യ​യ്ക്കു​ന്ന​തി​നും ഘ​ട്ടം ഘ​ട്ട​മാ​യി വെ​ടി​നി​ർ​ത്ത​ലി​നു യു​എ​സ് വ​ച്ച വ്യ​വ​സ്ഥ​ക​ൾ​ക്ക് ഹ​മാ​സ് പ്രാ​ഥ​മി​ക അം​ഗീ​കാ​രം ന​ൽ​കി. ക​രാ​ർ ഒ​പ്പി​ടും മു​മ്പ് സ്ഥി​രം വെ​ടി​നി​ർ​ത്ത​ലി​ന് ഇ​സ്രാ​യേ​ൽ സ​മ്മ​തി​ക്ക​ണ​മെ​ന്ന സു​പ്ര​ധാ​ന ആ​വ​ശ്യം ഒ​ഴി​വാ​ക്കാ​നും ഹ​മാ​സ് സ​മ്മ​തി​ച്ചു. പ​ക​രം ആ​റ് ആ​ഴ്ച നീ​ളു​ന്ന ആ​ദ്യ​ഘ​ട്ട വെ​ടി​നി​ർ​ത്ത​ലി​നി​ടെ ച​ർ​ച്ച​ക​ളി​ലൂ​ടെ …
ദൈവം നേരിട്ടുവന്നു പറഞ്ഞാലേ പിൻമാറൂ എന്ന് ബൈഡൻ; വെട്ടിലായി ഡെമോക്രാറ്റുകൾ
ദൈവം നേരിട്ടുവന്നു പറഞ്ഞാലേ പിൻമാറൂ എന്ന് ബൈഡൻ; വെട്ടിലായി ഡെമോക്രാറ്റുകൾ
സ്വന്തം ലേഖകൻ: ദൈവം നേരിട്ടുവന്നു പറഞ്ഞാലേ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് താൻ പിൻമാറൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽനിന്ന് പിന്മാറും എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ എ.ബി.സി. ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ബൈഡൻ നയം വ്യക്തമാക്കിയത്. ഊഹാപോഹങ്ങൾ നിരാകരിച്ച അദ്ദേഹം ആരോഗ്യത്തെക്കുറിച്ചുള്ള സംശയങ്ങളും തള്ളി. റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർഥി ഡൊണാൾഡ് ട്രംപുമായി …
യുകെയിൽ ഭരണമാറ്റം; ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ ഭാവി എന്താകും?
യുകെയിൽ ഭരണമാറ്റം; ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ ഭാവി എന്താകും?
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം നടന്ന യുകെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഋഷി സുനക്കിന്റെ കൺസർവേറ്റീവ് പാർട്ടി വൻ പരാജയം നേരിടുകയും ലേബർ പാർട്ടി അധികാരത്തിൽ വരികയും ചെയ്തു. കെയിർ സ്റ്റാർമർ ഔദ്യോഗികമായി യുകെ പ്രധാനമന്ത്രിയുമായി. ഡൗണിങ് സ്ട്രീറ്റിൽ ഭരണമാറ്റം ഉണ്ടായതോടെ ഇന്ത്യയുടെ ആശങ്ക ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ചർച്ചകളെ സംബന്ധിച്ചായിരുന്നു. എന്നാൽ സുനക് …
ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസെഷ്‌കിയാൻ; യാഥാസ്ഥിതികനല്ലാത്ത പരിഷ്‌കരണവാദി
ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസെഷ്‌കിയാൻ; യാഥാസ്ഥിതികനല്ലാത്ത പരിഷ്‌കരണവാദി
സ്വന്തം ലേഖകൻ: ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസെഷ്‌കിയാൻ വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം. കടുത്ത യാഥാസ്ഥിതികനായ സയീദ് ജലീലിയെ പിന്തള്ളിയാണ് പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയാൻ ഇറാൻ്റെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. എണ്ണിയ 30 ദശലക്ഷത്തിലധികം വോട്ടുകളിൽ 53.3 ശതമാനം നേടിയ ശേഷമാണ് മസൂദിന്റെ വിജയം. ജലീലിക്ക് 44.3ശതമാനം വോട്ട് ലഭിച്ചു. ജൂൺ 28 ന് നടന്ന …
മസ്ക്കറ്റ് – കണ്ണൂർ സെക്ടറിലെ ശനിയാഴ്ച സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും റദ്ദാക്കി
മസ്ക്കറ്റ് – കണ്ണൂർ സെക്ടറിലെ ശനിയാഴ്ച സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും റദ്ദാക്കി
സ്വന്തം ലേഖകൻ: തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കിക്കൊണ്ട് യാത്രക്കാർക്ക് ദുരിതാവസ്ഥയാണ് എയർ ഇന്ത്യാ എക്സ്പ്രസ് നൽകിക്കൊണ്ടിരിക്കുന്നത്. മസ്ക്കറ്റ്-കണ്ണൂർ സെക്ടറിലെ സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ 6.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്കറ്റിൽ എത്തുന്ന ഐഎക്സ് 0713 വിമാനവും മസ്കറ്റിൽ നിന്ന് രാവിലെ 9.45ന്​ പു​റപ്പെട്ട്​ ഉച്ച കഴിഞ്ഞ്​ 2.40ന്​ …
ബെംഗളൂരു-ചെന്നൈ അതിവേഗപാത ഡിസംബറോടെ; യാത്രാസമയം രണ്ടു മണിക്കൂറാകും
ബെംഗളൂരു-ചെന്നൈ അതിവേഗപാത ഡിസംബറോടെ; യാത്രാസമയം രണ്ടു മണിക്കൂറാകും
സ്വന്തം ലേഖകൻ: ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിര്‍മാണം ഡിസംബറിനുമുന്‍പ് പൂര്‍ത്തിയാകും. പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പുതിയപാത ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. 258 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയുടെ നിര്‍മാണമാണ് നടന്നുവരുന്നത്. കര്‍ണാടകത്തിലെ ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, കോലാര്‍ ജില്ലകളിലൂടെയും ആന്ധ്രയിലെ …
അമിത ജോലിഭാരം, റോബോട്ട് ‘ആത്മഹത്യ’ ചെയ്തു; അന്വേഷണം തുടങ്ങി ദക്ഷിണ കൊറിയ
അമിത ജോലിഭാരം, റോബോട്ട് ‘ആത്മഹത്യ’ ചെയ്തു; അന്വേഷണം തുടങ്ങി ദക്ഷിണ കൊറിയ
സ്വന്തം ലേഖകൻ: ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം റോബോട്ട് ആത്മഹത്യ ചെയ്തു. ദക്ഷിണ കൊറിയയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റോബോട്ട് ജോലി ചെയ്യുന്ന ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ …
ദീർഘനേര പാർക്കിങ് ഫീസിൽ ഇളവുമായി മസ്കത്ത് വിമാനത്താവളം; ഇനി 1 ദിവസത്തേക്ക്​ 1റിയാൽ
ദീർഘനേര പാർക്കിങ് ഫീസിൽ ഇളവുമായി മസ്കത്ത് വിമാനത്താവളം; ഇനി 1 ദിവസത്തേക്ക്​ 1റിയാൽ
സ്വന്തം ലേഖകൻ: മസ്‌കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീർഘനേരം പാർക്കിങ്ങിനുള്ള ഫീസിൽ ഇളവുമായി ഒമാൻ എയർ എയർപോർട്​സ്​ അധികൃതർ. പുതിയ നിരക്ക് പ്രകാരം P5 ലോട്ടിൽ ഒരുദിവസത്തേക്ക്​ പാർക്ക്​ ചെയ്യാൻ ഒരു റിയാൽ മാത്രമാണ് ഈടാക്കുക. തിരക്കേറിയ വേനൽക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യവും താങ്ങാനാവുന്ന വിലയും നൽകുന്നതിനുള്ള ഒമാൻ എയർപോർട്ട്​സിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രത്യേക …
ഒമാനില്‍ ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; ഗള്‍ഫ് മേഖലയില്‍ ആദ്യം; പ്രവാസികള്‍ക്കും ബാധകം
ഒമാനില്‍ ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; ഗള്‍ഫ് മേഖലയില്‍ ആദ്യം; പ്രവാസികള്‍ക്കും ബാധകം
സ്വന്തം ലേഖകൻ: വ്യക്തികളുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഒമാന്‍ ഭരണകൂടം. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്താനുള്ള നീക്കം നടക്കുന്നത്. ഒമാന്‍ വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായി എണ്ണയിതര വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും സാമ്പത്തിക മേഖലയെ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടാണ് ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. രാജ്യത്തെ പ്രവാസികള്‍ക്കും ഇത് ബാധകമാവുമെന്നാണ് …